ഗുജറാത്ത് കലാപക്കേസിൽ വ്യാജ രേഖ ചമച്ചു; അടിസ്ഥാനരഹിതമായ വിവരങ്ങൾ കൈമാറിയെന്ന് അഭിമുഖത്തിൽ അമിത് ഷാ; പിന്നാലെ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറും കസ്റ്റഡിയിൽ; അന്വേഷണം തുടർന്ന് ഗുജറാത്ത് പൊലീസ്
വിമതരെ അയോഗ്യരാക്കാൻ നടപടിയുമായി ഉദ്ധവ് വിഭാഗം; കുടുംബാംഗങ്ങളുടെ സുരക്ഷ പിൻവലിച്ചു; പുതിയ ശിവസേന രൂപീകരിക്കുമെന്നും ഉദ്ധവ്; മുംബൈയിൽ ദേശീയ എക്സിക്യുട്ടീവ് യോഗം; ശിവസേന ബാലസാഹെബ് എന്ന പേര് നൽകി മുന്നോട്ട് നീങ്ങാൻ ഏക്നാഥ് ഷിന്ദേയും സംഘവും; മുംബൈയിൽ നിരോധനാജ്ഞ