ഞങ്ങടെ സുമേഷേട്ടൻ പോയി... ; അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ല; മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഖാലിദിന്റെ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി സ്‌നേഹ ശ്രീകുമാർ
ആശയപരമായ പാപ്പരത്വം മുമ്പൊരിക്കലും കണ്ടിട്ടില്ല; അടിത്തറ തകർത്തത് ശിവസേന - എൻ.സിപി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്; മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം വ്യക്തമാക്കി പീയുഷ് ഗോയൽ
പാചകക്കാരും വിളമ്പുകാരും ഒന്നിച്ചു ചുവടുവച്ചു; പണികളുടെ തിരക്കിനിടയിലും ആഘോഷമായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്; കണ്ണൂരിലെ കല്യാണ വീട്ടിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി ദ്രൗപദി മുർമു; ഒപ്പമെത്തി നരേന്ദ്ര മോദിയും അമിത്ഷായും മറ്റ് കേന്ദ്ര മന്ത്രിമാരും; സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി പ്രതിനിധികളും
അധികാരം സ്വപ്‌നം കണ്ട് ഷിൻഡെയും സംഘവും ഗുവാഹത്തിയിൽ; പിന്തുണയ്ക്കാൻ ശിവസേന എംപിമാരും; നേതൃത്വത്തിന്റെ മനസ്സറിയാൻ ഫട്‌നാവിസ് ഡൽഹിയിൽ; ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലെന്ന് പവാർ; ബലാബലം നോക്കാൻ കോൺഗ്രസും; മഹാ വികാസ് അഘാടി സർക്കാരിന്റെ ഭാവി ഉടൻ അറിയാം
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ മുന്നൊരുക്കവുമായി ബിജെപി; ഡൽഹിയിലേക്ക് പറന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; അമിത് ഷായുമായി ചർച്ച നടത്തും; അടവുനയവുമായി ശിവസേന; ജാഗ്രതയോടെ കോൺഗ്രസും എൻസിപിയും; മുംബൈ നഗരത്തിൽ അക്രമത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി