സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരം; വായ്പ, ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകൾക്കും; സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ രാഹുൽ ഗാന്ധി; ഭ്രാന്ത് പിടിച്ച സർക്കാരിന്റെ പ്രതികരണമെന്ന് കോൺഗ്രസ്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് തിരിച്ചടി; സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ; ഗുലാം നബി ആസാദിന്റെ പേര് നിർദേശിച്ചു; കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം നിർണായകം
വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന് തെളിയിക്കട്ടെ; അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം: ഷാഫി പറമ്പിൽ
പ്രവാചക നിന്ദ ആരോപിക്കപ്പെട്ട സിനിമ റിലീസിൽ പ്രതിഷേധം; ഇസ്ലാമോഫോബിയക്കെതിരായ അഡ്വവൈസറെ പുറത്താക്കി യുകെ സർക്കാർ; നടപടി, വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതിന്; കുവൈറ്റിന് പിന്നാലെ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി ബ്രിട്ടണും
അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് 5,000 വർഷത്തിലേറെ പഴക്കം; എണ്ണ ഇറക്കുമതിയുടെ 42 ശതമാനം ആറ് ജിസിസി രാജ്യങ്ങളിൽ നിന്ന്; ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15 ശതമാനവും ഗൾഫ് രാജ്യങ്ങൾ; വിവാദങ്ങളെ മുതലെടുക്കാൻ ചൈനയുടെ ആസൂത്രണം; കാണാതെ പോകരുത് ഇന്ത്യ - അറബ് സൗഹൃദത്തിന്റെ വേരുകൾ
കാറ്റാടി വൈദ്യുതി നിലയ പദ്ധതി അദാനിക്ക് നൽകാൻ മോദി സമ്മർദ്ദം ചെലുത്തി; ശ്രീലങ്കൻ പ്രസിഡന്റ് തന്നോട് വെളിപ്പെടുത്തിയെന്ന് വൈദ്യുതി ബോർഡ് തലവൻ; നിഷേധിച്ച് ഗൊട്ടബയ; പറഞ്ഞത് കള്ളമെന്ന് ഫെർഡിനാൻഡോ