ലാസ് വെഗസ്സിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന് യുവതി; ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; ലൈംഗിക പീഡനക്കേസ് യു.എസ് കോടതി തള്ളി
പിണറായി വിജയൻ ഒരു തൊട്ടാവാടിയല്ല; പ്രതിസന്ധികളിൽ നിന്ന് പതിന്മടങ്ങ് ശക്തിയോടെ എതിരാളികളെ നേരിടും; മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ സംരക്ഷണം ജനങ്ങൾ ഏറ്റെടുത്തേനേ; പ്രതിരോധിച്ച് എ കെ ബാലൻ
എല്ലാത്തിനും ശരികളും തെറ്റുകളുമുണ്ട്; ഇന്ത്യ അതിന്റെ വൈവിധ്യത്തോടുകൂടി തുടരും; എല്ലാ നല്ലകാര്യങ്ങൾക്കും അവസാനമുണ്ടാകുമെന്നും അവസാന കുറിപ്പിൽ; ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കോളത്തിന് വിരാമമിട്ട് ടി.ജെ.എസ് ജോർജ്
വീടിന്റെ പിന്നിൽ കളിക്കവേ കുഴൽക്കിണറിൽ വീണു; ഛത്തീസ്‌ഗഡിൽ 11 വയസ്സുകാരനെ രക്ഷിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുന്നു; ഗുജറാത്തിൽനിന്ന് റോബട്ടുകൾ എത്തിച്ചു; പ്രാർത്ഥനയോടെ പ്രദേശ വാസികൾ