ആന്ധ്രയിൽ ജില്ലയുടെ പേര് മാറ്റിയതിൽ വ്യാപക പ്രതിഷേധം; മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു; വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് കത്തിച്ചു; കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്ക്
ഈ കേസ് കുറേ നാളായിട്ട് നിലനിൽക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്; നമുക്കൊന്നും പറയാൻ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്; നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് എം എം മണി
സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് ആരാധന ഇല്ലായിരുന്നു; കുത്തബ് മിനാറിൽ ആരാധന അനുവദിക്കാനാകില്ലെന്ന് പുരാവസ്തു സംരക്ഷണ വകുപ്പ്; രേഖകൾ ഹാജരാക്കാൻ ഹർജിക്കാരോട് കോടതി