ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷം തരാമെന്നു പറഞ്ഞു; പക്ഷേ വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു; എന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് ആ അവസരം ഒഴിവാക്കി; കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര
ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു എന്ന് സിയ പവൽ; പങ്കാളിയായ ട്രാൻസ് മാൻ സഹദിന് എട്ടുമാസം ഗർഭം; ഇന്ത്യയിലെ ആദ്യ ട്രാൻസ് പ്രഗ്‌നൻസി; പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ജെൻഡർ ദമ്പതികൾ
മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ; ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി; 84.3 ബില്യൺ ഡോളർ ആസ്തിയോടെ അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്; 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ട് ഒന്നാമത്