മുഷറഫ് തന്ത്രപരമായ ചിന്തയുള്ള നേതാവ്; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നും ശശി തരൂർ; ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
പാക്കിസ്ഥാനിൽ പെഷാവാറിന് പിന്നാലെ ക്വേറ്റയിലും വൻ ബോംബ് സ്‌ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്; ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു; താരങ്ങളെ ഗ്രൗണ്ടിൽനിന്ന് മാറ്റി; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‌രികെ താലിബാൻ
വന്ദേഭാരത് ട്രെയിനിലെ പ്രഭാത ഭക്ഷണത്തിലെ വടയിൽ നിന്ന് അധിക എണ്ണ പിഴിഞ്ഞ് മാറ്റി യാത്രക്കാരൻ; ഐആർസിടിസിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ; ഏജൻസിക്കെതിരെ നടപടി
മൊബൈൽ ഫോൺ ഓഫ് ചെയ്യാൻ പറഞ്ഞിട്ടും വിവാഹ ചിത്രങ്ങൾ ചോർന്നു; സ്വകാര്യത നഷ്ടമായി; ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിക്കരുത്; വിമർശനവുമായി പാക് യുവതാരം ഷഹീൻ അഫ്രീദി
ഭൂകമ്പങ്ങളും വരൾച്ചകളും മാന്ദ്യങ്ങളും യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും പലതവണ കണ്ടിട്ടുണ്ട്; ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണരുത്; രാജ്യാന്തര മാധ്യമങ്ങൾക്ക് ആനന്ദ് മഹീന്ദ്രയുടെ മുന്നറിയിപ്പ്
ഹോട്ടലിലെ സ്വീകരണത്തിനിടെ തിലകം തൊടാൻ വിസ്സമിതിച്ചു; വീഡിയോ പ്രചരിച്ചതോടെ ഉംറാൻ മാലിക്കിനും മുഹമ്മദ് സിറാജിനും വിമർശനം; വ്യക്തിപരമായ താൽപര്യമെന്ന് ഒരു വിഭാഗം ആരാധകർ