പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് എട്ടു മാവോയിസ്റ്റുകളെന്ന് കേന്ദ്രസർക്കാർ; സുരക്ഷാകാര്യങ്ങൾക്കായി കേന്ദ്രം അനുവദിച്ചത് 6.67 കോടിരൂപ
എന്തിനാണ് സമരം എന്ന് ബൈക്ക് യാത്രികൻ; ഒരു ഹോൺ കാത്തുരക്ഷിച്ച സഖാവിന് ട്രോളോടു ട്രോൾ; മറുപടിയില്ലാതെ മുങ്ങിയെന്ന പ്രചാരണത്തിന് വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ്; രക്ഷപ്പെട്ട ആ യുവാവിന് പറയാനുള്ളത്
ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരം: കെ റെയിൽ ഡിപിആറിൽ നീക്കിവച്ചിട്ടുള്ളത് ആകെ 6100 കോടി മാത്രം; കണക്കുകൾ വച്ചുള്ള കള്ളക്കളികളും തെറ്റിദ്ധരിപ്പിക്കലുമെന്ന് വി ടി ബൽറാം
രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ല; നിക്ഷ്പക്ഷ നിലപാട് തുടരാമെന്ന് യുക്രൈൻ; കീവിലും ചെർണീവിലും ആക്രമണം കുറയ്ക്കുമെന്ന് ഉറപ്പു നൽകി റഷ്യ; തുർക്കിയിൽ മൂന്ന് മണിക്കൂർ നീണ്ട സമാധാന ചർച്ചയിൽ നിർണ്ണായക പുരോഗതി; പ്രതീക്ഷയോടെ ലോകരാഷ്ട്രങ്ങൾ