ഇന്ധനവില കുതിക്കുന്നു; ബുധനാഴ്ച പിന്നെയും കൂടും; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും വർദ്ധിക്കും; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാനുള്ള നീക്കം വേഗത്തിലാക്കി ഇന്ത്യ
സംഘർഷഭൂമിയായി വീണ്ടും ബംഗാൾ; ഏറ്റുമുട്ടിയത് തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ; എട്ട് പേർ കൊല്ലപ്പെട്ടു; 11 പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡിജിപി; ക്രമസമാധാന നില തകർന്നെന്ന് ബിജെപി
സൈനിക പിന്മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുനൽകണം; യുക്രൈനിൽ നിന്ന് റഷ്യ പിന്മാറിയാൽ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കാം; പുട്ടിനുമായി നേരിട്ടു ചർച്ച നടത്താം; യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സെലെൻസ്‌കി
ലോകത്തിലെ ഏറ്റവും മോശം അന്തരീക്ഷ വായുവുള്ള തലസ്ഥാനം ന്യൂഡൽഹി; റിപ്പോർട്ട് പുറത്തുവിട്ട് സ്വിസ് കമ്പനിയായ ഐക്യു എയർ; പരിശോധിച്ചത് 6475 നഗരങ്ങളിൽ;  മോശം വായു നിലവാരമുള്ള 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ
ദി കശ്മീർ ഫയൽസ് നിർമ്മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിൽ; രാഷ്ട്രീയ പാർട്ടികൾ വിമർശിക്കുന്നത് തീവ്രവാദ കച്ചവടം തുറന്നുകാട്ടാൻ സാധിച്ചതിനാൽ; വിവാദങ്ങൾ അനാവശ്യമെന്ന് വിവേക് അഗ്‌നിഹോത്രി