ആദ്യം പോപ് ആപ് സന്ദേശങ്ങൾ; കെണിയിൽ കുടുങ്ങുന്ന വിദ്യാർത്ഥികളുമായി ചാറ്റ്; പിന്നാലെ സൈബർ സെല്ലിൽ നിന്ന് എന്നറിയിച്ച് ഫോൺ കോൾ; ഭീഷണിപ്പെടുത്തി പണംതട്ടൽ; പത്ത് ലക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
റഹ്‌മാന്റെ മകളുടെ വിവാഹത്തിന് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി സ്റ്റാലിൻ; സമ്മാനമായി നൽകിയത് വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകൾ; നന്ദി അറിയിച്ച് റഹ്‌മാൻ
മരക്കാർ കണ്ടു; അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടി; വരും ദശകങ്ങളിൽ മോഹൻലാൽ കുഞ്ഞാലിയുടെ മുഖമായിരിക്കും; പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ; പ്രശംസകളുമായി പ്രതാപ് പോത്തൻ
പതിനെട്ടാം വയസ്സിൽ രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം; എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടാ; പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നുവെന്ന് ഒവൈസി
വിവാഹ വേദിയിൽ വെച്ച് കൂടുതൽ സ്ത്രീധനം ചോദിച്ചു; പണം നൽകിയില്ലെങ്കിൽ പിന്മാറുമെന്ന് ഭീഷണി; വരനെയും ബന്ധുക്കളെയും വിവാഹവേദിയിൽ കൈകാര്യംചെയ്ത് വധുവിന്റെ വീട്ടുകാർ