അന്ന് മിസ് ഇന്ത്യ ഫൈനലിസ്റ്റ്; ഇന്ന് 93ാം റാങ്കും നേടി ഐഎഎസ്; മോഡലിങ് ഉപേക്ഷിച്ചത് സിവിൽ സർവ്വീസ് നേടാൻ; കോച്ചിംഗില്ലാതെ സ്വയം പഠനം; ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന വിശേഷണത്തിൽ ഐശ്വര്യ ഷിയോറൻ
ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്; വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെയെന്ന് ഫാത്തിമ തെഹ്ലിയ
ബംഗ്ലാദേശിന് സ്വാതന്ത്ര്യം; ഇന്ത്യയ്ക്ക് വിജയ് ദിവസ്; ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് സോണിയ ഗാന്ധി; 1971 മുൻ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച വർഷമെന്നും പ്രതികരണം
സിദ്ദു പങ്കുവച്ചത് ഒരുപാട് സാധ്യതകൾ നിറഞ്ഞ ചിത്രം എന്ന അടിക്കുറിപ്പോടെ; ഹർഭജൻ സിങ് കോൺഗ്രസിലേക്ക് എത്തുമോ എന്ന ചോദ്യം ഉയരുന്നു; തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രിക്കറ്റ് താരങ്ങൾ നോട്ടപ്പുള്ളികൾ
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള ബിൽ നടപ്പു പാർലമെന്റ് സമ്മേളനത്തിൽ; പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ നാല് അവസരം
മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്; വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്; ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തെ പിന്തുണച്ച് ഹരീഷ് പേരടി
ആദ്യം അഭിപ്രായം ചോദിച്ചത് വിദ്യാർത്ഥികളോട്; പരാതിയുമായി വന്നത് ഒരു രക്ഷിതാവ് മാത്രം; ആ കുട്ടിയും പാന്റും ഷർട്ടും ധരിച്ചാണ് വന്നത്; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ കുട്ടികൾ വരവേറ്റത് ആവേശത്തോടെയെന്ന് ചാനൽ ചർച്ചയിൽ മദർ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ