ഒരുമാസത്തിനിടെ ആന്ധ്രപ്രദേശിൽ നശിപ്പിച്ചത് 5964.84 ഏക്കർ കഞ്ചാവ് കൃഷി; ആദിവാസി വിഭാഗങ്ങൾക്ക് മറ്റു ജീവിതമാർഗങ്ങൾ ഉറപ്പാക്കിയും പൊലീസിന്റെ ഓപ്പറേഷൻ പരിവർത്തന
കെ.ടി. ജലീലിന്റേത് മുസ്ലിം സമുദായത്തെ സുന്നി- സുന്നിയിതര രീതിയിൽ തമ്മിലടിപ്പിക്കുന്ന കുതന്ത്രം; ലീഗ് വിരോധത്തിന് അപ്പുറം യാതൊരു രാഷ്ട്രീയവും പറയാനില്ല; ജലീൽ സമുദായത്തിന് ബാധ്യതയെന്നും ഫാത്തിമ തഹ്ലിയ
കൃത്യമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കൂ; കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല; അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും; എംപിമാർക്ക് മുന്നറിയിപ്പുമായി നരേന്ദ്ര മോദി
തോറ്റവരെയൊക്കെ ആക്കാം കേട്ടോ; പക്ഷേ ഭരണത്തുടർച്ച നേടിയ ആളെ മാത്രം ഞങ്ങൾ ന്യൂസ് മേക്കർ ആക്കില്ല; ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു; പ്രതികരണവുമായി എസ്. സുദീപ്
തിരയുണ്ടാക്കിയത് ടാങ്കുകളിൽ വെള്ളം നിറച്ച് ഒരുമിച്ച് തുറന്നുവിട്ട്; യമഹ എൻജിനുകൾ പ്രവർത്തിപ്പിച്ച് ശക്തികൂട്ടി; കടലിലെ വെളുത്ത പതയുണ്ടാക്കിയത് വെള്ളത്തിൽ സോപ്പുപൊടിയിട്ട്; ബാഹുബലിയുടെ കലാസംവിധാനത്തിന് ചെലവിട്ടത് 200 കോടി, മരക്കാറിനു 16 കോടിയും; വിസ്മയക്കാഴ്ചകൾ സൃഷ്ടിച്ചെടുത്ത കഥ
പ്രസവിച്ചയുടൻ കുഞ്ഞിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ളഷ് ടാങ്കിലിട്ട് കൊന്നു; അമ്മയുടെ ക്രൂരത, അവിഹിത ഗർഭത്തിൽ കുഞ്ഞ് പ്രസവിച്ചത് പുറത്തറിയാതിരിക്കാൻ; തഞ്ചാവൂർ ബുഡാലൂർ സ്വദേശിനി അറസ്റ്റിൽ; യുവതിയുടെ മാതാപിതാക്കൾക്ക് എതിരെയും നടപടി
വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപണം; മധ്യപ്രദേശിൽ ബജ്റംഗ്ദൾ പ്രവർത്തകർ  ക്രിസ്ത്യൻ സ്‌കൂൾ ആക്രമിച്ചു; ജനാലച്ചില്ലുകളും വാഹനങ്ങളും തകർത്തു; ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതർ; അന്വേഷണം തുടങ്ങി