നിങ്ങളെ പിരിച്ചുവിടുകയാണ്; തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും; മൂന്ന് മിനിറ്റുള്ള ഒറ്റ സൂം കോളിലൂടെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് ബെറ്റർ.കോം കമ്പനിയുടെ 900 ജീവനക്കാരെ!; വൈറലായി വീഡിയോ
ഫേസ്‌ബുക്കിലൂടെ മൊട്ടിട്ട പ്രണയം; മുംബൈയിലുള്ള കാമുകിയെ കാണാൻ അതിർത്തിവേലി ചാടികടന്ന് പാക് യുവാവ്; ബിഎസ്എഫിന്റെ പട്രോളിങിനിടെ ബഹവൽപുർ സ്വദേശി പിടിയിൽ; രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും
ഓങ് സാൻ സൂ ചി വീണ്ടും ജയിലിലേക്ക്; നാലു വർഷം തടവു ശിക്ഷ വിധിച്ച് പ്രത്യേക കോടതി; ചുമത്തിയത് കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ; വിൻ മിന്റിനും സമാന രീതിയിലുള്ള ശിക്ഷ
നാഗാലാൻഡ് വെടിവെപ്പ്; സംഘർഷത്തിൽ രണ്ട് മരണം; സൈനിക ക്യാമ്പിന് നേരെ ആക്രമണം; മോൺ ജില്ലയിൽ നിരോധനാജ്ഞ; കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും; വെടിവെപ്പ് അന്വേഷിക്കാൻ അഞ്ചംഗ സംഘം; കൊഹിമയിൽ നാളെ ഉന്നതതല യോഗം
ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്; വ്യാജ പതിപ്പുകൾ ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയാണ്; അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുത്; ഫേസ്‌ബുക്ക് ലൈവിൽ മോഹൻലാൽ