ലാലേട്ടൻ വിത്ത് കെസിടി 4455; ആദ്യമായി വാങ്ങിയ അംബാസിഡർ കാറിനോപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ: ഏറ്റെടുത്ത് ആരാധകർ; വാഹനം രജിസ്റ്റർ ചെയ്ത് 35 വർഷം പൂർത്തിയായി
മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റ്; നേവിസിന്റെ ഹൃദയം ആംബുലൻസിൽ കോഴിക്കോട് എത്തിച്ചു; ശസ്ത്രക്രിയ പുരോഗമിക്കുന്നു; എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി
അഫ്ഗാനെ സ്വാർഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്; ഭീകരത രാഷ്ട്രീയ  ആയുധം ആക്കുന്നവർക്ക് തന്നെ അതു വിനയാകും; പാക്കിസ്ഥാനും ചൈനയ്ക്കും പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി യുഎൻ പൊതുസഭയിൽ
കുടിയൊഴിപ്പിക്കൽ നടപടികൾക്കിടെ അസമിൽ വെടിവെപ്പ്: ആക്രമണം ആസൂത്രിതം; സംഘർഷങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നു; ചില തെളിവുകൾ സർക്കാരിന്റെ കൈവശമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ
ഇരയായ യുവതിയുടേതടക്കം ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രം അലക്കണം: ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയിൽ ജാമ്യം; ജഡ്ജിയെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് മാറ്റി
സൗരോർജ്ജത്തിൽ പൂർണമായും പ്രവർത്തിക്കാനൊരുങ്ങി ചെന്നൈ സൗത്ത് റെയിൽവേസ്റ്റേഷൻ; ഇന്ത്യൻ റെയിൽവേയ്ക്ക് നാഴികകല്ല്; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി