95 കി.മീ വേഗതയോടെ തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്; മൂന്ന് മണിക്കൂറിൽ പൂർണ്ണമായും കരയിൽ പ്രവേശിക്കും; ആന്ധ്രാ- ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത; കേരളത്തിലും ശക്തമായ മഴ
പഞ്ചാബിൽ 15 അംഗ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; ആറ് പുതുമുഖങ്ങൾ; ഒഴിവാക്കിയതിൽ അമരീന്ദറുമായി അടുപ്പമുള്ള അഞ്ച് പേർ; ആരോപണ വിധേയനായ റാണാ ഗുരുജീത്ത് സിങിനെ വീണ്ടും മന്ത്രിയാക്കിയതും വിവാദത്തിൽ
65 മണിക്കൂറിനിടെ 24 മീറ്റിങ്ങുകൾ; വിമാനത്തിലും വിശ്രമമില്ലാതെ കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി പൂർത്തിയാക്കിയത് തിരക്കേറിയ യുഎസ് സന്ദർശനം; കാര്യക്ഷമമായ ഉഭയകക്ഷി, ബഹുരാഷ്ട്ര ചർച്ചകൾ നടത്താനായെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ
യു.എസ് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ്; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ബിജെപി ദേശീയ അധ്യക്ഷനടക്കം നിരവധി പേർ; മോദിയുടെ ഇന്ത്യയെ ലോകം കാണുന്നത് വ്യത്യസ്തമായെന്ന് നഡ്ഡ
നാർക്കോട്ടിക് ജിഹാദ് പുതിയ രാക്ഷസൻ; വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതി; പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച് പി. ചിദംബരം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെട്ട രീതിയിൽ സന്തോഷമെന്നും പ്രതികരണം
മാവോയിസ്റ്റ് സാന്നിധ്യം: സുരക്ഷ സംവിധാനങ്ങൾ കൂട്ടാൻ കേന്ദ്ര സഹായം വർധിപ്പിക്കും; നക്‌സൽ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം; കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി അമിത് ഷാ
ഇനി സർക്കാർ പറയുന്നത് മാത്രം എഴുതിയാൽ മതി; അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നീക്കം; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ 11 നിയമങ്ങളുമായി താലിബാൻ; ചാനലുകളിൽ സർക്കാർ അനുകൂല പരിപാടികളുടെ ഘോഷയാത്ര; ശിക്ഷ വിധിക്കുന്നതിലും കാടത്തം; മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കി ക്രൂരത; മാറാൻ തങ്ങൾക്ക് മനസ്സില്ലെന്ന് ഉറപ്പിച്ച് ഭരണം