എയർ സ്ട്രിപ്പുകളിലും പറന്നിറങ്ങാം; പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ; വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ ഇനി സി 295 എംഡബ്ല്യു വിമാനം; 56 വിമാനങ്ങൾക്കായി 22,000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; 40 വിമാനങ്ങൾ നിർമ്മിക്കുക ഇന്ത്യയിൽ
ഡൽഹി കോടതിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ ഗുണ്ടാത്തലവനടക്കം നാല് പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയും; വൻ സുരക്ഷാ വീഴ്ച; രോഹിണി കോടതിയിൽ അക്രമികൾ എത്തിയത് അഭിഭാഷകരുടെ വേഷത്തിൽ
മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയർ; കേരളത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; എനിക്കെന്തിനാണ് ഒരു മുറിയോളം പോന്ന കാർ എന്ന് ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രിയും; കമ്മ്യൂണിസ്റ്റ് മുഖ്യന്റെ സുരക്ഷാ ആശങ്ക രാജ്യം ചർച്ച ചെയ്യുമ്പോൾ
രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് സ്ഥാനമില്ല; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ വിമർശനത്തിൽ അമരീന്ദറിന് കോൺഗ്രസിന്റെ മറുപടി; അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോയെന്ന് അമരീന്ദർ
ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ; ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല...; മഹാനടന്റെ ഓർമ്മദിനത്തിൽ കുറിപ്പുമായി വിനയൻ