Politicsപി.എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്ര സർക്കാർ; ട്രസ്റ്റ് പ്രവർത്തിക്കുന്നത് സുതാര്യമായി; കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും സത്യവാങ്മൂലം; നിലപാട് അറിയിച്ചത് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽന്യൂസ് ഡെസ്ക്23 Sept 2021 5:22 PM IST
SPECIAL REPORTകോവിഡ് സ്ഥിരീകരിച്ച് ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരം; മാനദണ്ഡത്തിൽ മാറ്റം വരുത്തി; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി; മറ്റൊരു രാജ്യത്തിനും ഇന്ത്യ നടത്തിയത് പോലുള്ള പ്രതിരോധ പ്രവർത്തനം നടത്താനായില്ലെന്ന് ജസ്റ്റിസ് എം.ആർ ഷാന്യൂസ് ഡെസ്ക്23 Sept 2021 5:02 PM IST
Uncategorizedപിറന്നാൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ നടിയുടെ തലമുടിക്ക് തീപിടിച്ചു; വീഡിയോ വൈറൽന്യൂസ് ഡെസ്ക്23 Sept 2021 4:32 PM IST
Marketing Featureജാർഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം; പ്രതികൾ ഓട്ടോ ഇടിപ്പിച്ചത് മനപ്പൂർവ്വം; തെളിവുണ്ടെന്നും സിബിഐ; റാഞ്ചി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു; ഗൂഢാലോചനയും അന്വേഷിക്കുന്നുന്യൂസ് ഡെസ്ക്23 Sept 2021 3:42 PM IST
Uncategorizedപന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രീം കോടതിയിൽ വാദം പൂർത്തിയായി; കേസ് വിധി പറയാൻ മാറ്റിന്യൂസ് ഡെസ്ക്23 Sept 2021 2:18 PM IST
Marketing Featureഅഖാഡ പരിഷത്ത് അധ്യക്ഷന്റെ ദുരൂഹമരണം; അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കും; കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; കഴുത്തിൽ വി ആകൃതി പാടുകൾ കണ്ടതായി നരേന്ദ്രഗിരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്ന്യൂസ് ഡെസ്ക്23 Sept 2021 1:48 PM IST
SPECIAL REPORTജനനം സാധാരണ കുടുംബത്തിൽ; 12-ാം വയസ്സിൽ ബഘംബരി മഠത്തിൽ; നരേന്ദ്രഗിരിയുടെ അരുമശിഷ്യനെ യോഗ പ്രശസ്തനാക്കിയതോടെ കുത്തഴിഞ്ഞ ജീവിതം; പെണ്ണുകേസും; ഭൂമി വിൽപ്പനയെച്ചൊല്ലി തർക്കം, ആത്മഹത്യ; ആനന്ദ് ഗിരി 'വില്ലനാ'യതിന്റെ ഞെട്ടലിൽ വിശ്വാസി സമൂഹംന്യൂസ് ഡെസ്ക്23 Sept 2021 1:22 PM IST
Marketing Featureകേസുകളിൽ പെടുന്ന സമ്പന്നരെ രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പർ ഉൾപ്പെടെ സ്പൂഫ് ചെയ്തു; തീഹാർ ജയിലിൽ നിന്നും സുകേശ് വിളിച്ചത് പ്രത്യേക ആപ്പുകളുടെ സഹായത്തോടെ; ലീന മരിയ പോളും സംഘവും തട്ടിയത് കോടികളെന്ന് സിബിഐ റിപ്പോർട്ട്ന്യൂസ് ഡെസ്ക്23 Sept 2021 12:44 PM IST
Uncategorizedദമ്പതികൾ വേർപിരിയലിന്റെ വക്കിൽ; ഭർത്താവിന് 'ഐ ലവ് യു' സന്ദേശം; പിന്നാലെ അപ്പാർട്ട്മെന്റിൽനിന്ന് ചാടി ഭാര്യ മരിച്ചുന്യൂസ് ഡെസ്ക്23 Sept 2021 12:22 PM IST
Politicsഅമ്മയടക്കം നിരവധിപ്പേർ മതംമാറിയെന്ന് എംഎൽഎ; കർണാടകയിൽ മതപരിവർത്തനം തടയാൻ നിയമ നിർമ്മാണത്തിന് നീക്കം; നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രിന്യൂസ് ഡെസ്ക്23 Sept 2021 11:19 AM IST
SPECIAL REPORTപ്രധാനമന്ത്രി വാഷിങ്ടണിൽ; ത്രിവർണ്ണ പതാകയുമായി മോദിയെ സ്വീകരിച്ച് ജനങ്ങൾ; കമലാ ഹാരിസുമായും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായും ആദ്യദിനം കൂടിക്കാഴ്ച; മോദി-ബൈഡൻ കൂടിക്കാഴ്ച വെള്ളിയാഴ്ചന്യൂസ് ഡെസ്ക്23 Sept 2021 10:59 AM IST
SPECIAL REPORTഗുജറാത്ത് മുന്ദ്ര തുറമുഖത്തെ ലഹരി വേട്ട: 21,000 കോടി രൂപയുടെ ലഹരിമരുന്നു കടത്തിയതിനു പിന്നിൽ താലിബാനെന്ന് സംശയം; പിടിയിലായവരിൽ നാല് അഫ്ഗാനികളും; എൻഐഎ കേസ് ഏറ്റെടുത്തേക്കും; ലഭിക്കുന്ന പണം ഭീകരപ്രവർത്തനത്തിന് ലക്ഷ്യമിട്ടായിരുന്നോ എന്നും പരിശോധിക്കുംന്യൂസ് ഡെസ്ക്23 Sept 2021 10:17 AM IST