നാർക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യം; മതമേലദ്ധ്യക്ഷന്മാർ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്ന് ഡിവൈഎഫ്‌ഐ
ഗോൾവാൾക്കറുടേതെന്ന പേരിൽ സിലബസിൽ ഉൾപ്പെടുത്തിയത് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളല്ല; രാഷ്ട്ര മീമാംസയുടെ ഇംഗ്‌ളീഷ് പരിഭാഷ മാത്രം; വിചാരധാരയിലെ ആഭ്യന്തര ഭീഷണി ഗുരുജി രചിച്ചതല്ലെന്നും സന്ദീപ് വാചസ്പതി; വിവാദത്തിലൂടെ ലക്ഷ്യമിടുന്നത് വ്യക്തിഹത്യയെന്നും ബിജെപി നേതാവ്
അച്ഛനെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ മകളെ വെടിവച്ചു കൊലപ്പെടുത്തി; തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ടിരുന്ന കൊടുംകുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്
മുംബൈ സാക്കിനാക്കയിൽ നിർത്തിയിട്ട വാഹനത്തിൽ യുവതിക്ക് ക്രൂരപീഡനം; 34കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി; അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; പ്രതി അറസ്റ്റിൽ