സാമൂഹിക മാധ്യമത്തിലൂടെ പരിചയം പ്രണയമായി; എതിർപ്പുമായി ബന്ധുക്കൾ; മുംബൈയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചത്, ബന്ധുക്കൾ മർദിച്ചതിന്റെ പ്രതികാരം; ഒളിവിൽപോയ പ്രതികൾ ഗുജറാത്തിൽ അറസ്റ്റിൽ
ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റി; അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ പരീക്ഷണ യാത്രയ്ക്ക് ഇനിയും കാത്തിരിപ്പ്
ഭാര്യാ സഹോദരന്റെ ഉയർന്ന സാമ്പത്തിക നിലയിൽ അസൂയ; മീററ്റിൽ ഗർഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയത് ബന്ധുവായ യുവാവ്; പണവും ആഭരണങ്ങളും കവർന്നു; പ്രതികളിൽ ഒരാൾ ജീവനൊടുക്കി