CRICKETമുഹമ്മദ് നബിയുടെ ബാറ്റിങ് വെടിക്കെട്ട്; അസ്മത്തുള്ളയുമായി നിർണായക കൂട്ടുകെട്ട്; ആദ്യ ട്വന്റി 20 മത്സരത്തിൽ പൊരുതിക്കയറി അഫ്ഗാനിസ്ഥാൻ; ഇന്ത്യക്ക് 159 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്12 Jan 2024 2:13 AM IST
CRICKETഅഫ്ഗാൻ ആദ്യം ബാറ്റ് ചെയ്യും; നിർണായക ടോസ് നേടി രോഹിത്; ആദ്യ മത്സരത്തിന് കോലിയില്ല; സഞ്ജുവും ജയ്സ്വാളും കാത്തിരിക്കണം; ഓപ്പണറായി രോഹിതിനൊപ്പം ഗിൽ; മൂന്ന് സ്പിന്നറുമായി ഇന്ത്യസ്പോർട്സ് ഡെസ്ക്12 Jan 2024 12:19 AM IST
CRICKETഇഷാൻ കിഷനെതിരെ അച്ചടക്ക നടപടിയല്ല; ചെറിയ ഇടവേള ആവശ്യപ്പെട്ടത് അനുവദിച്ചതാണ്; ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള ഒരുക്കത്തിൽ; അഫ്ഗാനെതിരായ പരമ്പരയിൽ ടീമിൽ ഇടമുണ്ടായിരുന്നില്ല; വിവാദങ്ങൾക്കിടെ തുറന്നുപറഞ്ഞ് രാഹുൽ ദ്രാവിഡ്സ്പോർട്സ് ഡെസ്ക്11 Jan 2024 9:09 PM IST
CRICKETമാനസിക സമ്മർദ്ദമെന്ന് പറഞ്ഞ് 'അവധി' ചോദിച്ചുവാങ്ങി; ദുബായിയിൽ ബർത്ത് ഡേ പാർട്ടിയിലും ടിവി ഷോയിലും പങ്കെടുത്തു; ഇഷാൻ കിഷനെ ട്വന്റി 20 പരമ്പരയിൽ നിന്നും മാറ്റിനിർത്തിയത് സിലക്ടർമാരുടെ 'ശിക്ഷ'; ശ്രേയസ് അയ്യർക്കും പണി കിട്ടിസ്പോർട്സ് ഡെസ്ക്10 Jan 2024 11:57 PM IST
CRICKET'ഞാൻ ഹനുമാന്റെയും ശ്രീരാമന്റെയും ഭക്തനാണ്; റാം സിയ റാം പാട്ട് എനിക്കു ചേരും; ഞാൻ ഗ്രൗണ്ടിലേക്കു വരുമ്പോൾ വേണ്ട പാട്ട് അതാണ്'; കാരണം വ്യക്തമാക്കി കേശവ് മഹാരാജ്; ഇന്ത്യ ശക്തമായ എതിരാളിയെന്നും ദക്ഷിണാഫ്രിക്കൻ താരംസ്പോർട്സ് ഡെസ്ക്9 Jan 2024 10:29 PM IST
CRICKET'ആർസിബിയിൽ കളിക്കാൻ താൽപര്യമില്ലായിരുന്നു; ആഗ്രഹിച്ചത് ഐപിഎല്ലിൽ ഡൽഹിക്കു വേണ്ടി കളിക്കാൻ; കരിയർ ഇല്ലാതാക്കുമെന്ന് ലളിത് മോദി ഭീഷണിപ്പെടുത്തി': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്9 Jan 2024 7:51 PM IST
CRICKETഅരങ്ങേറ്റം കുറിച്ചത് ഇന്ത്യൻ പര്യടനത്തിൽ; കരിയറിൽ ആകെ കളിച്ചത് നാല് ടെസ്റ്റ് മത്സരങ്ങൾ മാത്രം; അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ഹെന്റിച്ച് ക്ലാസൻ; നിശ്ചിത ഓവർ ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് താരംസ്പോർട്സ് ഡെസ്ക്8 Jan 2024 10:52 PM IST
CRICKETആര്യൻ ജുയലിന് പിന്നാലെ സെഞ്ചുറിയുമായി പ്രിയം ഗാർഗും; രഞ്ജി ട്രോഫിയിൽ കൂറ്റൻ വിജയലക്ഷ്യം കുറിച്ച് ഉത്തർ പ്രദേശ്; പിന്നാലെ സമനില പിടിച്ച് കേരളംസ്പോർട്സ് ഡെസ്ക്8 Jan 2024 9:39 PM IST
CRICKETആയിരം റൺസും നൂറ് വിക്കറ്റും; വനിതാ ട്വന്റി 20 ക്രിക്കറ്റിൽ അപൂർവ നേട്ടവുമായി ദീപ്തി ശർമ; പുരുഷ- വനിതാ വിഭാഗങ്ങളിൽ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്8 Jan 2024 5:23 PM IST
CRICKETട്വന്റി20 ലോകകപ്പ് പടിവാതിൽക്കൽ: അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ച് സഞ്ജു; ഇന്ത്യയെ നയിക്കാൻ വീണ്ടും രോഹിത്; വിരാട് കോലിക്കും മടങ്ങിവരവ്; പരിക്കേറ്റ ഹാർദികും സൂര്യകുമാറുമില്ല; ബുമ്രക്കും സിറാജിനും വിശ്രമംസ്പോർട്സ് ഡെസ്ക്8 Jan 2024 1:06 AM IST
CRICKETആര്യൻ ജുയലിന്റെ മിന്നും സെഞ്ചുറി; ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഉത്തർപ്രദേശ് മികച്ച ലീഡിലേക്ക്; 59 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയത് തിരിച്ചടി; രഞ്ജി ട്രോഫി മത്സരത്തിൽ വിജയപ്രതീക്ഷ കൈവിട്ട് കേരളംസ്പോർട്സ് ഡെസ്ക്7 Jan 2024 11:28 PM IST
CRICKETട്വന്റി 20 ലോകകപ്പ് ടീമിൽ രോഹിത്തും കോലിയും വേണം; ശക്തമായ വാദം ഉന്നയിച്ച് മുൻ നായകന്മാരായ ഗവാസ്‌കറും കെ ശ്രീകാന്തും; ലോകകപ്പ് നേടി വിരമിക്കാമെന്നും പ്രതികരണം; അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ഇന്നറിയാംസ്പോർട്സ് ഡെസ്ക്7 Jan 2024 11:05 PM IST