Stay Hungryകാമറൂണിനോട് തോറ്റതിന്റെ പ്രതികാരം കൊറിയയോടൊ?; ഖത്തറിൽ ഏഷ്യൻ ടീമിനെ ഗോൾമഴയിൽ മുക്കി ബ്രസീൽ; ഗോളടിമേളത്തിന് തുടക്കമിട്ടത് വിനീസ്യൂസ്; ലീഡ് ഉയർത്തി നെയ്മറും റിച്ചാർലിസനും പക്വേറ്റയും; പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കാനറികൾ നാല് ഗോളിന് മുന്നിൽസ്പോർട്സ് ഡെസ്ക്6 Dec 2022 1:20 AM IST
Stay Hungryഎട്ടാം മിനിറ്റിൽ കാനറികളെ മുന്നിലെത്തിച്ച് വിനീസ്യൂസ് ജൂനിയർ; പതിമൂന്നാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് നെയ്മറും; ദക്ഷിണ കൊറിയയ്ക്ക് എതിരെ ബ്രസീൽ രണ്ട് ഗോളിന് മുന്നിൽ; സ്‌റ്റേഡിയം 974 ൽ മഞ്ഞക്കടലിരമ്പംസ്പോർട്സ് ഡെസ്ക്6 Dec 2022 12:45 AM IST
Stay Hungryമുന്നേറ്റ നിരിയിൽ റിച്ചാർലിസൺ; വിംഗുകളിൽ വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയും; മുന്നേറ്റങ്ങൾക്ക് ജീവൻ പകരാൻ നെയ്മറും; ദക്ഷിണ കൊറിയ മറികടക്കാൻ ബ്രസീലിനായി സർവ്വ സന്നാഹങ്ങളും അണിനിരത്തി പരിശീലകൻ ടിറ്റെ; കാനറികളെ പിടിച്ചുകെട്ടാൻ ഉശിരൻ കൊറിയയുംസ്പോർട്സ് ഡെസ്ക്6 Dec 2022 12:08 AM IST
Stay Hungry'ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല; അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല; ഞാൻ ടീമിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്'; വിവാദങ്ങൾക്കിടെ പോർച്ചുഗൽ നായകനിൽ അതൃപ്തി അറിയിച്ച് പരിശീലകൻ സാന്റോസ്സ്പോർട്സ് ഡെസ്ക്5 Dec 2022 11:45 PM IST
Stay Hungryഡൊമിനിക് ലിവാകോവിച്ച് രക്ഷകനായി; പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3 - 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ; ലക്ഷ്യം കണ്ടത് നിക്കോള വ്‌ലാസിച്ചും മാർസലോ ബ്രോസോവിച്ചും മാരിയോ പസാലിച്ചും; ജപ്പാനായി വലചലിപ്പിച്ചത് ടകുമ അസാനോ മാത്രം; ഷൂട്ടൗട്ടിലൂടെ വിധി നിർണയിച്ചത് അധിക സമയത്തും തുല്യത പാലിച്ചതോടെസ്പോർട്സ് ഡെസ്ക്5 Dec 2022 11:16 PM IST
Stay Hungryആദ്യ പകുതിയിൽ ജപ്പാനെ മുന്നിലെത്തിച്ച് ഡയ്‌സൻ മയേഡ; രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചിലൂടെ ഗോൾ മടക്കി ക്രൊയേഷ്യ; പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം; മത്സരം ആദ്യമായി അധിക സമയത്തേക്ക്സ്പോർട്സ് ഡെസ്ക്5 Dec 2022 10:26 PM IST
Stay Hungry'ജർമ്മനി പുറത്തായത് ഞെട്ടിച്ചു; സ്‌പെയിൻ എതിരാളികളെ നിരായുധരാക്കും; ബ്രസീൽ നന്നായി കളിക്കുന്നു'; അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്നും മെസി; ലോകകപ്പിൽ കിരീട സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് സൂപ്പർ താരംസ്പോർട്സ് ഡെസ്ക്5 Dec 2022 9:52 PM IST
Stay Hungryക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാൻ!; ഇൻജുറി ടൈമിന് തൊട്ടുമുമ്പ് വലചലിപ്പിച്ച് ഡയ്‌സൻ മയേഡ; ലോകകപ്പ് പ്രീക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ വമ്പന്മാർ ഒരു ഗോളിന് മുന്നിൽ; ജർമനിയെയും സ്പെയിനെയും അട്ടിമറിച്ച ജപ്പാൻ മോഡ്രിച്ചിന്റെ സംഘത്തെ വീഴ്‌ത്തുമോ? രണ്ടാം പകുതി ആവേശകരമാകുംസ്പോർട്സ് ഡെസ്ക്5 Dec 2022 9:20 PM IST
Sportsട്വന്റി 20 ലോകകപ്പിലെ തോൽവി: ദ്രാവിഡും രോഹിതും പുറത്തേക്ക്; ശ്രീലങ്കൻ പര്യടനത്തിന് മുമ്പെ പുതിയ പരിശീലകനെ നിയമിച്ചേക്കും; ആശിഷ് നെഹ്‌റ പരിഗണനയിൽ; നായകനായി ഹാർദ്ദിക് പാണ്ഡ്യ?; 'തലമുറ' മാറ്റത്തിന് ബിസിസിഐസ്പോർട്സ് ഡെസ്ക്5 Dec 2022 8:25 PM IST
Stay Hungryമത്സരം അൽപ്പ നേരത്തേക്ക് നിർത്തി; ഫ്രാൻസ് താരം ജൂലസ് കൂണ്ടെയുടെ കഴുത്തിലുണ്ടായിരുന്നത് സ്വർണ്ണ മാല ഊരിപ്പിച്ച് റഫറി; ജൂലസിന് ചില അന്ധവിശ്വാസങ്ങളുണ്ടെന്ന് ദെഷാംസ്; ആ മാല ധരിച്ച് കളിക്കാനിറങ്ങാൻ പാടില്ലായിരുന്നുവെന്നും ഫ്രഞ്ച് പരിശീലകൻസ്പോർട്സ് ഡെസ്ക്5 Dec 2022 8:03 PM IST
Stay Hungry'ഇത് സിആർ7 അല്ല, സിആർ37' എന്ന് ആരാധകർ; ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഫ്‌ളോപ്പ് ഇലവനിൽ റൊണാൾഡോയും; സ്വിറ്റ്‌സർലാൻഡിനെതിരായ പ്രീക്വാർട്ടറിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് സർവേ; താരത്തിനെതിരെ വിമർശനംസ്പോർട്സ് ഡെസ്ക്5 Dec 2022 7:28 PM IST
Stay Hungryകളിക്ക് മുമ്പ് വെല്ലുവിളി; തോറ്റപ്പോൾ കഥമാറി; മെസിക്കൊപ്പം ചിത്രം വേണം; ഡ്രെസിങ് റൂമിൽ ക്യൂ പാലിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ; സൂപ്പർ താരത്തിനൊപ്പം സെൽഫി എടുക്കാനെത്തിയത് ഏഴോളം താരങ്ങൾ; ചിരിച്ചുകൊണ്ട് താരങ്ങൾക്ക് ഒപ്പംചേർന്ന് അർജന്റീന നായകൻസ്പോർട്സ് ഡെസ്ക്5 Dec 2022 7:04 PM IST