പെലെ പാലിയേറ്റിവ് കെയറിലാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്; ഞങ്ങളെ വിശ്വസിക്കൂ; വൻകുടലിലെ അർബുദത്തിന് പൂർണമായ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരുന്നു; വെളിപ്പെടുത്തലുമായി മകൾ ഫ്‌ളാവിയ നാസിമെന്റോ
സഞ്ജുവിനെ തഴയുമ്പോഴും ലോകകപ്പ് സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം; നജ്‌ല സിഎംഎസ് പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് സ്‌ക്വാഡിൽ; ഷെഫാലി വർമയുടെ നേതൃത്വത്തിൽ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു; ചാമ്പ്യൻഷിപ്പ് ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ
ത്രീ ഗോൾസ്, ത്രീ ലയൺസ്!; തുടക്കമിട്ട് ഹെൻഡേഴ്സൻ; ലീഡ് ഉയർത്തി ഹാരി കെയ്ൻ; പട്ടിക തികച്ച് ബുകായോ സാക്ക; അൽ ബെയ്ത്തിൽ ഇംഗ്ലണ്ടിന്റെ ഗോളടിമേളം; അവസരങ്ങൾ തുലച്ച് തലകുനിച്ച് സെനഗൽ; ആഫ്രിക്കൻ കരുത്തരെ വീഴ്‌ത്തി സൗത്ത്‌ഗേറ്റിന്റെ സംഘം; ക്വാർട്ടറിൽ ഫ്രാൻസിന് കടുപ്പമേറുമോ ഇംഗ്ലീഷ് പരീക്ഷ
സെനഗലിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പിൻവാങ്ങി; സൂപ്പർ താരം റഹീം സ്റ്റെർലിങ്ങ് നാട്ടിലേക്ക് മടങ്ങിയേക്കും; കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങളെന്ന് ഇംഗ്ലണ്ട് ടീം  അധികൃതർ; ക്വാർട്ടർ പോരാട്ടത്തിന് മുമ്പ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ
ആഫ്രിക്കൻ ഉരുക്കുകോട്ട തകർത്ത് ആദ്യം ഹെൻഡേഴ്‌സൻ; വെടിയുണ്ട ലക്ഷ്യത്തിലെത്തിച്ച് നായകൻ ഹാരി കെയ്‌നും; വിറപ്പിച്ച സെനഗലിന് ഇംഗ്ലണ്ടിന്റെ മറുപടി; ആദ്യ പകുതിയിൽ സൗത്ത്ഗേറ്റിന്റെ സംഘം രണ്ടടി മുന്നിൽ
ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ; മറികടന്നത് 60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ്; ഗോൾവേട്ടയിൽ മെസ്സിയുടെ നേട്ടത്തിനൊപ്പം; ക്വാർട്ടറിൽ വലചലിപ്പിച്ചാൽ ചരിത്രത്തിലേക്ക്
മധ്യനിരയിൽ കളിമെനഞ്ഞ് അന്റോയിൻ ഗ്രീസ്മാൻ; വലനിറച്ച് ഗോളടിയന്ത്രം കിലിയൻ എംബപ്പെ; ദിദിയർ ദെഷാംസിന്റെ ടാക്റ്റിക്‌സിന് നൂറുമേനി വിജയം; പരിക്കിൽ വലഞ്ഞ ഫ്രാൻസ് ലോകകപ്പിൽ കുതിക്കുന്നു; കിരീടം നിലനിർത്തുമോ നിലവിലെ ചാമ്പ്യന്മാർ
ഷെസ്‌നിയുടെ ഉരുക്കുകോട്ട കീഴടക്കി!; ഇരട്ട ഗോളുമായി കിടിലൻ എംബപ്പെ; ചരിത്ര ഗോളുമായി ജിറൂഡും; പൊരുതിനിന്ന പോളണ്ടിനെ വിറപ്പിച്ച് കീഴടക്കി ഫ്രഞ്ച് പട; ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ വലചലിപ്പിച്ച് ലെവൻഡോവ്‌സ്‌കി; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ കീഴടക്കി ക്വാർട്ടറിലേക്ക് ഫ്രാൻസ് മാർച്ച്
രജത് പാട്ടിദാറിനെ പരിഗണിക്കണമെന്ന് താത്പര്യമുണ്ടാകും; അതൊന്നും സഞ്ജുവിനെ പോലെയുള്ള താരത്തെ തഴയുന്നതിനുള്ള കാരണമല്ല; മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും സഞ്ജുവിനെ തഴയുന്നു; ഇന്ത്യൻ ടീം അധികൃതർക്കെതിരെ വിമർശനവുമായി സൈമൺ ഡൗൾ
ഇൻജുറി ടൈമിന് തൊട്ടുമുമ്പ് പോളിഷ് മതിൽ പൊളിച്ച് ഫ്രഞ്ച് പട; അൽതുമാമ സ്റ്റേഡിയത്തിൽ ജിറൂഡ് മാജിക്; എംബപ്പെയുടെ പാസ് ലക്ഷ്യത്തിലെത്തിച്ചു; ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ജിറൂഡ്; മറികടന്നത് തിയറി ഹെന്റിയെ; പോളണ്ടിനെതിരെ ഫ്രാൻസ് മുന്നിൽ
സുൽത്താൻ തിരിച്ചെത്തുന്നു; പ്രീക്വാർട്ടറിൽ സൗത്തുകൊറിയക്കെതിരെ നെയ്മർ കളിക്കുമെന്ന് ടിറ്റെ; സൂപ്പർ താരം പരിശീലനത്തിനിറങ്ങി; ചിത്രങ്ങൾ പങ്കുവച്ച് നെയ്മർ; പരിക്കിൽ വലയുന്ന ബ്രസീലിന് പ്രതീക്ഷ; ആരാധകർ ആഹ്ലാദത്തിൽ
മെഹിദി ഹസന്റെ നിർണായക ക്യാച്ച് കൈവിട്ട് വിക്കറ്റ് കീപ്പർ രാഹുൽ; തോൽവി ഇരന്നുവാങ്ങി ഇന്ത്യ; ഋഷഭ് പന്തിന് വിശ്രമം; ഇഷാന് അവസരമില്ല; സഞ്ജു പുറത്തും; ഒഴിവാക്കലുകൾ ചർച്ചയാക്കി ഡി.കെയും ഹർഷ ഭോഗ്ലെയും; ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളിൽ ആരാധകർക്ക് അതൃപ്തി