തോൽവിയുടെ വക്കിൽ രക്ഷകനായി അവതരിച്ച് മെഹ്ദി ഹസൻ!; പിന്തുണച്ച് മുസ്തഫിസുറും; ധാക്കയിൽ ഇന്ത്യക്കെതിരെ ഐതിഹാസിക ജയം കുറിച്ച് ബംഗ്ലാദേശ്; പത്താംവിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത് 51 റൺസ്; സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ഒരു വിക്കറ്റിന് കീഴടക്കി ലിട്ടൺ ദാസും സംഘവും
ലോകകപ്പ് ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും; ടുണീഷ്യ വീഴ്‌ത്തിയ നിലവിലെ ചാമ്പ്യന്മാരെ കുരുക്കാൻ പോളണ്ട്; പാസിങ് ഗെയിമിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുമോ സെനഗൽ; അട്ടിമറി പ്രതീക്ഷയിൽ ആരാധകർ
വാഷിങ്ടൺ സുന്ദറിന്റെ പന്ത് ബൗണ്ടറി പറത്താൻ ശ്രമിച്ച് ഷാക്കിബ്; ഡ്രൈവിന് ശ്രമിച്ചപ്പോൾ ബാറ്റിലുരസി ഉയർന്ന പന്ത് ഒറ്റകൈ കൊണ്ട് പറന്നെടുത്ത് വിരാട് കോലി; മത്സരത്തിന്റെ ഗതിമാറ്റിയ ക്യാച്ചിന്റെ വീഡിയോ വൈറലാകുന്നു
ഞാൻ ശക്തനാണ്, ഒരുപാട് പ്രതീക്ഷയോടെ, പതിവുപോലെ എന്റെ ചികിത്സ തുടരുന്നുണ്ട്; സ്നേഹം നിറഞ്ഞ സന്ദേശങ്ങൾ എന്നെ ഊർജ്ജസ്വലനാക്കുന്നു; ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ പെലെയുടെ കുറിപ്പ്
അർധസെഞ്ച്വറിയുമായി പിടിച്ചു നിന്നത് കെ എൽ രാഹുൽ മാത്രം ; മുൻനിര ഉൾപ്പടെ കൂടാരം കയറിയത് അതിവേഗം; ബംഗ്ലാദേശിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; അഞ്ചുവിക്കറ്റുമായി തിളങ്ങി ഷാക്കിബ് ആൽ ഹസൻ; ബംഗ്ലാദേശിന് 187റൺസ് വിജയലക്ഷ്യം
മിശിഹ പെനാൽട്ടി പാഴാക്കിയിട്ടും ജയിച്ചവർ; പരിക്കേറ്റ ഡി മരിയ പുറത്തിരുന്നിട്ടും പതറിയില്ല; മെസിക്കൊപ്പം പന്തു തട്ടണമെന്ന് ആഗ്രഹിച്ച പതിനൊന്ന് വർഷം മുമ്പ് നടന്ന ആ പയ്യൻ ഇന്ന് മെസിക്കൊപ്പം ഗോളും നേടി; പ്രീക്വാർട്ടറിൽ നീലപ്പടയ്ക്ക് തുണയായത് ഓൾറൗണ്ട് മികവ്; പ്രതിരോധത്തിലേക്ക് വീഴാതെ അവസാന മിനിട്ടിലും കാഴ്ച വച്ചത് ആക്രമണ ഫുട്ബോൾ; അർജന്റീന ഫുട്ബോൾ താളം വീണ്ടെടുക്കുമ്പോൾ
അർജന്റീനയുടെ രക്ഷകനായി വീണ്ടും മിശിഹ; ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർത്ത് ആദ്യ പകുതിയിലെ മിന്നും ഗോൾ; ലോകകപ്പ് ഗോൾനേട്ടത്തിൽ മറഡോണയെ മറികടന്ന് മെസി; ജയമുറപ്പിച്ച് ആൽവാരസ്; ഏക പിഴവ് എൻസോയുടെ സെൽഫ് ഗോൾ മാത്രം; വെല്ലുവിളിച്ച ഓസിസിനെ കടൽ കടത്തി അർജന്റീന ക്വാർട്ടറിൽ; നെതർലൻഡ്‌സ് എതിരാളികൾ
ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി മിശിഹായുടെ അത്ഭുത പാദചലനം; വിസ്മയ ഗോളുമായി അർജന്റീനയെ മുന്നിലെത്തിച്ച് മെസി; ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് അൽവാരസിന്റെ മിന്നും ഗോൾ; ആശ്വാസ ഗോളുമായി ഗുഡ്വിനും; ഓസ്ട്രേലിയ കീഴടക്കി അർജന്റീന ക്വാർട്ടറിൽ; അതിരുകളില്ലാത്ത ആഘോഷത്തിൽ ആരാധകർ
മഴവിൽ അഴക് ചാർത്തിയ ഗോളുമായി ആദ്യ പകുതിയിൽ മെസി; ഗോൾകീപ്പറുടെ പിഴവിൽ നിന്നും ലക്ഷ്യം കണ്ട് ജൂലിയൻ അൽവാരസ്; ഓസ്‌ട്രേലിയയ്ക്ക് എതിരെ അർജന്റീന രണ്ട് ഗോളിന് മുന്നിൽ; പ്രീക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
വീണ്ടും മെസി മാജിക്; ഓസ്‌ട്രേലിയയുടെ പ്രതിരോധ കോട്ട തകർത്ത് അർജന്റീന; നോക്കൗട്ടിലെ മെസിയുടെ ആദ്യ ലോകകപ്പ് ഗോൾ പിറന്നത് മുപ്പത്തിയഞ്ചാം മിനിറ്റിൽ; അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നീലക്കടലിരമ്പം; ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; പരുക്കൻ അടവുകൾ പുറത്തെടുത്ത് ഓസിസ് താരങ്ങൾ
അമേരിക്കൻ പ്രതിരോധം തകർത്ത് ബോക്‌സിന് നടുവിലേക്ക് പറന്നെത്തിയ രണ്ട് ക്രോസുകൾ; ഗോളടിക്കാൻ ഡീപേയ്ക്കും ബ്ലിൻഡിനും വഴിയൊരുക്കി; സ്വന്തം പേരിൽ മൂന്നാം ഗോളും; യുഎസിനെ വീഴ്‌ത്തിയ ഡച്ച് പടയോട്ടത്തിൽ ആയുധം ഒരുക്കിയത് ഡെൻസൽ ഡംഫ്രിസ്
അർജന്റീന ഇറങ്ങുന്നു; ആദ്യ കടമ്പ ഓസ്‌ട്രേലിയ; ഡി മരിയ ആദ്യ ഇലവനിലില്ല; മെസിക്കൊപ്പം കുതിക്കാൻ പപ്പു ഗോമസും ജൂലിയൻ ആൽവാരസും; ആയിരം മത്സരം പൂർത്തിയാക്കാൻ അർജന്റീന നായകൻ; പ്രതീക്ഷയോടെ ആരാധകർ