Stay Hungryഖത്തറിൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ ഉണ്ടാകില്ല; ക്വാർട്ടർ പിന്നിട്ടാൽ അർജന്റീനയും ബ്രസീലും സെമി ഫൈനലിൽ നേർക്കുനേർ; കലാശപ്പോരാട്ടത്തിന് ലാറ്റിനമേരിക്കൻ കരുത്തരിൽ ഒന്ന് മാത്രം; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്3 Dec 2022 11:38 PM IST
Stay Hungryയുറഗ്വായ് പുറത്തായതോടെ നാടകീയ സംഭവങ്ങൾ; ഫിഫ ഒഫീഷ്യലിൽ തലയിൽ കൈമുട്ട് കൊണ്ട് ഇടിച്ചു; റഫറിക്കെതിരേ അസഭ്യവർഷം; സൂപ്പർ താരം ജോസ് ഗിമനെസിനെതിരെ നടപടിക്ക് സാധ്യത; വിലക്ക് ലഭിച്ചേക്കുമെന്ന് സൂചനസ്പോർട്സ് ഡെസ്ക്3 Dec 2022 11:07 PM IST
Stay Hungryഹൈപ്രസിങ്ങിലൂടെ കുരുക്കൊരുക്കി; ബോൾ പൊസഷനുമായി കളം പിടിച്ചതും അമേരിക്ക; കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിച്ച് ഓറഞ്ചുപട; വലചലിപ്പിച്ചത് മെംഫിസ് ഡീപേയും ബ്ലിൻഡും; ഹാജി റൈറ്റിലൂടെ അമേരിക്കയുടെ മറുപടി; ജയമുറപ്പിച്ച് ഡെൻസൽ; യുഎസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തി നെതർലൻഡ്‌സ് ക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്3 Dec 2022 10:22 PM IST
Stay Hungryഅമേരിക്കൻ പ്രതിരോധം തുളച്ച് ആദ്യ വെടി പൊട്ടിച്ച് മെംഫിസ് ഡീപെ; ഓറഞ്ചു പടയുടെ ലീഡ് ഉയർത്തി ബ്ലിൻഡ്; ആദ്യ പകുതിയിൽ നെതർലൻഡ്‌സ് രണ്ട് ഗോളിന് മുന്നിൽ; രണ്ടാം പകുതിയിൽ തിരിച്ചടിക്കുമോ യുഎസ്എ; ആവേശകരമായി പ്രീക്വാർട്ടർ പോരാട്ടംസ്പോർട്സ് ഡെസ്ക്3 Dec 2022 9:20 PM IST
Stay Hungryപ്രീ ക്വാർട്ടറിന് ഇറങ്ങും മുൻപ് ബ്രസീലിന് ഇരട്ട പ്രഹരം; ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസും പരിക്കേറ്റ് പുറത്ത്; നെയ്മർ ശാരീരിക ക്ഷമത പൂർണമായി വീണ്ടെടുക്കാത്തതും ആശങ്ക; സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിൽസ്പോർട്സ് ഡെസ്ക്3 Dec 2022 9:10 PM IST
Stay Hungry'എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആറ് മിനിറ്റ്; ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു'; യുറഗ്വായ് - ഘാന മത്സര ഫലത്തിനായി കാത്തിരുന്ന നിമിഷത്തെക്കുറിച്ച് കൊറിയൻ താരം സൺ ഹ്യും മിൻസ്പോർട്സ് ഡെസ്ക്3 Dec 2022 8:51 PM IST
Sportsഇന്ത്യ - ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം; വലിയ വെല്ലുവിളിയെന്ന് രോഹിത് ശർമ്മ; ലോകകപ്പ് ടീം കോംബിനേഷനെ കുറിച്ച് വ്യക്തമായ ധാരണയെന്നും ഇന്ത്യൻ നായകൻ; റൺവേട്ടയിൽ റെക്കോർഡ് ലക്ഷ്യമിട്ട് വിരാട് കോലിസ്പോർട്സ് ഡെസ്ക്3 Dec 2022 8:30 PM IST
Stay Hungryഡഗ്ഔട്ടിലേക്ക് എത്രയും പെട്ടെന്ന് മടങ്ങാൻ റൊണാൾഡോയോട് ചോ ഗ്യി സങ്; കൊറിയൻ താരത്തോട് വായടക്കാൻ ആംഗ്യം കാട്ടി പോർച്ചുഗീസ് നായകൻ; സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന്റെ അരിശമല്ലെന്ന് ഫെർണാണ്ടോ സാന്റോസും; ആവേശപ്പോരാട്ടത്തിനിടയിലെ വിവാദത്തിൽ വിശദീകരണംസ്പോർട്സ് ഡെസ്ക്3 Dec 2022 7:32 PM IST
Stay Hungryലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട് അർജന്റീന; പ്രീക്വാർട്ടറിൽ എതിരാളി ഓസ്‌ട്രേലിയ; പ്രൊഫഷനൽ കരിയറിൽ ആയിരം മത്സരങ്ങൾ പൂർത്തിയാക്കാൻ മെസി; ഡി മരിയയുടെ പരിക്കിൽ നേരിയ ആശങ്ക; ഡെന്മാർക്കിനെ തകർത്ത സംഘത്തെ ഓസിസ് നിലനിർത്തിയേക്കുംസ്പോർട്സ് ഡെസ്ക്3 Dec 2022 6:22 PM IST
Stay Hungryഒരു ബെഞ്ചിൽ വെറുതേ ഇരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി; നേരം വെളുക്കും മുൻപ് ലഭിച്ചത് 1.6 മില്ല്യൺ ഇൻസ്റ്റാ ഫോളോവേഴ്സ്; സഹികെട്ട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ദക്ഷിണകൊറിയൻ താരം ചോ ജി സങ്സ്പോർട്സ് ഡെസ്ക്3 Dec 2022 8:33 AM IST
Stay Hungryഖത്തർ ലോകകപ്പിലെ ഏറ്റവും 'വിലയേറിയ' അട്ടിമറി; ഇൻജുറി ടൈമിൽ കാനറികളുടെ ഹൃദയം തകർത്ത് വിൻസന്റ് അബൗബക്കർ; ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കാമറൂൺ; നോക്കൗട്ട് നഷ്ടമായെങ്കിലും ആരാധക ഹൃദയം കീഴടക്കി ആഫ്രിക്കൻ കരുത്തരുടെ മടക്കം; സെർബിയയെ വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്3 Dec 2022 2:34 AM IST
Stay Hungryഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ഷാക്കിരി; സെർബിയയ്ക്കായി തിരിച്ചടിച്ച് മിട്രോവിചും വ്‌ലാഹോവിചും; സ്വിസ് പടയെ ഒപ്പമെത്തിച്ച് എംബോളോ; ജയമുറപ്പിച്ച് റെമോ ഫ്രൂലർ; സൂപ്പർ ത്രില്ലറിൽ സെർബിയയെ വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ; സെർബിയയും കാമറൂണും ലോകകപ്പിൽ നിന്നും പുറത്ത്സ്പോർട്സ് ഡെസ്ക്3 Dec 2022 2:26 AM IST