Sportsബാംഗ്ലൂരിന്റെ പ്രാർത്ഥന ഫലിച്ചു; 'കൈവിട്ട' മത്സരം തിരിച്ചുപിടിച്ച് ടിം ഡേവിഡ്; ജീവന്മരണ പോരാട്ടത്തിൽ തോറ്റ് ഡൽഹി പുറത്ത്; മുംബൈയ്ക്ക് ജയത്തോടെ മടക്കം; എലിമിനേറ്ററിൽ ബാംഗ്ലൂരും ലഖ്നൗവും ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്21 May 2022 11:35 PM IST
Sportsമുൻനിരയെ എറിഞ്ഞിട്ട് ബുമ്ര; രക്ഷകരായി റോവ്മാൻ പവലും ഋഷഭ് പന്തും; നിർണായക മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡൽഹി; മുംബൈക്ക് 160 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്21 May 2022 9:45 PM IST
Sports'ഹെറ്റ്‌മെയറുടെ ഭാര്യ ഡെലിവർ ചെയ്തു; ഇനി ഹെറ്റ്‌മെയർ റോയൽസിനുവേണ്ടി ഡെലിവർ ചെയ്യുമോ എന്ന് ഇനി അറിയണം'; 'ആ കമന്ററി' അത്രകണ്ട് രസിക്കാതെ ആരാധകർ; സുനിൽ ഗാവസ്‌കർക്ക് രൂക്ഷവിമർശനംസ്പോർട്സ് ഡെസ്ക്21 May 2022 5:19 PM IST
Sportsവിശ്വാസം കാത്ത് അശ്വിൻ, തകർത്തടിച്ച് ജെയ്‌സ്വാളും; ചെന്നൈയെ തകർത്ത് റോയലായി രാജസ്ഥാൻ പ്ലേ ഓഫിൽ; സുപ്പർ കിങ്ങ്‌സിനെ തോൽപ്പിച്ചത് അഞ്ചുവിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ പ്ലേഓഫിൽ എതിരാളി ഗുജറാത്ത്സ്പോർട്സ് ഡെസ്ക്20 May 2022 11:39 PM IST
Sportsഒറ്റയാൾ പോരാട്ടവുമായി മോയിൻ അലി;രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ; പ്ലേഓഫിലെ സ്ഥാനം നിശ്ചയിക്കാൻ രാജസ്ഥാന് വേണ്ടത് 151 റൺസ്; രാജസ്ഥാന് മികച്ച തുടക്കംസ്പോർട്സ് ഡെസ്ക്20 May 2022 10:01 PM IST
GAMESതായ്ലൻഡ് ഓപ്പണിൽ പി വി സിന്ധു സെമിയിൽ; ക്വാർട്ടറിൽ തകർത്തത് ലോക ഒന്നാം നമ്പർ താരം അകാനെ യമാഗുച്ചിയെ; സെമിയിൽ എതിരാളി ചെൻ യുഫെയ്സ്പോർട്സ് ഡെസ്ക്20 May 2022 8:57 PM IST
Sportsചെന്നൈയെ തോൽപ്പിച്ചാൽ ഇനി രാജസ്ഥാന് ആദ്യ പ്ലേ ഓഫ് കളിക്കാം; എങ്കിൽ ആദ്യ മത്സരം തോറ്റാലും പിന്നേയും ഫൈനലിലെത്താൻ ഒരവസരം; അവസാന ലീഗിൽ തോറ്റാൽ റൺനിരക്കിന്റെ മികവിൽ എലിമിനേറ്ററിൽ എത്താനും സാധ്യത; ഇനി അറിയാനുള്ളത് നാലാംസ്ഥാനം ഡൽഹിക്കോ ബംഗ്ലൂരുവിനോ ; സഞ്ജുവിന്റെ ടീമിന്റെ സാധ്യത ഇങ്ങനെസ്പോർട്സ് ഡെസ്ക്20 May 2022 2:53 PM IST
Sports54 പന്തിൽ 73 റൺസ്; ഓപ്പണിങ് വിക്കറ്റിൽ ഡൂപ്ലെസിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; കിംഗായി കോലി; ജീവന്മരണപ്പോരാട്ടത്തിൽ ടൈറ്റൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ആർസിബിസ്പോർട്സ് ഡെസ്ക്19 May 2022 11:34 PM IST
GAMESഇടിക്കൂട്ടിൽ ചരിത്രമെഴുതി നിഖാത് സരീൻ; ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; 52 കിലോ വിഭാഗം ഫൈനലിൽ കീഴടക്കിയത് തായ്‌ലൻഡിന്റെ ജിറ്റ്‌പോങ് ജിറ്റാമാസിനെ; ഏകപക്ഷീയമായ മത്സരത്തിൽ ജയം 5 - 0ന്; സുവർണ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്19 May 2022 10:30 PM IST
Sports47 പന്തിൽ 62 റൺസ്; നായകന്റെ ഇന്നിങ്സുമായി ഹാർദിക് പാണ്ഡ്യ; പിന്തുണച്ച് മില്ലറും സാഹയും; നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ ആർസിബിക്ക് 169 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്19 May 2022 9:42 PM IST
Sportsത്രില്ലർ പോരാട്ടത്തിൽ അമ്പയർക്ക് പിഴച്ചോ?; റിങ്കു സിങ് ഔട്ടായത് നോ ബോളിലോ?; തെളിവായി ചിത്രങ്ങളും വീഡിയോകളും നിരത്തി ആരാധകർ; പരിശോധന നടത്താത്ത അമ്പയറിങ്ങിനെതിരെ രൂക്ഷ വിമർശനംസ്പോർട്സ് ഡെസ്ക്19 May 2022 6:01 PM IST
Sportsവീടിന് തുണയാകാൻ കോച്ചിങ് സെന്ററിൽ സ്വീപ്പറായി; ക്രിക്കറ്റ് ബാറ്റിന് പകരം ചൂൽ പിടിച്ചപ്പോൾ കണ്ണിൽ ചോര പൊടിഞ്ഞ നാളുകൾ; അച്ഛന്റെ തല്ല് കിട്ടിയപ്പോൾ ഒപ്പം നിന്ന അമ്മ; വഴിത്തിരിവായത് യുപി അണ്ടർ 16 ക്രിക്കറ്റ് ടീമിലിടം പിടിച്ചത്; കനൽപാത താണ്ടി കൊൽക്കത്തയുടെ റിയൽ ഹീറോയായ റിങ്കു സിങ്സ്പോർട്സ് ഡെസ്ക്19 May 2022 3:04 PM IST