നായകന്റെ ഇന്നിങ്‌സുമായി സഞ്ജു; വേഗം കുറയ്ക്കാതെ പടിക്കൽ; ലൈഫുകൾ മുതലാക്കി വെടിക്കെട്ട് അർധസെഞ്ചുറിയുമായി ജോസ് ബട്‌ലർ; ആദ്യ ക്വാളിഫയറിൽ റൺമല തീർത്ത് രാജസ്ഥാൻ; ഗുജറാത്തിന് 189 റൺസ് വിജയലക്ഷ്യം
ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് സഞ്ജുവും കൂട്ടരും ഇന്ന് കളത്തിൽ; അഹമ്മദാബാദിലേക്ക് ടിക്കറ്റ് ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റൻസും; അശ്വിൻ- ചെഹൽ കൂട്ടുകെട്ടിൽ പ്രതീക്ഷ വെച്ച് റോയൽസ്; സഞ്ജുവും ബട്ട്‌ലറും ഫോമിലെത്തിയാൽ ബാറ്റിംഗിലും ഉഷാർ; രസംകൊല്ലിയായി ഈഡൻ ഗാർഡനിൽ മഴ പെയ്യുമോയെന്ന് ആശങ്ക
മികച്ച തുടക്കമിട്ട് ബെയർസ്റ്റോയും ധവാനും; തകർത്തടിച്ച് ലിയാം ലിവിങ്സ്റ്റൺ; ഹൈദരാബാദിനെതിരെ പഞ്ചാബിന് അനായാസ ജയം; അഞ്ച് വിക്കറ്റ് ജയത്തോടെ 14 പോയിന്റുമായി ആറാം സ്ഥാനത്ത്
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ്; അഞ്ച് മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി; അവസാന ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ കീഴടക്കി; ലിവർപൂൾ രണ്ടാമത്
രോഹിതിനും കോലിക്കും വിശ്രമം; ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ രാഹുൽ നയിക്കും; ഉംറാൻ മാലിക്കും അർഷദീപ് സിങും പുതുമുഖങ്ങൾ; സഞ്ജു പുറത്ത്; ദിനേശ് കാർത്തികും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തി; പുജാര ടെസ്റ്റ് ടീമിൽ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര: ഇന്ത്യയെ നയിക്കാൻ ശിഖർ ധവാൻ; ഐപിഎല്ലിലെ മിന്നും താരങ്ങൾ ഇടംപിടിച്ചേക്കും; മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് സൂചന
ജയിച്ചത് മുംബൈ, ആഘോഷം മുഴുവൻ ബാംഗ്ലൂർ ക്യാമ്പിലും; രാത്രി വൈകിയും ആഘോഷം നിർത്താതെ കോഹ്ലിയും ഡുപ്ലസിയും മാക്‌സവെല്ലും; ഡുപ്ലസി തനിക്കയച്ച മെസേജ് വെളിപ്പെടുത്തി മുംബൈയുടെ വിജയശിൽപ്പി ടിംഡേവിഡ്; മുംബൈ വിജയത്തിൽ ബാംഗ്ലൂർ ആറാടിയ കാഴ്‌ച്ചകൾ
അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ പിഎസ്ജി വിടുന്നു;  പിഎസ്ജിയുമായുള്ള ഡി മരിയയുടെ കരാർ ഈ സീസണൊടുവിൽ അവസാനിക്കും.; ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടം പിടിച്ചാണ് ഡി മരിയ മടങ്ങുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ്  നാസർ അൽ ഖലാഫി