റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്‌ലർ; 60 പന്തിൽ 106 റൺസ്; റോയൽ ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം
ബൗളിങ്ങ് മികവുമായി മാകോയും പ്രസിദ്ധും; ബാംഗ്ലൂരിനെ പിടിച്ചുകെട്ടി രാജസ്ഥാൻ;  രണ്ടാം ക്വാളിഫൈയറിൽ രാജസ്ഥാന് ജയിക്കാൻ 158 റൺസ്; മികച്ച തുടക്കം നൽകി ബട്‌ലറും ദുബെയും
ചരിത്രമെഴുതാൻ സഞ്ജുവും സംഘവും; ജോസ്ബട്ടലർ ഫോം വീണ്ടെടുത്തതിൽ പ്രതീക്ഷ; സഞ്ജുവിനെ വെല്ലുവിളിക്കാൻ ഹസരങ്ക; ബൗളിങ്ങ് കരുത്തിൽ പ്രതീക്ഷയുമായി ബാംഗ്ലൂരും; ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം; ഈഡൻഗാർഡനിൽ ഇന്ന് റോയൽ പോരാട്ടം
മെഗാ താരലേലത്തിൽ അൺസോൾഡ്; ബാംഗ്ലൂർ ടീമിലെത്തിയത് പകരക്കാരാനായി; എലിമിനേറ്ററിലെ മിന്നും സെഞ്ചുറി; ബിസിനസ് കുടുംബത്തിൽ നിന്നും ക്രിക്കറ്റ് ജീവശ്വാസമാക്കിയ രജത് പാട്ടിദാർ ആരാധകരുടെ കണ്ണിലുണ്ണി
കളിച്ച പതിനഞ്ചിൽ പത്ത് കളിയിലും തന്റെ ഇന്നിങ്സ് കൊണ്ട് ടീമിന് കരുത്തായ സഞ്ജു; രണ്ട് സെഞ്ചുറിയും നാല് അർധ സെഞ്ചുറിയുമായി റൺവേട്ടക്കാരിൽ രണ്ടാമനായ രാഹുൽ; വ്യക്തിഗത മികവിൽ രാഹുൽ ഇന്ത്യൻ ജഴ്‌സിയിൽ; ടീം മാനായ സഞ്ജു പുറത്തും; സാമൂഹ്യ മാധ്യമങ്ങളിലെ താരതമ്യം ഇങ്ങനെ
പകരക്കാരനായെത്തി നോക്കൗട്ടിലെ മിന്നും സെഞ്ചുറിയുമായി രജത് പാട്ടിദാർ; പത്തൊൻപതാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി മത്സരത്തിന്റെ ഗതിമാറ്റി ഹെസൽവുഡും; കെ എൽ രാഹുലിന്റെ പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ലക്‌നൗ; എലിമിനേറ്ററിൽ ബാംഗ്ലൂരിന് 14 റൺസ് ജയം; രാജസ്ഥാന് എതിരായ രണ്ടാം ക്വാളിഫയർ വെള്ളിയാഴ്ച
മിന്നുന്ന സെഞ്ചുറിമായി രജത് പാട്ടിദാർ; വെടിക്കെട്ട് പ്രകടനവുമായി ദിനേശ് കാർത്തിക്കും; ഐപിഎൽ എലിമിനേറ്ററിൽ ബാംഗ്ലൂറിന് കൂറ്റൻ സ്‌കോർ; സൂപ്പർ ജയന്റ്സിന് 208 റൺസ് വിജയലക്ഷ്യം; ലക്‌നൗവിന് ഒരു വിക്കറ്റ് നഷ്ടം
അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും പ്രസീദിനെതിരെ തുടരെ മൂന്ന് സിക്‌സറുകൾ; 38 പന്തിൽ 68 റൺസുമായി കില്ലർ മില്ലർ; നായകന്റെ ഇന്നിങ്‌സുമായി ഹാർദ്ദിക് പാണ്ഡ്യയും; മികച്ച തുടക്കമിട്ട് ശുഭ്മാനും മാത്യു വെയ്ഡും; അരങ്ങേറ്റ ഐപിഎല്ലിൽ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ; ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്