റൺവേട്ടയിൽ ഒന്നാമൻ ബട്‌ലർ; വിക്കറ്റ് വേട്ടയിൽ ചാഹൽ; ഓറഞ്ച്- പർപ്പിൾ ക്യാപ്പുകൾ ഒന്നിച്ചിട്ടും ഫൈനലിൽ കാലിടറി രാജസ്ഥാൻ; ടോസ് ലഭിച്ചിട്ടും സഞ്ജുവിന് പിഴച്ചത് ബാറ്റിങ് നിരയിലെ അമിത പ്രതീക്ഷ; ശരാശരിക്കാരെ ചാമ്പ്യന്മാരാക്കിയത് മുന്നിൽ നിന്ന് നയിച്ച ഹാർദ്ദിക് പാണ്ഡ്യ
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് രാജാക്കന്മാർ; അരങ്ങേറ്റ സീസണിൽ കിരീടം ചൂടി ഹാർദ്ദിക് പാണ്ഡ്യയും സംഘവും; ഫൈനലിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; നായകന്റെ ഇന്നിങ്സുമായി പാണ്ഡ്യ; മികച്ച കൂട്ടുകെട്ടുകൾ ഒരുക്കി സിക്സറോടെ വിജയറൺ കുറിച്ച് ഗിൽ; ഫിനിഷറായി മില്ലറും
ടോസിലെ ഭാഗ്യം ബാറ്റിംഗിൽ തുണച്ചില്ല; സഞ്ജുവിനെയും ബട്‌ലറെയും ഹെറ്റ്മയറെയും എറിഞ്ഞിട്ട് ഹാർദിക്; രാജസ്ഥാനെ എറിഞ്ഞൊതുക്കി ഗുജറാത്ത് ബൗളർമാർ; കിരീടത്തിലേക്ക് 131 റൺസ് വിജയദൂരം
ഐപിഎൽ സീസണിലെ ഏറ്റവും വേഗമേറിയ പന്ത് ഫൈനലിൽ; ജോസ് ബട്ലർക്കെതിരെ ലോക്കി ഫെർഗൂസൻ എറിഞ്ഞ പന്തിന്റെ വേഗം 157.3 കിലോ മീറ്റർ; മറികടന്നത് ഉംറാൻ മാലിക്കിനെ; ഇപ്പോഴും മുന്നിൽ ഷോൺ ടെയ്റ്റ്
ഐപിഎൽ കലാശപ്പോരിൽ ടോസിലെ ഭാഗ്യം സഞ്ജുവിന്; ആദ്യം ബാറ്റ് ചെയ്യും; മികച്ച സ്‌കോർ പടുത്തുയർത്തി പ്രതിരോധിക്കാൻ രാജസ്ഥാൻ; ടീമിൽ മാറ്റമില്ല; ഗുജറാത്ത് നിരയിൽ അൽസാരി ജോസഫിന് പകരം ഫെർഗൂസൻ; മത്സരം എട്ടിന് തുടങ്ങും
ക്യാപ്റ്റൻസി, വിക്കറ്റ് കീപ്പിങ്, ടീമിലെ മെയിൻ ബാറ്റർ..; തന്റെ റോൾ സഞ്ജു കൂടുതൽ മനസ്സിലാക്കിയ സീസണെന്ന് സംഗക്കാര; രാജസ്ഥാന് വേണ്ടി കിരീടം നേടുക എന്നത് ഭയങ്കര ഇഷ്ടമാണെനിക്ക്... എന്ന് സഞ്ജുവും; ടീമിന്റെ നേട്ടത്തിനായി സ്വയം സമർപ്പിച്ച കൂൾ ക്യാപ്റ്റനെന്ന് ആരാധകരും; കാത്തിരിക്കുന്നത് സ്വപ്‌ന കിരീടം
ഐപിഎൽ കലാശപ്പോരിനൊരുങ്ങി അഹമ്മദാബാദ്; കിരീട നേട്ടത്തിലൂടെ ചരിത്രം കുറിക്കാൻ സഞ്ജുവും കൂട്ടരും; ആദ്യ ടൂർണ്ണമെന്റിൽ തന്നെ കിരീടം നേടി രാജസ്ഥാന്റെ നേട്ടം പങ്കിടാൻ ഗുജറാത്തും; സഞ്ജുവിന്റെ നേട്ടത്തിനായി ആകാംഷയോടെ മലയാളികളും
മഞ്ഞക്കടൽ ഇരമ്പത്തിന് സാക്ഷിയാകാൻ വീണ്ടും കൊച്ചി; ഐഎസ്എൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പത്ത് ഹോം മത്സരങ്ങൾ; ഒൻപതാം സീസണിൽ ഒട്ടേറെ പുതുമകൾ