CRICKET'ആ സമയം അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു'; ഫൈനൽ മത്സരത്തിൽ വഴിത്തിരിവായത് രോഹിത്തിന്റെ വിക്കറ്റ് പോയതാണ്; ഇന്ത്യൻ നായകനെതിരെ വിമർശനവുമായി ഗവാസ്കർസ്പോർട്സ് ഡെസ്ക്19 Nov 2023 8:48 PM IST
CRICKETഅർധസെഞ്ചുറിയുമായി പോരാട്ടം നയിച്ച് ട്രാവിസ് ഹെഡ്; അർധ സെഞ്ചറി കൂട്ടുകെട്ടുമായി ഒപ്പം ലെബുഷെയ്ൻ; 160 റൺസ് പിന്നിട്ട് ഓസ്‌ട്രേലിയ; ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെ പ്രതിരോധത്തിലാക്കി മുന്നേറ്റം; ലോകകപ്പ് ഫൈനൽ പോരാട്ടം അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്19 Nov 2023 8:25 PM IST
CRICKETവിരാട് കോലിയും കെ എൽ രാഹുലും ബാറ്റ് ചെയ്യുന്നതിനിടെ സ്‌ക്രീനിൽ അനുഷ്‌ക ശർമും അതിയാ ഷെട്ടിയും; ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത് എന്ന് ഹർഭജൻ സിങ്; പരാമർശം ഹിന്ദി കമന്ററിക്കിടെസ്പോർട്സ് ഡെസ്ക്19 Nov 2023 8:05 PM IST
CRICKETഗാലറിയിൽ നിന്നും ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത് 'ഫ്രീ ഫലസ്തീൻ' ഷർട്ട് ധരിച്ച്; ഫലസ്തീന്റെ പതാകയുള്ള മാസ്‌ക്കും; കയ്യിൽ രക്തം; ഫൈനലിനിടെ കോലിയുടെ തോളത്ത് കയ്യിട്ടയാൾ ഓസ്ട്രേലിയക്കാരൻ; ആദ്യമണിഞ്ഞത് ഇന്ത്യൻ ജഴ്സിസ്പോർട്സ് ഡെസ്ക്19 Nov 2023 7:42 PM IST
CRICKETവാർണറെ കോലിയുടെ കയ്യിലെത്തിച്ച് മുഹമ്മദ് ഷമി; തകർത്തടിച്ച മിച്ചൽ മാർഷിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് ബുമ്ര; പിന്നാലെ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് കുരുക്കി സൂപ്പർ പേസർ; 47 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി; ഓസ്‌ട്രേലിയയെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർസ്പോർട്സ് ഡെസ്ക്19 Nov 2023 7:20 PM IST
CRICKETജസ്പ്രീത് ബുമ്രക്കെതിരെ മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം; രണ്ടാം ഓവറിലെ ആദ്യ പന്തിൽ വാർണറെ കോലിയുടെ കൈയിലെത്തിച്ച് മുഹമ്മദ് ഷമി; ഓസ്ട്രേലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; അതിവേഗം സ്‌കോർ ചെയ്ത് ഹെഡും മാർഷുംസ്പോർട്സ് ഡെസ്ക്19 Nov 2023 6:43 PM IST
CRICKETസെമിയിലും ഫൈനലിലും 50 ലേറെ റൺസ് നേടി വിരാട് കോലി; ലോകകപ്പിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്; ഒരു ലോകകപ്പിൽ 400 റൺസ് നേടുന്ന ആദ്യ അഞ്ചാം നമ്പർ ഇന്ത്യൻ ബാറ്ററായി രാഹുൽ; ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന നായകനായി രോഹിത്; അപൂർവ നേട്ടങ്ങൾസ്പോർട്സ് ഡെസ്ക്19 Nov 2023 6:26 PM IST
CRICKETഅർധ സെഞ്ചുറിയുമായി വിരാട് കോലിയും കെ എൽ രാഹുലും; നനഞ്ഞ പടക്കമായി ഗില്ലും ശ്രേയസും സൂര്യകുമാറും; വാലറ്റത്തിലും കൂട്ടത്തകർച്ച; ലോകകപ്പ് ഫൈനലിൽ ഇന്ത്യ 240 റൺസിന് ഓൾഔട്ട്; ഓസ്‌ട്രേലിയയ്ക്ക് ആറാം കിരീടത്തിലേക്ക് 241 റൺസ് വിജയദൂരംസ്പോർട്സ് ഡെസ്ക്19 Nov 2023 6:00 PM IST
CRICKETബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയിട്ടും നിരാശപ്പെടുത്തി ജഡേജ; പിന്നാലെ അർധ സെഞ്ചുറി നേടിയ കെ എൽ രാഹുലും പുറത്ത്; ഷമിയും വീണതോടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം; 200 റൺസ് പിന്നിട്ടത് 42ാം ഓവറിൽ; കലാശപ്പോരിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസിസ് പേസർമാർസ്പോർട്സ് ഡെസ്ക്19 Nov 2023 5:23 PM IST
CRICKETഅന്ന് വാംഖഡെയിൽ ലോകകപ്പ് നേട്ടത്തിന് പിന്നാലെ സച്ചിനെ തോളിലേറ്റിയ യുവതാരം; ഇന്ന് ഫൈനലിന് മുമ്പ് കയ്യൊപ്പ് ചാർത്തിയ സ്വന്തം ജേഴ്സി വിരാട് കോലിക്ക് സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം; സച്ചിൻ നൽകിയത് തന്റെ അവസാന ഏകദിനത്തിലെ ജഴ്സിസ്പോർട്സ് ഡെസ്ക്19 Nov 2023 4:39 PM IST
CRICKETആദ്യ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് വീണ ഇന്ത്യയെ തകർച്ചയിൽ നിന്നം കരകയറ്റിയ വിരാട് കോലിയും മടങ്ങി; അർധ സെഞ്ച്വറിക്ക് പിന്നാലെ പാറ്റ് കമ്മിൻസിന്റെ സ്ലോ ബോളിൽ പ്രതിരോധം പിഴച്ച് ബൗൾഡായി; നാലാം വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിൽ; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാർസ്പോർട്സ് ഡെസ്ക്19 Nov 2023 4:16 PM IST
CRICKETജൊഹന്നാസ്ബർഗിൽ ഗാംഗുലി ടോസ് നേടിയിട്ടും ഫൈനലിൽ പരാജയം; 1983ലെ ഫൈനലിൽ കപിലിനും 2011 ൽ ധോണിക്കും ടോസ് നഷ്ടമായി; ഇന്ന് രോഹിതിനും ടോസ് നഷ്ടം; കലാശപ്പോരിലെ സമാനത ചർച്ചയാക്കി ആരാധകർസ്പോർട്സ് ഡെസ്ക്19 Nov 2023 4:05 PM IST