CRICKETലോകകപ്പ് റൺവേട്ടയിൽ റിക്കി പോണ്ടിങ്ങിനെയും മറികടന്നു; വിരാട് കോഹ്‌ലി രണ്ടാമതെത്തിയത് ഓസ്‌ട്രേലിയ്‌ക്കെതിരായ കലാശപ്പോരിൽ; നേട്ടം, മുപ്പത്തിയേഴാം മത്സരത്തിൽ; പട്ടികയിൽ ഒന്നാം സ്ഥാനത്ത് സച്ചിൻസ്പോർട്സ് ഡെസ്ക്19 Nov 2023 3:37 PM IST
CRICKETക്യൂറേറ്റൻ പറഞ്ഞത് രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്ന്; എന്നിട്ടും ടോസ് നേടിയ കമ്മിൻസ് ഫീൽഡിങ് തെരഞ്ഞെടുത്തു; ഡ്രൈ വിക്കറ്റാണെന്ന് പ്രതികരണം; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാരും; ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് സുപ്രധാന വിക്കറ്റുകൾസ്പോർട്സ് ഡെസ്ക്19 Nov 2023 3:17 PM IST
CRICKETവെടിക്കെട്ടു തീർത്ത് രോഹിത് ശർമ്മ മടങ്ങി; മാക്‌സ് വെല്ലിനെ സിക്‌സർ പറത്താനുള്ള ശ്രമം ട്രവിസ് ഹെഡിന്റെ ഉജ്ജ്വല ക്യാച്ചിൽ തീർന്നു; പിന്നാലെ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ്സ് അയ്യരും മടങ്ങി; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; പ്രതീക്ഷയുടെ ഭാരം മുഴുവൻ വിരാട് കോലിയിൽസ്പോർട്സ് ഡെസ്ക്19 Nov 2023 2:57 PM IST
CRICKETലോകകപ്പ് ഫൈനൽ ജയിച്ചാൽ കിരീടത്തിനൊപ്പം 33 കോടി രൂപ സമ്മാനത്തുക; റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടി; സെമിയിൽ വീണ കിവീസിനും പ്രോട്ടീസിനും ആറ് കോടി വീതം; ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 33 ലക്ഷം; കോടികൾ കൊയ്ത് ബിസിസിഐയുംസ്പോർട്സ് ഡെസ്ക്19 Nov 2023 2:55 PM IST
CRICKETലോകകപ്പിൽ കണക്കിലെ കളിയിൽ ആധിപത്യം ഓസ്ട്രേലിയയ്ക്ക്; ഇന്ത്യക്ക് 2003 ഫൈനലിലെ തോൽവിക്ക് കണക്കുതീർക്കണം; ഗ്രൂപ്പ് ഘട്ടത്തിലെ വിജയം ആത്മവിശ്വാസമാകും; അപരാജിത കുതിപ്പ് തുടരാൻ രോഹിതും സംഘവും; ടോസ് നിർണായകമാകും; ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും അഹമ്മദബാദിലേക്ക്സ്പോർട്സ് ഡെസ്ക്18 Nov 2023 10:25 PM IST
CRICKETലോകകപ്പ് ഫൈനലിനുള്ള പിച്ചിൽ ചില സർപ്രൈസുകൾ? സൂര്യകുമാർ യാദവിന് പകരം അശ്വിനെത്തുമോ? സ്ലിപ് ഫീൽഡിങ് പരിശീലനം നടത്തി രോഹിത് ശർമ; രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്ന് ക്യൂറേറ്റർ; ഓസ്ട്രേലിയയ്ക്ക് ആശങ്കസ്പോർട്സ് ഡെസ്ക്18 Nov 2023 8:11 PM IST
CRICKET'നരേന്ദ്ര മോദി സ്റ്റേഡിയ'ത്തിൽ ലോകകപ്പ് ഫൈനൽ കാണാൻ മോദിയെത്തും; ഒപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും; കലാശപ്പോരിന് പകിട്ടേകാൻ നിരവധി കലാപരിപാടികൾ; വ്യോമാഭ്യാസ പ്രകടനം; ആരാധകർക്ക് വിസ്മയമൊരുക്കി ബി.സി.സിഐസ്പോർട്സ് ഡെസ്ക്18 Nov 2023 1:59 PM IST
CRICKETഅന്ന് അണ്ടർ 19 ടീമിൽ ഇടംകിട്ടാതെ ബംഗാളിലേക്ക് നാടുവിട്ടു; ഇന്ന് ലോകകപ്പിലെ മിന്നും താരം; ഒടുവിൽ മുഹമ്മദ് ഷമിക്ക് ജന്മനാടിന്റെ ആദരം; താരത്തിന്റെ നാട്ടിൽ മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും ഉയരും; പ്രഖ്യാപനവുമായി യോഗി സർക്കാർസ്പോർട്സ് ഡെസ്ക്18 Nov 2023 1:40 PM IST
CRICKETഅഹമ്മദാബാദിലെ പിച്ചിൽ എത്ര റൺസ് പിറക്കും? ടോസ് നേടിയാൽ ബാറ്റിങ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റർ; പിച്ച് വിശദമായി പഠിച്ച് രോഹിതും ദ്രാവിഡും; ഫൈനലിന്റെ പിച്ചിനെ ചൊല്ലിയും വിവാദം; കലാശപ്പോരിന് മുമ്പ് പരിശീലനത്തിനായി ഇരുടീമുകളുംസ്പോർട്സ് ഡെസ്ക്18 Nov 2023 12:31 PM IST
CRICKET'രോഹിത് ശർമ്മയെയും വിരാട് കോലിയേയും തളയ്ക്കാൻ തന്ത്രങ്ങൾ ഒരുങ്ങി; ഏത് സാഹചര്യവും മറികടക്കാൻ ഓസീസ് സുസജ്ജം; ഭീഷണി മുഹമ്മദ് ഷമിയുടെ ഫോം'; ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് 'ആദ്യവെടി' പൊട്ടിച്ച് കമ്മിൻസ്; മിച്ചൽ മാർഷിന് മറുപടിയുമായി ആരാധകർസ്പോർട്സ് ഡെസ്ക്18 Nov 2023 11:54 AM IST
FOOTBALLസാമ്പത്തിക ക്രമക്കേടുകൾക്ക് എവർടണിന്റെ 10 പോയിന്റുകൾ കുറച്ച് പ്രീമിയർ ലീഗ്; തെറ്റായ തീരുമാനമെന്ന് ആരാധകർ; മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിയയ്ക്കും ഈ ഗതി വന്നേക്കാമെന്ന് നിരീക്ഷകർ; ഇംഗ്ലീഷ് ഫുട്ബോൾ രംഗം കുഴഞ്ഞുമറിയുമ്പോൾസ്പോർട്സ് ഡെസ്ക്18 Nov 2023 6:50 AM IST
CRICKETകളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകാൻ ഇല്ലിങ്വർത്ത്; പിന്നെ റിച്ചാർഡ് കെറ്റിൽബെറോയും; ലോകകപ്പ് ഫൈനലിനുള്ള അംപയർമാരെ പ്രഖ്യാപിച്ച് ഐസിസി; ആ കണക്കുകൾ ആരാധകരെ ഞെട്ടിക്കുന്നത്സ്പോർട്സ് ഡെസ്ക്17 Nov 2023 8:58 PM IST