FOOTBALLആവേശപ്പോരിന് മുമ്പ് കൂട്ടത്തല്ല്; അർജന്റൈൻ ആരാധകർക്ക് നേരെ ലാത്തി വീശിയ ബ്രസീലിയൻ പൊലീസിനെതിരെ താരങ്ങൾ; ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിച്ച് എമി മാർട്ടിനെസ്; പിടിച്ചുമാറ്റിയത് സഹതാരങ്ങൾ; വൈറലായി വീഡിയോസ്പോർട്സ് ഡെസ്ക്22 Nov 2023 3:04 PM IST
CRICKETഡേവിഡ് വാർണർ പിന്മാറി; പകരം ഓൾറൗണ്ടർ ആരോൺ ഹാർഡി; ഓസ്ട്രേലിയയെ നയിക്കുക മാത്യു വെയ്ഡ്; ലോകകപ്പിൽ കളിച്ച ഏഴ് താരങ്ങൾ ടീമിൽ; ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചുസ്പോർട്സ് ഡെസ്ക്21 Nov 2023 3:43 PM IST
CRICKETപ്രധാനമന്ത്രി ആശ്വസിപ്പിക്കുമ്പോഴും സങ്കടം മറയ്ക്കാനാവാതെ രോഹിത്; നിരാശയോടെ കോലിയും; നിങ്ങൾ നന്നായി പരിശ്രമിച്ചു എന്ന് ദ്രാവിഡിനോട്; ഷമിയെ പേരെടുത്ത് വിളിച്ച് നെഞ്ചോട് ചേർത്തു; ഗുജറാത്തി സംസാരിക്കാൻ അറിയാമോ എന്ന് ബുമ്രയോട്; ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന വീഡിയോ പുറത്ത്സ്പോർട്സ് ഡെസ്ക്21 Nov 2023 2:08 PM IST
CRICKETപാറ്റ് കമിൻസല്ല, ഐസിസിയുടെ ലോകകപ്പ് ടീമിനെ നയിക്കുക രോഹിത് ശർമ; 'ടീം ഓഫ് ദി ടുർണമെന്റി'ൽ ആറ് ഇന്ത്യൻ താരങ്ങൾ; വിക്കറ്റ് കീപ്പർ ഡി കോക്ക് ഹിറ്റ്മാനൊപ്പം ഓപ്പണർ; ട്രാവിസ് ഹെഡുമില്ല, ഓസിസ് നിരയിൽ നിന്നും മാക്സ്വെലും ആദം സാംപയും മാത്രംസ്പോർട്സ് ഡെസ്ക്20 Nov 2023 5:07 PM IST
Greetingsഫൈനലിലെ അപ്രതീക്ഷിത തോൽവി ആരാധകർക്ക് താങ്ങാനാകുന്നില്ല; ടീം ഇന്ത്യ തോറ്റതിന് പിന്നാലെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞു ആരാധകൻ; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുസ്പോർട്സ് ഡെസ്ക്20 Nov 2023 1:24 PM IST
CRICKETഅന്ന് നിരാശ നിഴലിച്ച മുഖവുമായി മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് സാക്ഷാൽ സച്ചിൻ; സമാനമായ വേദനയിൽ മുങ്ങി ഇപ്പോൾ കോലിയും; ആരാധകരെ കണ്ണീരിലാഴ്‌ത്തി ലോകകപ്പിലെ സമാനമായ രണ്ട് ചിത്രങ്ങൾസ്പോർട്സ് ഡെസ്ക്20 Nov 2023 12:34 PM IST
CRICKETഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണംസ്പോർട്സ് ഡെസ്ക്20 Nov 2023 6:18 AM IST
CRICKETസച്ചിനായി ഇന്ത്യ ലോകകിരീടം നേടുമ്പോൾ ടീമിന് പുറത്ത്; 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറികളുമായി ഇന്ത്യയെ തോളിലേറ്റി; ഇത്തവണ കോലിയും ശ്രേയസും രാഹുലും കുതിച്ചത് ഹിറ്റ്മാൻ നൽകിയ തുടക്കത്തിൽ നിന്നും; ജയിച്ചാലും തോറ്റാലും മറക്കില്ല രോഹിത്; ഇന്ത്യ നെഞ്ചോട് ചേർത്ത ഈ നായകനെ!സ്പോർട്സ് ഡെസ്ക്19 Nov 2023 11:06 PM IST
CRICKETനായകൻ രോഹിത്തിന്റെ മുഖത്ത് ഇതുവരെ കാണാത്ത ദുഃഖഭാവം; നിരാശയിൽ വിരാട് കോലി; ചെറിയ കുട്ടിയെപ്പോലെ കരഞ്ഞ സിറാജിനെ ആശ്വസിപ്പിച്ച് ജസ്പ്രീത് ബുമ്ര; ഗ്രൗണ്ടിൽ തലകുനിച്ചിരുന്ന് കെ എൽ രാഹുൽ; കണ്ണീർക്കടലായി ഗാലറിസ്പോർട്സ് ഡെസ്ക്19 Nov 2023 10:32 PM IST
CRICKETമീശ പിരിച്ചു ട്രവിസ് ഹെഡ്! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മിന്നുന്ന സെഞ്ച്വറിയുമായി ഓസീസിനെ വിജയത്തിലെത്തിച്ചു; ഇന്ന് മൂന്നാം ലോകകിരീടത്തിൽ മുത്തമിടാനുള്ള മോഹത്തിനും വിലങ്ങു തടിയായി; ജസീക്ക ഡേവിസിന്റെ ഭർത്താവ് എന്നും ഇന്ത്യയ്ക്ക് വില്ലൻ; അഡ്‌ലയ്ഡുകാരൻ 'തല'യുടെ കഥസ്പോർട്സ് ഡെസ്ക്19 Nov 2023 10:03 PM IST
CRICKETഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്റർ; പോണ്ടിംഗും ഗിൽക്രിസ്റ്റും ഉൾപ്പെട്ട എലൈറ്റ് ക്ലബ്ബിൽ ഇടംപിടിച്ച് ട്രാവിസ് ഹെഡ്; സെഞ്ചുറികളുടെ റെക്കോഡുകൾ തീർത്ത സച്ചിനും കോലിക്കും സാധിക്കാത്തത് സ്വന്തമാക്കിയ ഓസീസിന്റെ 'തല'സ്പോർട്സ് ഡെസ്ക്19 Nov 2023 10:02 PM IST
CRICKETലോകകപ്പ് ഫൈനലിൽ സെഞ്ചുറിയുമായി തലയുയർത്തി ട്രാവിസ് ഹെഡ്; നാലാം വിക്കറ്റിൽ ലെബുഷെയ്‌നൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; സ്പിന്നർമാർ നിറംമങ്ങിയത് ആതിഥേയർക്ക് തിരിച്ചടിയായി; ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്ത് ഓസ്‌ട്രേലിയ; ആറ് വിക്കറ്റ് ജയത്തോടെ ആറാം കിരീടത്തിൽ മുത്തമിട്ട് പാറ്റ് കമ്മിൻസും സംഘവുംസ്പോർട്സ് ഡെസ്ക്19 Nov 2023 9:19 PM IST