CRICKETഅരങ്ങേറ്റ സീസണിൽ കിരീടം സമ്മാനിച്ചു, രണ്ടാം സീസണിൽ റണ്ണറപ്പ്; എന്നിട്ടും വിജയ നായകനെ കൈവിട്ട് ഗുജറാത്ത്? ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്; പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായിസ്പോർട്സ് ഡെസ്ക്25 Nov 2023 7:32 PM IST
CRICKETസച്ചിൻ ബേബിയുടെ മിന്നും സെഞ്ചുറി പാഴായി; മഴനിയമവും തുണച്ചില്ല; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ആതിഥേയരായ മുംബൈയുടെ ജയം എട്ട് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്25 Nov 2023 6:19 PM IST
CRICKETരാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ച് സ്ഥാനത്ത് തുടർന്നേക്കില്ല; പകരം ഐപിഎൽ ടീമിനൊപ്പം ചേരാൻ താൽപ്പര്യം; ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്ററായി എത്തിയേക്കും; രാഹുലിനെ ഒപ്പം നിർത്താൻ രാജസ്ഥാനുംസ്പോർട്സ് ഡെസ്ക്25 Nov 2023 5:51 PM IST
CRICKETസൂര്യയെ ട്വന്റി20യിൽ നിങ്ങൾക്ക് എങ്ങനെ തടയാനാകുമെന്ന് രവി ശാസ്ത്രിയുടെ ചോദ്യം; ഇത് ഏകദിന ലോകകപ്പ് ആണെന്ന് പറഞ്ഞാൽ മതിയെന്ന് ഹെയ്ഡൻ; സൈബറിടത്തിൽ മറുപടി വൈറൽസ്പോർട്സ് ഡെസ്ക്25 Nov 2023 5:39 PM IST
CRICKET'ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു; ട്രോഫിയിൽ കാൽ കയറ്റിവയ്ക്കുന്നത് സന്തോഷമുള്ള കാര്യമല്ല'; മിച്ചൽ മാർഷിനെതിരെ മുഹമ്മദ് ഷമി; ഇന്ത്യയിൽ കളിപ്പിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്24 Nov 2023 6:08 PM IST
CRICKETക്യാപ്റ്റനായി മിന്നിക്കാൻ മിന്നു മണി! ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കാൻ വയനാട് സ്വദേശിനി; രാജ്യന്തര തലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിത ക്രിക്കറ്റർസ്പോർട്സ് ഡെസ്ക്24 Nov 2023 4:01 PM IST
CRICKETട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോർ; നായകനായുള്ള അരങ്ങേറ്റത്തിൽ അർധസെഞ്ചുറിയോടെ ജയം; വിവാദങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി സൂര്യകുമാർ; ഇന്ത്യ വീണ്ടും വിജയവഴിയിൽസ്പോർട്സ് ഡെസ്ക്24 Nov 2023 2:04 PM IST
CRICKETകേരളം ക്രിക്കറ്റ് ലഹരിയിലേക്ക്; ഇന്ത്യ - ഓസ്‌ട്രേലിയ ടീമുകളെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം ഞായറാഴ്ച; ആദ്യ മത്സരത്തിലെ മിന്നും ജയം തുടരാൻ സൂര്യയും സംഘവുംസ്പോർട്സ് ഡെസ്ക്24 Nov 2023 12:41 PM IST
CRICKETലോകകപ്പിലെ യാത്ര ഒരു മത്സരത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; നല്ല രീതിയിലാണ് താൻ പന്തെറിഞ്ഞിരുന്നത്; ദ്രാവിഡും രോഹിത് ശർമ്മയും കൃത്യമായ പദ്ധതി തയാറാക്കിയിരുന്നു: ആർ ആശ്വിൻസ്പോർട്സ് ഡെസ്ക്23 Nov 2023 5:54 PM IST
CRICKETവിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ബൗളർമാരും അബ്ദുൾ ബാസിതും തിളങ്ങിയതോടെ സൗരാഷ്ട്രയെ മന്ന് വിക്കറ്റിന് തോൽപ്പിച്ചുസ്പോർട്സ് ഡെസ്ക്23 Nov 2023 5:45 PM IST
CRICKETഐസിസിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചു: വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം മാർലോൺ സാമുവൽസിന് ആറ് വർഷത്തെ വിലക്ക്സ്പോർട്സ് ഡെസ്ക്23 Nov 2023 3:58 PM IST
CRICKETസൂര്യകുമാർ യാദവിന്റെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവർത്തകർ! അമ്പരന്ന് ഇന്ത്യൻ നായകൻ; വാർത്ത സമ്മേളനം നീണ്ടത് വെറും നാല് മിനിറ്റ് മാത്രവുംസ്പോർട്സ് ഡെസ്ക്23 Nov 2023 3:47 PM IST