CRICKETരാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകി; കരാർ ടി20 ലോകകപ്പ് വരെയെന്ന് സൂചന; ലക്ഷ്മണും നെഹ്രയും താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ദ്രാവിഡിൽ തന്നെയുറച്ചു ബിസിസിഐസ്പോർട്സ് ഡെസ്ക്29 Nov 2023 2:33 PM IST
CRICKETലോകകപ്പ് ഫൈനലിലെ തോൽവി മറക്കാൻ ലണ്ടനിൽ അവധിക്കാല ആഘോഷം; വിരാട് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയിൽ കളിച്ചേക്കില്ല; നായകൻ രോഹിതും വിട്ടുനിൽക്കാൻ സാധ്യത; ടെസ്റ്റ് പരമ്പരക്കായി മടങ്ങിയെത്തുമെന്ന് സൂചനസ്പോർട്സ് ഡെസ്ക്29 Nov 2023 11:53 AM IST
CRICKETമാക്‌സ്‌വെല്ലിന്റെ ആറാട്ട് വീണ്ടും! അവസാന പന്തിൽ ഇന്ത്യയിൽ നിന്നും വിജയ പിടിച്ചെടുത്തതിനൊപ്പം സെഞ്ച്വറിയും പൂർത്തിയാക്കി; ഗുവാഹത്തിൽ സൂര്യകുമാറിന്റെയും കൂട്ടരുടെയും തോൽവി അഞ്ച് വിക്കറ്റിന്; പാഴായത് ഋതുരാജ് ഗെയ്ക്വാദിന്റെ ഉജ്ജ്വല സെഞ്ച്വറിസ്പോർട്സ് ഡെസ്ക്28 Nov 2023 11:09 PM IST
FOOTBALLനിശ്ചിത സമയത്ത് ഒപ്പത്തിനൊപ്പം; പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴച്ചു; അർജന്റീനയെ കീഴടക്കി ജർമൻ കൗമാരപ്പട അണ്ടർ 17 ലോകകപ്പ് ഫൈനലിൽ; ഫ്രാൻസ് - മാലി മത്സരത്തിലെ വിജയികളെ കലാശപ്പോരിൽ നേരിടുംസ്പോർട്സ് ഡെസ്ക്28 Nov 2023 6:43 PM IST
CRICKETട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കം; ഇന്ത്യക്കെതിരായ പരമ്പരയ്ക്കായി ഓസ്‌ട്രേലിയൻ ടീമിലേക്ക് യുവതാരങ്ങൾ; ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങൾക്ക് പകരം മൂന്ന് ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തുംസ്പോർട്സ് ഡെസ്ക്28 Nov 2023 11:48 AM IST
CRICKETഅന്ന് മുംബൈ ഇന്ത്യൻസിലെത്തിയത് അടിസ്ഥാന വിലയായ 10 ലക്ഷത്തിന്; ഇന്ന് കാമറൂൺ ഗ്രീനിനെ കൈവിട്ട് 15 കോടിക്ക് തിരിച്ചുപിടിച്ചു; 'മുംബൈ, വാങ്കഡെ... ഒരുപാട് നല്ല ഓർമകൾ; തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നുവെന്ന് ഹാർദ്ദിക് പാണ്ഡ്യസ്പോർട്സ് ഡെസ്ക്27 Nov 2023 7:42 PM IST
CRICKETഅതിവേഗ സെഞ്ചുറിയുമായി വിഷ്ണു വിനോദ്; ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ മികച്ച കൂട്ടുകെട്ടും; നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ; വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒഡീഷയെ 78 റൺസിന് കീഴടക്കി കേരളംസ്പോർട്സ് ഡെസ്ക്27 Nov 2023 5:07 PM IST
CRICKETകാത് കുത്തിയവൻ പോയാൽ...! ഗുജറാത്ത് ടൈറ്റൻസിനെ നയിക്കാൻ ഹാർദ്ദികിന് പകരം ശുഭ്മൻ ഗിൽ; യുവനായകനൊപ്പം പുതിയ യാത്ര തുടങ്ങാൻ കാത്തിരിക്കുന്നുവെന്ന് ടീം മാനേജ്‌മെന്റ്; ഹാർദിക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ച് മുംബൈ ഇന്ത്യൻസ്സ്പോർട്സ് ഡെസ്ക്27 Nov 2023 3:30 PM IST
CRICKETമുംബൈയ്ക്ക് ടിക്കറ്റെടുത്തില്ല! ഹാർദിക് പാണ്ഡ്യയെ നിലനിർത്തി ഗുജറാത്ത്; ബെൻ സ്റ്റോക്‌സിനെ ഒഴിവാക്കി ചെന്നൈ; മലയാളി താരങ്ങളെ കൈവിട്ട് രാജസ്ഥാൻ; നായകൻ സഞ്ജു തന്നെ; ഹെസൽവുഡും ആർച്ചറുമടക്കം ടീമിന് പുറത്ത്സ്പോർട്സ് ഡെസ്ക്26 Nov 2023 6:35 PM IST
CRICKETഅഞ്ച് മത്സരത്തിൽ നാലിലും ജയിച്ചു; ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യവേദി; റണ്ണൊഴുകും പിച്ചിൽ റൺമല ഉയർന്നേക്കും; മഴ വില്ലനാകുമോയെന്ന് ആശങ്ക; ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്സ്പോർട്സ് ഡെസ്ക്26 Nov 2023 12:21 PM IST
FOOTBALLവിജയഗോൾ മിലോസ് ഡ്രിൻസിച്ചിന്റെ വക; ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി; സീസണിലെ അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമത്സ്പോർട്സ് ഡെസ്ക്25 Nov 2023 10:26 PM IST
CRICKET'അയ്യോ പാവം സഞ്ജു, ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ പറയുന്നതിൽ ഒരു താത്പര്യവുമില്ല; ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും?' സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺസ്പോർട്സ് ഡെസ്ക്25 Nov 2023 8:05 PM IST