GAMES'കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് അവന്റെ വിജയങ്ങൾക്ക് പിന്നിൽ; ഏജ് ഗ്രൂപ്പ് ടൂർണമെന്റുകൾ ഒരുമിച്ച് ജയിച്ചാണ് ഞങ്ങൾ വളർന്നത്; അവനോട് ചോദിച്ചാൽ ഉത്തരം ലഭിക്കും'; തന്റെ നേട്ടങ്ങൾക്ക് പിന്നിൽ പ്രഗ്നാനന്ദയുടെ പങ്ക് തുറന്നുപറഞ്ഞ് വൈശാലിസ്പോർട്സ് ഡെസ്ക്3 Dec 2023 10:11 PM IST
CRICKETഅർധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; പിന്തുണച്ച് അക്‌സർ പട്ടേലും ജിതേഷ് ശർമയും; മുൻനിര തകർന്നിട്ടും ഭേദപ്പെട്ട സ്‌കോർ ഉയർത്തി ഇന്ത്യ; അഞ്ചാം ട്വന്റി 20യിൽ ഓസിസിന് 161 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്3 Dec 2023 8:45 PM IST
GAMESപ്രഗ്‌നാനന്ദക്ക് പിന്നാലെ സഹോദരി വൈശാലിയും ഗ്രാൻഡ്മാസ്റ്റർ; ലോക ചെസ് ചരിത്രത്തിൽ ആദ്യ സംഭവം; ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്റർ; അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ്സ്പോർട്സ് ഡെസ്ക്2 Dec 2023 9:15 PM IST
FOOTBALLഖത്തർ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം പോലെ; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കി; കൗമാര ഫുട്ബോൾ ലോകകിരീടത്തിൽ മുത്തമിട്ട് ജർമനി; അണ്ടർ 17 ലോകകപ്പിൽ ജർമ്മനി ചാമ്പ്യന്മാരാകുന്നത് ആദ്യമായിസ്പോർട്സ് ഡെസ്ക്2 Dec 2023 8:49 PM IST
CRICKETഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ളത് ഓസിസ് താരങ്ങൾക്ക്; ലോകകപ്പിൽ തിളങ്ങിയ രചിൻ രവീന്ദ്രക്ക് 50 ലക്ഷം; കോടികൾ വിലയിട്ട് കേദാറും ഉമേഷും; ഐപിഎൽ ലേലത്തിനായി ആകെ 1166 താരങ്ങൾസ്പോർട്സ് ഡെസ്ക്2 Dec 2023 5:25 PM IST
FOOTBALL'നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം അർജന്റീന ജേഴ്സിയിലുണ്ടാവും; അടുത്ത കോപ്പ അമേരിക്കയിൽ നന്നായി കളിച്ചാൽ തുടരാൻ സാധിച്ചേക്കാം'; 2026 ലോകകപ്പിൽ കളിക്കുന്നതിനെ കുറിച്ച് മെസ്സിസ്പോർട്സ് ഡെസ്ക്2 Dec 2023 3:48 PM IST
CRICKETമൂന്ന് കോടിയിലേറെ കുടിശിക; വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിഛേദിച്ചിട്ട് അഞ്ച് വർഷം; റായ്പൂരിൽ ഇന്ത്യ - ഓസ്ട്രേലിയ മത്സരം പൂർത്തിയാക്കിയത് ജനറേറ്ററുകളുടെ സഹായത്താൽ; ചെലവിട്ടത് 1.4 കോടി രൂപസ്പോർട്സ് ഡെസ്ക്2 Dec 2023 3:29 PM IST
CRICKET'രോഹിത്തും കോഹ്ലിയും കരയുകയായിരുന്നു; അതു കണ്ടുനിന്ന ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി; ഒട്ടും പ്രതീക്ഷിച്ചില്ല'; ലോകകപ്പ് ഫൈനലിൽ തോറ്റ രാത്രിയിലെ ഹൃദയഭേദകമായ രംഗം വെളിപ്പെടുത്തി ആർ. അശ്വിൻസ്പോർട്സ് ഡെസ്ക്1 Dec 2023 12:54 PM IST
CRICKETജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഒപ്പമെത്താൻ ഓസ്‌ട്രേലിയ; നാലാം ട്വന്റി 20 മത്സരം ഇന്ന് റായ്പൂരിൽ; ശ്രേയസ് അയ്യരും മുകേഷ് കുമാറും ദീപക് ചഹാറും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചേക്കുംസ്പോർട്സ് ഡെസ്ക്1 Dec 2023 9:48 AM IST
CRICKETഅത്ഭുതം സൃഷ്ടിച്ചു ഉഗാണ്ട ക്രിക്കറ്റ് ടീം! 20ാം ടീമായി ഉഗാണ്ടയ്ക്ക് യോഗ്യത; 2024 ട്വന്റി 20 ലോകകപ്പിനുള്ള ടീമുകളായിസ്പോർട്സ് ഡെസ്ക്30 Nov 2023 7:50 PM IST
FOOTBALLഗോൾ മഴപെയ്ത ആദ്യ പകുതി; രണ്ടാം പകുതിയിൽ മഞ്ഞപ്പട സമനില പിടിച്ച ഏക ഗോൾ മാത്രം; ഡയമാന്റകോസിന്റെയും ജോർദാൻ മുറെയുടേയും ഇരട്ട ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ചെന്നൈയിന്റെ സമനിലപ്പൂട്ട്സ്പോർട്സ് ഡെസ്ക്29 Nov 2023 10:52 PM IST
CRICKET'ഇന്ത്യൻ നായിക'യായി മിന്നിച്ച് മിന്നുമണി; ക്യാപ്റ്റൻ വേഷത്തിലുള്ള മലയാളി താരത്തിന്റെ അരങ്ങേറ്റത്തിൽ ഇന്ത്യക്ക് മിന്നും ജയം; ആദ്യ ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ട് എ വനിതാ ടീമിനെ കീഴടക്കിയത് മൂന്ന് റൺസിന്സ്പോർട്സ് ഡെസ്ക്29 Nov 2023 5:50 PM IST