CRICKETഡർബനിൽ കനത്ത മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരത്തിന്റെ ടോസ് വൈകുന്നു; മത്സരം വൈകിയാൽ ഓവറുകൾ വെട്ടിക്കുറച്ചേക്കും; ആരാധകർക്ക് നിരാശ; ഇന്ത്യൻ നിരയിൽ മാറ്റത്തിന് സാധ്യതസ്പോർട്സ് ഡെസ്ക്10 Dec 2023 8:06 PM IST
CRICKETബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം; ആസ്തിക്ക് 18,700 കോടിയോളം രൂപ മൂല്യം; രണ്ടാമതുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനേക്കാൾ 28 മടങ്ങ് കൂടുതൽ; പാക്കിസ്ഥാന്റേത് 55 മില്യൺ ഡോളർ മാത്രംസ്പോർട്സ് ഡെസ്ക്10 Dec 2023 4:40 PM IST
CRICKETട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം; ഇന്ത്യൻ യുവനിരയ്ക്ക് ആഫ്രിക്കൻ കടമ്പ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം ഇന്ന്; വിദേശ പിച്ചിലെ പ്രകടനം നിർണായകം; മത്സരത്തിന് മഴ വില്ലനാവാൻ സാധ്യതസ്പോർട്സ് ഡെസ്ക്10 Dec 2023 12:47 PM IST
CRICKETസെഞ്ച്വറിയോടെ ബാറ്റിങ് നിരയെ നയിച്ചു രോഹൻ കുന്നുമ്മും കൃഷ്ണ പ്രസാദും; മഹാരാഷ്ട്രയെ അടിച്ചുപറത്തി കേരളം ആദ്യം കൂറ്റൻ സ്‌കോർ നേടി; പിന്നാലെ എറിഞ്ഞിട്ടും ശ്രേയസ്സ് ഗോപാലും വൈശാഖ് ചന്ദ്രനും; 153 റൺസിന്റെ കൂറ്റൻ വിജയത്തോടെ കേരളം വിജയ് ഹസാരെ ക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്9 Dec 2023 5:20 PM IST
CRICKETലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും; ശ്രീശാന്ത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് എൽ.എൽ.സി; വിഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടിയെന്നും മുന്നറിയിപ്പ്സ്പോർട്സ് ഡെസ്ക്8 Dec 2023 4:58 PM IST
CRICKETരോഹിത് ശർമക്ക് ട്വന്റി 20 ക്രിക്കറ്റിൽ അവസാനമായി ഒരു അവസരം കൂടി; ലോകകപ്പിൽ കളിച്ചേക്കും; മൂന്നാം നമ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്ന താരത്തെ; കോലിക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോർട്ട്; ബിസിസിഐയുടെ തീരുമാനം ഇങ്ങനെസ്പോർട്സ് ഡെസ്ക്7 Dec 2023 1:00 PM IST
CRICKET'സഹതാരങ്ങളെപ്പോലും ബഹുമാനിക്കാത്തയാൾ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനം? ' ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ തുറന്നടിച്ച് ശ്രീശാന്ത്; ഗംഭീറിന്റെ വാക്കുകൾ വേദനിപ്പിച്ചുവെന്നും മലയാളി താരംസ്പോർട്സ് ഡെസ്ക്7 Dec 2023 11:29 AM IST
CRICKETഓസിസ് ബാറ്റർമാരെ കറക്കി വീഴ്‌ത്തി; ട്വന്റി 20 ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബൗളറായി രവി ബിഷ്‌ണോയി; ഇന്ത്യൻ യുവതാരത്തിന്റെ നേട്ടം റാഷിദ് ഖാനെ മറികടന്ന്; ബാറ്റർമാരിൽ സൂര്യകുമാർ ഒന്നാമൻസ്പോർട്സ് ഡെസ്ക്6 Dec 2023 5:47 PM IST
CRICKET'ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല; ട്വന്റി 20 ടീമിനെ നയിക്കാൻ താത്പര്യമില്ലായിരുന്നു; ഒരു വൈറ്റ് ബോൾ ക്യാപ്റ്റനും ഒരു റെഡ് ബോൾ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നായിരുന്നു എന്റെ നിലപാട്'; വിവാദങ്ങളിൽ വിശദീകരണവുമായി ഗാംഗുലിസ്പോർട്സ് ഡെസ്ക്6 Dec 2023 3:04 PM IST
CRICKETയുവരാജ് സിംഗിന്റെ സെഞ്ചുറിക്ക് സഞ്ജുവിന്റെ മറുപടി; നായകന്റെ ഇന്നിങ്‌സുമായി സഞ്ജു സെഞ്ചുറി നേടിയിട്ടും കേരളത്തിന് തോൽവി; റെയിൽവേസിനോട് 18 റൺസിന് പരാജയപ്പെട്ടെങ്കിലും ഒന്നാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിന്സ്പോർട്സ് ഡെസ്ക്5 Dec 2023 5:52 PM IST
CRICKETനായകൻ ബാവുമയടക്കം ഏകദിന ലോകകപ്പ് ടീമിലെ പ്രമുഖർ പുറത്ത്; ഏകദിന, ട്വന്റി 20 പരമ്പരകൾക്കായി 'പുതുമുഖ' താരങ്ങൾ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയെ നയിക്കുക എയ്ഡൻ മാർക്രം; ബാവുമ ടെസ്റ്റിന് മാത്രംസ്പോർട്സ് ഡെസ്ക്4 Dec 2023 4:19 PM IST
CRICKETശ്രേയസിന്റെ അർധ സെഞ്ചുറി; ഒപ്പം അവസാന ഓവറിലെ അർഷ്ദീപ് സിങിന്റെ 'തിരിച്ചുവരവ്'; ജയത്തിലേക്ക് കുതിച്ച ഓസിസിനെ 'എറിഞ്ഞൊതുക്കി' ഇന്ത്യ; അഞ്ചാം ട്വന്റി 20യിൽ ആറ് റൺസ് ജയം നേടി സൂര്യയും സംഘവും; ആരാധകർക്ക് ആശ്വാസമായി (4- 1) പരമ്പര നേട്ടംസ്പോർട്സ് ഡെസ്ക്3 Dec 2023 10:49 PM IST