CRICKETഇന്ത്യക്ക് ഏറ്റവും കൂടുതൽ ഐ.സി.സി. കിരീടങ്ങൾ നേടിത്തന്ന നായകൻ; എം എസ് ധോണിക്ക് ബിസിസിഐയുടെ ആദരം; ഏഴാം നമ്പർ ജഴ്‌സി പിൻവലിച്ചു; സച്ചിനുശേഷം ബഹുമതി നേടുന്ന രണ്ടാമത്തെ താരംസ്പോർട്സ് ഡെസ്ക്15 Dec 2023 11:51 AM IST
CRICKETജോഹന്നാസ് ബർഗിൽ 'സൂര്യനുദിച്ചു'; വെടിക്കെട്ട് സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ്; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 202 റൺസ്സ്പോർട്സ് ഡെസ്ക്14 Dec 2023 10:58 PM IST
CRICKETകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാൻ വീണ്ടും ശ്രേയസ് അയ്യർ; ഗംഭീറിന്റെ പിടിവാശിക്ക് വഴങ്ങാതെ ടീം അധികൃതർ; നിതീഷ് റാണ ഉപനായകനാകും; ഗംഭീർ മെന്ററായി എത്തുന്നതിലും സ്ഥിരീകരണംസ്പോർട്സ് ഡെസ്ക്14 Dec 2023 5:08 PM IST
CRICKET'അദ്ദേഹം ഡ്രസ്സിങ് റൂമിലെത്തിയപ്പോൾ ഞങ്ങളെല്ലാം ഞെട്ടിപ്പോയി; ഞങ്ങളെ ആശ്വസിപ്പിച്ചു; പ്രധാനമന്ത്രിയുടെ സന്ദർശനം തോൽവിയുടെ ആഘാതം മറികടക്കാൻ ഞങ്ങളെ ഒരുപാട് സഹായിച്ചു'; മോദി ഡ്രസ്സിങ് റൂമിൽ വന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഷമിസ്പോർട്സ് ഡെസ്ക്14 Dec 2023 4:18 PM IST
CRICKETതകർപ്പൻ സെഞ്ചുറിയടിച്ച് വാർണറുടെ ആഘോഷം; വായുവിൽ ഉയർന്നു ചാടി പ്രത്യേക ആക്ഷനും; മിച്ചൽ ജോൺസന്റെ പരിഹാസത്തിന് ബാറ്റുകൊണ്ട് മറുപടി; ചിത്രം പങ്കുവച്ച് മിച്ചലിനുള്ള സമർപ്പണമെന്ന് ആരാധകർസ്പോർട്സ് ഡെസ്ക്14 Dec 2023 3:39 PM IST
CRICKET'ഏകദിന കിരീടം നേടിയെടുക്കാനാണ് ഞങ്ങൾ ഇത്രയും നാൾ ശ്രമിച്ചത്; സ്വപ്നം കണ്ടത് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി; ഫൈനലിൽ നിന്നേറ്റ ഷോക്കിൽ നിന്ന് തിരിച്ചുകയറാൻ പാടുപെട്ടു'; ലോകകപ്പ് ഫൈനലിലെ തോൽവിയിൽ മനസ് തുറന്ന് രോഹിത് ശർമസ്പോർട്സ് ഡെസ്ക്13 Dec 2023 7:09 PM IST
CRICKETഷൂസിൽ ഫലസ്തീൻ അനുകൂല സന്ദേശങ്ങളും പതാകയുടെ നിറവും; ഫലസ്തീൻ ജനതയെ പിന്തുണച്ച് പരിശീലനത്തിന് ഇറങ്ങിയ ഉസ്മാൻ ഖവാജ വിവാദത്തിൽ; വിലക്ക് ഭീഷണി വന്നതോടെ പിന്മാറ്റം; സ്ഥിരീകരിച്ച് പാറ്റ് കമ്മിൻസുംസ്പോർട്സ് ഡെസ്ക്13 Dec 2023 3:28 PM IST
CRICKETബോളിങ് ടീമിന് രണ്ട് ഓവറുകൾക്കിടെ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റ്; മൂന്ന് തവണ ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് ബോണസ്; സ്റ്റോപ്പ് ക്ലോക്ക് നിയമം വെസ്റ്റ് ഇൻഡീസ് - ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിൽ പരീക്ഷിക്കുംസ്പോർട്സ് ഡെസ്ക്12 Dec 2023 1:41 PM IST
CRICKETഅവൻ വരുന്നു, നായകനായി തന്നെ! റിഷഭ് പന്തിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്; ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് തിരിച്ചുവരവ്; ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും പരിഗണനയിൽസ്പോർട്സ് ഡെസ്ക്12 Dec 2023 12:23 PM IST
FOOTBALLറഫറിമാരുടെ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനം; ഇവാൻ വുകോമനോവിച്ചിനെതിരേ വീണ്ടും നടപടി; ഒരു മത്സരത്തിൽ നിന്ന് വിലക്കും 50,000 രൂപ പിഴയും; കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിസ്പോർട്സ് ഡെസ്ക്11 Dec 2023 5:36 PM IST
CRICKETരണ്ടക്കം കണ്ടത് രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും മാത്രം; രാജസ്ഥാനെതിരെ 200 റൺസിന്റെ കൂറ്റൻ തോൽവി; വിജയ് ഹസാരെ ട്രോഫിയിൽ കേരളം സെമി കാണാതെ പുറത്ത്സ്പോർട്സ് ഡെസ്ക്11 Dec 2023 4:04 PM IST
CRICKETശ്രീശാന്തിന്റെ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഗംഭീർ; വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മുൻ ഇന്ത്യൻ താരം; ഗംഭീറിന്റെ പോസ്റ്റിന് താഴെയും രൂക്ഷവിമർശനംസ്പോർട്സ് ഡെസ്ക്11 Dec 2023 1:37 PM IST