അരങ്ങേറ്റത്തിൽ മിന്നും സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; അർധ സെഞ്ചുറിയുമായി ഗില്ലും ജഡേജയും; കാൺപൂർ ടെസ്റ്റിൽ ഇന്ത്യ 345 റൺസിന് പുറത്ത്; അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം സൗത്തി; തിരിച്ചടിച്ച് ലാഥവും യങ്ങും; രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസീലൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്
സന്തോഷ് ട്രോഫിക്കുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; മധ്യനിര താരമായ ജിജോ ജോസഫ് നായകൻ; ടീമിൽ പുതിയ പതിമൂന്ന് താരങ്ങൾ; ആദ്യ മത്സരം ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെ
വനിതകളുടെ ബിഗ് ബാഷ് ഫൈനലിലും വീട്ടുപോര് ; ദക്ഷിണാഫ്രിക്കൻ താരങ്ങളായ സ്വവർഗ ദമ്പതികൾ നേർക്കുനേർ; കലാശപ്പോരിലും ഭാര്യ ഡെയ്ൻ വാൻ നീകർക്കിനെ പുറത്താക്കി ഹാട്രിക് തികയ്ക്കാൻ മരിസെയ്ൻ കാപ്പ്
നായകൻ സഞ്ജുവിനെ നിലനിലർത്തി രാജസ്ഥാൻ; ടീമിന്റെ ആദ്യ റീറ്റെൻഷൻ കാർഡ് ഉപയോഗിച്ചത് മലയാളി താരത്തിനായി; 14 കോടി രൂപ വാർഷിക പ്രതിഫലം;ഐപിഎൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളെ അറിയാം
ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പുറത്തേക്കടിച്ചു; നഷ്ടപ്പെടുത്തിയത് ഗോളെന്ന് ഉറപ്പിച്ച രണ്ടു സുവർണാവസരങ്ങൾ; നോർത്ത് ഈസ്റ്റിനെതിരേ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില
മികച്ച തുടക്കമിട്ട് ശുഭ്മാൻ ഗിൽ; അർധ സെഞ്ചുറികളുമായി ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും; സെഞ്ചുറി കൂട്ടുകെട്ട്; ജെയ്മിസണിന്റെ പ്രഹരത്തെ അതിജീവിച്ച് ഇന്ത്യ; ആദ്യ ദിനം കളിയവസാനിക്കുമ്പോൾ നാലിന് 258 റൺസ് എന്ന നിലയിൽ
തല മാറില്ല, അടുത്ത ഐ പി എല്ലിലും ചെന്നൈയെ ധോണി നയിക്കും; രാഹുൽ ലഖ്നൗ ടീമിലേക്ക് ചേക്കേറാൻ സാധ്യത; രോഹിതിനെയും ബുംറയെയും നിലനിൽത്താൻ മുംബൈ; എബിഡിക്ക് പകരക്കാരനെ കണ്ടെത്താൻ ബാംഗ്ലുരും; ഐപിഎൽ മെഗാ ലേലത്തിന് കൂട്ടിയും കിഴിച്ചും ടീമുകൾ