വാർണറിൽ വിശ്വാസം അർപ്പിച്ചു; മൂന്നാമനായി ജൂനിയർ മാർഷും; ബിഗ് ബാഷ് ലീഗിലെ ഓപ്പണർമാരായ സ്റ്റോയിനിസും വെയ്ഡും ഫിനിഷർമാരായി; മൂന്ന് പാർട്ടൈം ബൗളർമാർ; ഫലം കണ്ടത് ലാംഗറിന്റെ തന്ത്രങ്ങൾ; വെറുക്കപ്പെട്ടവർ ട്വന്റി 20 ലോകകപ്പിലെ വീരനായകരായ കഥ ഓസിസ് പറയുമ്പോൾ
ഏകദിനത്തിലെ രാജക്കാന്മാർ; ഹാട്രിക് കിരീട നേട്ടമടക്കം അഞ്ച് കിരീടങ്ങൾ; ട്വന്റി 20യിൽ ബംഗ്ലാദേശിന് മുന്നിലും മുട്ടുകുത്തി; ലോകകപ്പിന് എത്തിയത് ഫേവറിറ്റുകളല്ലാതെ; നോക്കൗട്ടിൽ പാക്കിസ്ഥാനെ കീഴടക്കി മുന്നേറി; ഫൈനലിൽ കിവീസിനെയും വീഴ്‌ത്തി കിരീടത്തിൽ മുത്തമിട്ട് ഓസ്‌ട്രേലിയ
ഫോമിൽ അല്ലെന്ന് പറഞ്ഞ് ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം തെറിച്ചു, പിന്നാലെ ടീമിന് പുറത്തും; ലോകകപ്പിൽ അതേവേദിയിൽ തകർത്തടിച്ചു റെക്കോർഡിട്ടു ഡേവിഡ് വാർണർ;  ഓസീസ് ടി 20 കിരീട വരൾച്ചക്ക് അന്ത്യം കുറിച്ചത് വാർണറുടെ മധുര പ്രതികാരത്തിൽ
വില്യംസണ് മറുപടി നൽകാതെ ഫിഞ്ചിന്റെ മടക്കം; കിവീസ് ബൗളർമാരെ തല്ലിപ്പരത്തി മിച്ചൽ മാർഷ്; അർധ സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് വാർണറും; 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏകദിനത്തിലെ രാജക്കന്മാരായ ഓസ്‌ട്രേലിയ ഇനി ട്വന്റി 20യിലെയും ലോകചാമ്പ്യന്മാർ
പവർ പ്ലേയിൽ പതിഞ്ഞ തുടക്കം; മധ്യ ഓവറുകളിൽ പോരാട്ടം നയിച്ച് കെയ്ൻ വില്യംസൺ; 48 പന്തിൽ 85 റൺസുമായി നായകൻ; ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഉയർന്ന സ്‌കോർ പടുത്തുയർത്തി കിവീസ്; കിരീടത്തിലേക്ക് ഓസ്‌ട്രേലിയയ്ക്ക് 173 റൺസിന്റെ വിജയദൂരം
ദ്രാവിഡിന്റെ മകൻ എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; വീട്ടിൽ കടുപ്പക്കാരനാണ്, എന്തെങ്കിലും പണികൊടുത്ത് വീട്ടിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു; അങ്ങനെയാണ് പരിശീലക ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്; വിശദീകരണവുമായി ഗാംഗുലി
കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്ട്രേലിയക്ക്; ന്യൂസീലൻഡിനെ ബാറ്റിങ്ങിന് വിട്ടു; കേൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിൽ; ട്വന്റി 20യിലെ ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് ഫിഞ്ചും വില്യംസണും
എൻസിഎ തലപ്പത്ത് ദ്രാവിഡിന് പകരം വി വി എസ് ലക്ഷ്മൺ; സ്ഥിരീകരിച്ച് ബിസിസിഐ; ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ചുമതലയേൽക്കും; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഗാംഗുലി - ദ്രാവിഡ് - ലക്ഷ്മൺ യുഗം
എല്ലാവരേക്കാളും നിരാശ എനിക്കു തന്നെ; എന്നിലുള്ള പ്രതീക്ഷ നിങ്ങൾ കൈവിടരുത്; ഈ വീഴ്ച എന്നെ കൂടുതൽ കരുത്തനാക്കും; സെമിയിൽ വെയ്ഡിന്റെ നിർണായകമായ ക്യാച്ച് കൈവിട്ടതിൽ ക്ഷമാപണവുമായി ഹസൻ അലി
കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യന്മാരെ ഇന്നറിയാം; പ്രവചനങ്ങൾ തെറ്റിച്ച് ഓസീസ്-കിവീസ് കലാശപ്പോര്; ദുബായിൽ ടോസ് നിർണായകം; പോരാട്ടം, കംഗാരുക്കളുടെ ബാറ്റിങ് കരുത്തും, കിവികളുടെ ബൗളിങ് കൃത്യതയും തമ്മിൽ
കുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരെ നാളെ അറിയാം; കന്നിക്കീരടം ലക്ഷ്യമിട്ട് ഒസ്‌ട്രേലിയ; ആറുവർഷം മുൻപിലെ കണക്ക് തീർക്കാൻ ന്യൂസീലാന്റും; ടി 20 ലോകകപ്പിലെ കലാശപ്പോരിന് ഒരുങ്ങി ദുബായ്
ഫൈനലിന് മുൻപ് ന്യൂസിലാന്റിന് കനത്ത തിരിച്ചടി; സെമിഫൈനലിലെ ഹീറോ പരിക്കേറ്റ് പുറത്ത്; ഡെവൺ കോൺവെയ്ക്ക് പരിക്കേറ്റത് ബാറ്റ് കൈയിലിടിച്ച്; ഇന്ത്യക്കെതിരായ പരമ്പരയും കോൺവെയ്ക്ക് നഷ്ടമാകും