Sportsആദ്യ ദിനം വിക്കറ്റുമഴ; രണ്ടാം ദിനം മഴ വില്ലനായി; ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് കൂട്ടത്തകർച്ച; 15 റൺസിനിടെ നഷ്ടപ്പെട്ടത് നാല് വിക്കറ്റ്; രാഹുലിന് അർധ സെഞ്ചുറി; ഇന്ത്യ നാല് വിക്കറ്റിന് 125 റൺസ് എന്ന നിലയിൽസ്പോർട്സ് ഡെസ്ക്5 Aug 2021 11:01 PM IST
Greetingsവിവാഹ സമ്മാനമായി ഭാര്യക്ക് ഒളിംപിക് മെഡൽ; ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് വാക്കുപാലിച്ചതിൽ ആഹ്ലാദം പങ്കുവച്ച് ഇലി സാദിഖ്; ഒൻപത് വർഷത്തെ പ്രണയം സഫലമായതിന് പിന്നാലെ ചരിത്ര നേട്ടവുംസ്പോർട്സ് ഡെസ്ക്5 Aug 2021 8:33 PM IST
KERALAMപെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: കരിവള്ളൂരിൽ നിർമ്മാണ തൊഴിലാളി റിമാൻഡിൽസ്പോർട്സ് ഡെസ്ക്5 Aug 2021 8:02 PM IST
Sportsമികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പതറുന്നു; രണ്ടാം സെഷനിൽ തുടരെ മൂന്നുവിക്കറ്റുകൾ നഷ്ടം; പൂജാരയും കോലിയും പുറത്ത്; രാഹുലിന് അർധസെഞ്ച്വറിസ്പോർട്സ് ഡെസ്ക്5 Aug 2021 6:59 PM IST
EDUCATION'മൻപ്രീത്, നിങ്ങൾക്കും ഇന്ത്യൻ ടീമിനും ആശംസകൾ; രാജ്യം മുഴുവൻ ഈ വിജയത്തിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുകയാണ്; എന്റെ ഹൃദയം നിറയുന്നു; എന്റെ ആശംസകൾ എല്ലാവരോടും പങ്കുവെയ്ക്കൂ; മൻപ്രീതിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദിസ്പോർട്സ് ഡെസ്ക്5 Aug 2021 5:03 PM IST
EDUCATIONകുടിവെള്ളവും നല്ല റോഡും വൈദ്യുതിയും കിട്ടാക്കനിയായ ജന്മനാട്; മകനുവേണ്ടി അച്ഛൻ കൊണ്ട വെയിലും കഠിനമായ യാത്രയും; നഹ്രിയിലെ രവി കുമാർ ദാഹിയയിൽ നിന്നും ഒളിംപിക്‌സ് മെഡൽ ജേതാവിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെ കൈയൊപ്പ് പതിഞ്ഞത്; ഹരിയാനയിലെ നഹ്രി വികസനം സ്വപ്‌നം കാണുന്നത് ആ ഒളിമ്പിക്സ് മെഡലിൽസ്പോർട്സ് ഡെസ്ക്5 Aug 2021 4:45 PM IST
Videosപഠിച്ചു തീർത്തിട്ട് ടൈഗറുമെത്ത് കളിക്കാൻ ഓടിയ കൊച്ചു പയ്യൻ; ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചതെന്ന് പറയുന്ന അമ്മ; പാൽ വിൽക്കുന്ന പയ്യൻ; പള്ളിക്കരയെ 'ഒളിമ്പിക്സ്' നിറവിൽ എത്തിച്ചത് ആ കുട്ടിക്കാല കുസൃതികൾ; ശ്രീജേഷ് അഭിമാനമാകുമ്പോൾസ്പോർട്സ് ഡെസ്ക്5 Aug 2021 10:51 AM IST
Videos2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; 'അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയ' മലയാളി; ഓടാനുള്ള മടി ജിവി രാജാ സ്‌കൂളിലെ അത്ലറ്റിനെ കാവൽക്കാരനാക്കി; ഈ കിഴക്കമ്പലത്തുകാരൻ ഇന്ന് ഇന്ത്യയുടെ വന്മതിൽ; ടോക്യോയിൽ നിന്നും മെഡലുമായി മടങ്ങുന്ന പി ആർ ശ്രീജേഷിന്റെ ഹോക്കി കഥസ്പോർട്സ് ഡെസ്ക്5 Aug 2021 9:44 AM IST
Sportsഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; ആതിഥേയർ ഒന്നാം ഇന്നിങ്‌സിൽ 183 റൺസിന് പുറത്ത്; ജസ്പ്രീത് ബുമ്രയ്ക്ക് നാല് വിക്കറ്റ്; ഇംഗ്ലണ്ടിനായി രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ജോ റൂട്ട്സ്പോർട്സ് ഡെസ്ക്4 Aug 2021 10:41 PM IST
EDUCATIONതോൽവിയിൽ തലകുനിക്കരുത്; ടീം പുറത്തെടുത്ത പ്രകടനത്തിൽ അഭിമാനമുണ്ട്; പ്രതിഭാധനരായ കളിക്കാരുടെ ടീമാണിത്; വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിസ്പോർട്സ് ഡെസ്ക്4 Aug 2021 8:40 PM IST
EDUCATIONഒളിംപിക്‌സ് പുരുഷന്മാരുടെ 200 മീറ്ററിൽ ആന്ദ്രെ ഡെ ഗ്രാസ്സെയ്ക്ക് സ്വർണം; കനേഡിയൻ താരത്തിന്റെ മെഡൽ നേട്ടം ദേശീയ റെക്കോഡോടെ; ഫിനിഷ് ചെയ്തത് 19.62 സെക്കൻഡിൽ; അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിസ്പോർട്സ് ഡെസ്ക്4 Aug 2021 8:29 PM IST
Sportsപേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വരിഞ്ഞു മുറക്കാൻ ഇംഗ്ലണ്ട്; ഒന്നാം ടെസ്റ്റിന് നോട്ടിങ്ഹാമിൽ ഒരുക്കിയത് പുല്ലു വളർന്ന വിക്കറ്റ്; ദുഷ്‌കരമായ സാഹചര്യം ഒരുക്കി ഇന്ത്യൻ ബാറ്റിങ് നിരയെ വീഴ്‌ത്തുക ലക്ഷ്യം; സോണി ചെറുവത്തൂർ വിലയിരുത്തുന്നത് ഇങ്ങനെസ്പോർട്സ് ഡെസ്ക്4 Aug 2021 8:17 PM IST