EDUCATIONഒളിമ്പിക്സിൽ ഇന്ത്യക്കായി പുതുചരിത്രം കുറിച്ചു നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ; സ്വതന്ത്ര ഇന്ത്യയിൽ അത്ലറ്റിക്സിൽ ഇന്ത്യൻ താരം മെഡൽ നേടുന്നത് ആദ്യം; അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം;ടോക്യോയിൽ മെഡൽ പോഡിയത്തിൽ പൊന്നണിഞ്ഞ് നീരജ്; അഭിമാനമായി ദേശീയ ഗാനം മുഴങ്ങി; ചരിത്ര നേട്ടം ആഘോഷിച്ച് ഇന്ത്യസ്പോർട്സ് ഡെസ്ക്7 Aug 2021 5:11 PM IST
EDUCATIONടോക്കിയോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഒളിമ്പിക്സ് ഗുസ്തിയിൽ ബജ്‌റംഗ് പുനിയക്ക് വെങ്കലം; 65 കിലോ ഫ്രീസ്‌റ്റൈലിൽ മൂന്ന് തവണ ഏഷ്യൻ ചാംപ്യഷിപ്പ് നേടിയ കസാഖ്‌സ്താൻ താരത്തെ വീഴ്‌ത്തിയത് 8-0 എന്ന സ്‌കോറിന്; ലണ്ടൻ ഒളിമ്പിക്സിന് ശേഷം ഗോദയിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടംസ്പോർട്സ് ഡെസ്ക്7 Aug 2021 4:30 PM IST
EDUCATIONടോക്യോയിൽ പുതുചരിത്രം കുറിച്ച് കനേഡിയൻ ഫുട്ബോൾ താരം ക്യുൻ; ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ; ഫൈനലിൽ സ്വീഡനെ കാനഡ കീഴടക്കിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ; ദേശീയ ടീമിനായി ക്യൂൻ ബൂട്ടണിഞ്ഞത് 69 മത്സരങ്ങളിൽസ്പോർട്സ് ഡെസ്ക്7 Aug 2021 4:08 PM IST
EDUCATIONകലാശപ്പോരിന് നീരജ് ചോപ്ര ഇറങ്ങുന്നു; ജാവലിൻ ത്രോയിൽ മെഡൽ കാത്ത് ഇന്ത്യ; പ്രതീക്ഷ ടോക്കിയോയിലെ ആദ്യ സ്വർണം; ഫൈനലിൽ പോരാടാൻ പാക്കിസ്ഥാൻ താരവും; മത്സരം വൈകിട്ട് 4.30ന്സ്പോർട്സ് ഡെസ്ക്7 Aug 2021 3:06 PM IST
EDUCATIONഒളിമ്പിക് സ്വർണം നിലനിർത്താൻ ബ്രസിൽ; രണ്ടാം ഒളിമ്പിക് സ്വർണം ലക്ഷ്യമിട്ട് സ്‌പെയിനും; ഒളിംപിക് പുരുഷ ഫുട്‌ബോൾ ചാമ്പ്യന്മാരെ ഇന്നറിയാം; മത്സരം വൈകീട്ട് അഞ്ചിന്സ്പോർട്സ് ഡെസ്ക്7 Aug 2021 1:43 PM IST
Sportsവീണ്ടും മഴയും വെളിച്ചക്കുറവും; മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സിൽ 25 റൺസ്; ഇന്ത്യക്ക് രക്ഷകരായത് ജഡേജയും രാഹുലുംസ്പോർട്സ് ഡെസ്ക്6 Aug 2021 11:56 PM IST
EDUCATIONട്രാക്കിൽ ട്രിപ്പിൾ സ്വർണ്ണവുമായി എലെയ്ൻ തോംസൺ; നേട്ടം 4x100 മീറ്റർ റിലേയിലെ സ്വർണ്ണത്തോടെ; പുരുഷ വിഭാഗത്തിൽ 70 വർഷത്തിന് ശേഷം സ്വർണം നേടി ഇറ്റലിസ്പോർട്സ് ഡെസ്ക്6 Aug 2021 9:26 PM IST
EDUCATION4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡുമായി ഇന്ത്യൻ ടീം; ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത് മൂന്നു മലയാളികൾ; റെക്കോർഡ് വേഗതയിലും ഫൈനൽ മോഹം പൊലിഞ്ഞ് ഇന്ത്യസ്പോർട്സ് ഡെസ്ക്6 Aug 2021 6:34 PM IST
EDUCATIONഗോൾഫിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ; ഒരു റൗണ്ട് ബാക്കിനിൽക്കേ അതിഥി രണ്ടാം സ്ഥാനത്ത്; അവസാന റൗണ്ട് നാളെസ്പോർട്സ് ഡെസ്ക്6 Aug 2021 4:04 PM IST
EDUCATIONഒളിമ്പിക്സ് ഗോദയിൽ ഇന്ത്യക്ക് കനത്ത നിരാശ; ഗുസ്തിയിൽ ബജ്രംഗ് പൂനിയ സെമിയിൽ തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടംസ്പോർട്സ് ഡെസ്ക്6 Aug 2021 3:53 PM IST
FOOTBALLകരാർ പുതുക്കാനാവില്ലെന്ന് ക്ലബ്ബ് അധികൃതർ; ബാഴ്‌സലസോണ വിട്ട് ലയണൽ മെസ്സി; അഞ്ച് വർഷത്തേക്ക് നാലായിരം കോടിയുടെ കരാറിന് കുരുക്കിട്ട് ലാ ലിഗ അധികൃതർ; 13 വയസിൽ തുടങ്ങിയ മെസിയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് ബാഴ്‌സ; പുതിയ ടീം ഏതെന്ന കാത്തിരിപ്പിൽ ആരാധകർസ്പോർട്സ് ഡെസ്ക്6 Aug 2021 6:00 AM IST
EDUCATIONക്രിക്കറ്റിന്റെ താരപ്പൊലിമയിൽ 'മറഞ്ഞുപോയ' ഹോക്കിയുടെ പ്രൗഢി; ഒളിമ്പിക്‌സിലെ വെങ്കല മെഡൽ നേട്ടം ഉയർത്തിയത് ദേശീയ കായിക വിനോദത്തിന്റെ തനിമയെ; ക്രെഡിറ്റ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്; ദേശീയ ടീമിനെ സ്‌പോൺസർ ചെയ്ത ഒഡീഷയ്ക്ക് കൈയടിച്ച് രാജ്യംസ്പോർട്സ് ഡെസ്ക്5 Aug 2021 11:30 PM IST