FOOTBALL'കരിയറിൽ ഏറ്റവും കൂടുതൽ വേദന തോന്നിയ നിമിഷം; ഒരു ഫുട്ബോളർ എന്ന നിലയിൽ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുന്നു; പിന്നീടൊരിക്കൽ ക്ലബിന്റെ ഭാഗമാവാൻ സാധിക്കുമെന്ന് കരുതുന്നു'; ബാർസയിലെ വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ് ലയണൽ മെസിസ്പോർട്സ് ഡെസ്ക്8 Aug 2021 4:47 PM IST
EDUCATIONപോരാട്ടവീര്യവും വിസ്മയവും ഒന്നിച്ച ടോക്യോ ഒളിംപിക്‌സ്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അമേരിക്ക ജേതാക്കൾ; 39 സ്വർണമടക്കം 113 മെഡൽ; ചൈനയെ പിന്തള്ളി അവസാന ദിനം മുന്നിലെത്തിയത് വനിത വിഭാഗം ബാസ്‌ക്കറ്റ് ബോളിലെയും വോളിബോളിലെയും സ്വർണനേട്ടം; സമാനതകളില്ലാത്ത നേട്ടവുമായി ഇന്ത്യയുംസ്പോർട്സ് ഡെസ്ക്8 Aug 2021 3:17 PM IST
FOOTBALLമെസിയുടെ വാർത്താ സമ്മേളനം ഇന്ന്; പുതിയ ക്ലബിനെക്കുറിച്ച് മെസി മനസുതുറന്നേക്കുമെന്ന് സൂചന; ആകാംക്ഷയിൽ ഫുട്‌ബോൾ ലോകംസ്പോർട്സ് ഡെസ്ക്8 Aug 2021 3:06 PM IST
Videosഇന്ത്യയുടെ സ്വർണ പുത്രനെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം; സംസ്ഥാനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കോടികൾ സമ്മാനമായി നൽകും; ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികൾ; നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സഹസ്ര കോടികൾസ്പോർട്സ് ഡെസ്ക്8 Aug 2021 6:32 AM IST
Sportsനോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് 303 റൺസിന് ഓൾ ഔട്ട്; നായകൻ ജോ റൂട്ടിന് സെഞ്ചുറി; ജസ്പ്രീത് ബുമ്രക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്7 Aug 2021 10:45 PM IST
EDUCATIONമെഡൽ നേട്ടത്തിൽ ഏറെ സന്തോഷം; മികച്ച തുടക്കം ലഭിച്ചത് നിർണായകമായി; പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നു; മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട്; അതുല്യ നിമിഷമെന്ന് പരിശീലകൻസ്പോർട്സ് ഡെസ്ക്7 Aug 2021 10:30 PM IST
EDUCATION'അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ; മിൽഖാ... ഈ സ്വർണം നിങ്ങൾക്കെന്ന് നീരജ് ചോപ്ര; ടാഗോറിന്റെ ഓർമദിനത്തിൽ ഒളിംപിക്സ് വേദിയിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയഗാനം; ചരിത്ര നേട്ടത്തിലൂടെ നീരജിന്റെ സ്മരണാഞ്ജലിസ്പോർട്സ് ഡെസ്ക്7 Aug 2021 8:23 PM IST
EDUCATIONഒളിമ്പിക്‌സ് ഫുട്‌ബോൾ: കലാശപ്പോരിൽ സ്പെയിനിനെ കീഴടക്കി ഒളിമ്പിക് സ്വർണം നിലനിർത്തി ബ്രസീൽ; കാനറികളുടെ ജയം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്; ബ്രസീലിനായി സ്‌കോർ ചെയ്തത് മാൽക്കോമും മത്തേയൂസ് കുന്യയുംസ്പോർട്സ് ഡെസ്ക്7 Aug 2021 8:05 PM IST
EDUCATIONനീരജിന്റേത് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി; യുവത്വത്തിന് പ്രചോദനമെന്ന് രാഷ്ട്രപതി; ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജിന് അഭിനന്ദനവുമായി പ്രമുഖർ; ആറു കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഹരിയാണ സർക്കാർസ്പോർട്സ് ഡെസ്ക്7 Aug 2021 7:43 PM IST
EDUCATIONഅത്ലറ്റിക്സിൽ ഇന്ത്യയുടെ പേര് ആദ്യം മുഴങ്ങിയത് 1900 പാരിസ് ഗെയിംസിൽ; നോർമൻ പ്രിച്ചാർഡ് നേടിയത് വെള്ളി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ മെഡൽ പൊലിഞ്ഞ് മിൽഖാസിങും പി.ടി.ഉഷയും; മെഡൽ കരസ്ഥമാക്കാതെ അഞ്ജു ബോബി ജോർജും; നിർഭാഗ്യങ്ങൾക്ക് ഒടുവിൽ നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുമ്പോൾസ്പോർട്സ് ഡെസ്ക്7 Aug 2021 6:54 PM IST
EDUCATIONപരിക്കിൽ നിന്ന് മോചിതനായത് ഒളിമ്പിക്സിന് തൊട്ടുമുൻപ്; പരിശീലനത്തിന് പ്രാധാന്യം നൽകിയ ജീവിത ശൈലി; അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയത് റിയോ ചാമ്പ്യന്റെ ദൂരത്തെ ലോകചാമ്പ്യൻഷിപ്പിൽ മറികടന്ന്; പാട്ട് കേട്ട് സ്വർണം കൊയ്ത് ഇന്ത്യയുടെ സ്വന്തം ജവാൻസ്പോർട്സ് ഡെസ്ക്7 Aug 2021 6:23 PM IST
Videosതടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ടോക്യോയിൽ ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്ര മെഡൽ; ജാവലിൻ ത്രോയിൽ ലോക ജൂനിയർ റെക്കോഡും സ്വന്തമാക്കിയതോടെ വിദേശത്തു പരിശീലനം; ഹരിയാനക്കാരൻ 130 കോടിയുടെ സ്വർണ്ണപുത്രൻ ആകുമ്പോൾസ്പോർട്സ് ഡെസ്ക്7 Aug 2021 6:10 PM IST