FOOTBALLപിഎസ്ജിയിൽ ചേരുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന; ലയണൽ മെസി പാരീസിൽ; വിമാനത്താവളത്തിൽ വരവേൽപ്പ്; കരാർ ഔദ്യോഗികമായി ഫ്രഞ്ച് ക്ലബ്ബ് പ്രഖ്യാപിക്കും; ഔദ്യോഗിക ജേഴ്‌സിയിൽ സൂപ്പർതാരത്തെ കാത്ത് ആരാധകർസ്പോർട്സ് ഡെസ്ക്10 Aug 2021 10:19 PM IST
Sportsന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് അതീവ ഗുരുതരാവസ്ഥയിൽ; നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി; വിദഗ്ധ ചികിത്സയ്ക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കുംസ്പോർട്സ് ഡെസ്ക്10 Aug 2021 7:24 PM IST
FOOTBALLലയണൽ മെസി പി.എസ്.ജിയിൽ; ഫ്രഞ്ച് ലീഗ് 1 ഭീമന്മാരുമായി രണ്ട് വർഷത്തേക്ക് കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്; കരാർത്തുക 35 മില്യൺ യൂറോ; എംബാപ്പെയ്ക്കും നെയ്മറിനുമൊപ്പം യൂറോപ്പിലെ ഏറ്റവും ശക്തമായ താരനിരയിൽ അർജന്റീനിയൻ സൂപ്പർ താരംസ്പോർട്സ് ഡെസ്ക്10 Aug 2021 4:41 PM IST
Sportsഒളിംപിക്‌സാണെന്ന് അറിയാതെ 1900ൽ പാരീസിൽ ക്രിക്കറ്റ് കളിച്ചത് ബ്രിട്ടനും ഫ്രാൻസും; 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ തിരിച്ചുവരവിന് ഒരുങ്ങി ക്രിക്കറ്റ്; നീക്കങ്ങൾ ശക്തമാക്കി ഐസിസി; വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു; കോമൺവെൽത്ത് ഗെയിംസിലും മാറ്റുരയ്ക്കുംസ്പോർട്സ് ഡെസ്ക്10 Aug 2021 4:19 PM IST
GAMES'അന്ന് ഖജനാവ് കാലിയാണെന്ന് പറഞ്ഞു; പാരിതോഷികം പ്രഖ്യാപിക്കാൻ സർക്കാർ മടിക്കുന്നതെന്തിന്; മെഡൽ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണം'; ശ്രീജേഷിന് അർഹിക്കുന്ന അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് അഞ്ജു ബോബി ജോർജ്; പ്രതികരിക്കാനില്ലെന്ന് ശ്രീജേഷ്സ്പോർട്സ് ഡെസ്ക്10 Aug 2021 3:00 PM IST
Sportsഅദ്ദേഹത്തിന്റെ പന്തുകൾ ഒരു പുതുമുഖ താരത്തിന്റെത് പോലെ അല്ല; ഇന്ത്യൻ പേസർ സിറാജിനെ അഭിനന്ദിച്ച് സൽമാൻ ഭട്ട്; വിക്കറ്റുകൾക്കപ്പുറം ബാറ്റസ്മാന്മാരെ കുഴക്കുന്നതാണ് ബൗളറുടെ കഴിവെന്നും പാക്കിസ്ഥാൻ മുൻ നായകൻസ്പോർട്സ് ഡെസ്ക്10 Aug 2021 2:19 PM IST
Sportsഅവസാന ട്വന്റി 20യിൽ ഓസ്‌ട്രേലിയയെ കറക്കി വീഴ്‌ത്തി ഷാക്കിബ്; 62 റൺസിന് ഓൾഔട്ട്; ട്വന്റി 20യിൽ ഓസിസിന്റെ ഏറ്റവും ചെറിയ സ്‌കോർ; ബംഗ്ലാദേശിന് 60 റൺസിന്റെ തകർപ്പൻ ജയം; പരമ്പര 4 - 1ന് സ്വന്തമാക്കിസ്പോർട്സ് ഡെസ്ക്9 Aug 2021 10:13 PM IST
EDUCATIONഒളിമ്പിക്‌സിലേത് വീരോചിത പ്രകടനം; ഇന്ത്യയുടെ മെഡൽ ജേതാക്കൾ തിരിച്ചെത്തി; ശ്രദ്ധാകേന്ദ്രമായി നീരജ് ചോപ്ര; പുരുഷ-വനിതാ ഹോക്കി ടീമുകൾക്ക് അടക്കം അവേശകരമായ വരവേൽപ്പ്; താരങ്ങൾക്ക് കായിക മന്ത്രാലയത്തിന്റെ ആദരവ്സ്പോർട്സ് ഡെസ്ക്9 Aug 2021 8:11 PM IST
EDUCATIONമഹാമാരിയുടെ കാലത്ത് സംഘാടക മികവിൽ ജപ്പാന് തങ്കപ്പതക്കം കിട്ടിയ ഒളിമ്പിക്‌സ്; ടോക്യോയിൽ നിന്നും പാരീസിലേക്കുള്ള ഒളിമ്പിക്‌സ് ടോർച്ച് പ്രയാണം തുടങ്ങി; ഈഫൽ ടവറിൽ എത്തി 2024ലെ ഒളിമ്പിക്‌സിന് സ്വാഗതമോതി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺസ്പോർട്സ് ഡെസ്ക്9 Aug 2021 6:56 AM IST
Sportsട്രെന്റ്ബ്രിഡ്ജിൽ വില്ലനായി കനത്ത മഴ; അവസാന ദിനത്തിൽ ഒറ്റ പന്തുപോലും എറിയാനാകാതെ കളി ഉപേക്ഷിച്ചു; പൊലിഞ്ഞത് ഇന്ത്യയുടെ വിജയ സ്വപ്‌നങ്ങൾ; അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് സമനിലയോടെ തുടക്കം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് 12 മുതൽ ലോർഡ്സിൽസ്പോർട്സ് ഡെസ്ക്8 Aug 2021 9:34 PM IST
EDUCATIONകോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയർത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്പിക്‌സിന് തിരശീലവീണു; ഇനി പാരീസിൽ വിസ്മയം നിറയാൻ കാത്തിരിപ്പ്സ്പോർട്സ് ഡെസ്ക്8 Aug 2021 5:48 PM IST
Sportsട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ആശങ്കയായി മഴ; ഇന്ത്യക്ക് ഒൻപത് വിക്കറ്റുകൾ ശേഷിക്കെ വിജയത്തിലേക്ക് 157 റൺസ്; അഞ്ചാം ദിനം എന്തും സംഭവിക്കാം; മത്സരം രഞ്ജി താരം സുനിൽ സാം വിലയിരുത്തുന്നുസ്പോർട്സ് ഡെസ്ക്8 Aug 2021 5:39 PM IST