ഒരു മെഡൽ നഷ്ടത്തോടെ പലരും കൊല്ലാകൊല ചെയ്യുകയാണ്; ഒളിമ്പിക്‌സിലെ പ്രകടനത്തിന് ശേഷം മനസ്സുതുറന്ന് വിനേഷ് ഫോഗട്ട്; ഗുസ്തി നിർത്തി പോയാലോയെന്നുവരെ ചിന്തിച്ചു; താൻ വിനയായത് ശാരീര ബുദ്ധിമുട്ടുകളെന്ന് താരം
ഫ്രഞ്ച് ലീഗിനൊപ്പം ആവേശം പകരാൻ ഇംഗ്ലണ്ടിലും സ്‌പെയിനിലും ജർമനിയിലും ഇന്നു കിക്കോഫ്; അടുത്തയാഴ്ച ആരംഭിക്കുന്ന ഇറ്റാലിയൻ ലീഗും കൂടിയാകുമ്പോൾ ഗോൾമഴയുടെ കളിക്കാലം തിരികെയെത്തും; യുറോപ്പ് വീണ്ടും ഫുട്‌ബോൾ ലഹരിയിലേക്ക്
സെഞ്വറിയുമായി പട നയിച്ച് രാഹുൽ;  പിന്തുണയുമായി രോഹിത്തും കോഹ്ലിയും; രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ; 3 ന് 276;  രാഹുൽ ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണർ
പിഎസ്ജിയിലെത്താൻ പ്രേരിപ്പിച്ചത് നെയ്മറിന്റെ സാന്നിദ്ധ്യം; ലക്ഷ്യമിടുന്നത് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം; പിഎസ്ജി പ്രവേശനത്തിന് ശേഷം മനസ്സുതുറന്ന് ലയണൽ മെസ്സി; താൻ എത്തിച്ചേർന്നത് ശരിയായ ക്ലബിലാണെന്നും മെസ്സി
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്ങ്;  ഇന്ത്യൻ നിരയിൽ ഒരു മാറ്റം; ശാർദ്ദൂലിന് പകരമെത്തുക ഇഷാന്ത്; ഇംഗ്ലണ്ടിന് മൂന്നുമാറ്റം; ലോർഡ്‌സിലെ ചരിത്രം തിരുത്താൻ സന്ദർശകർ
രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും കനത്ത തിരിച്ചടി; പരുക്കേറ്റ ഷർദ്ദുൽ ഠാക്കൂറും സ്റ്റുവർട്ട് ബ്രോഡും പുറത്ത്; ബ്രോഡിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും; സാഖിബ് മെഹമൂദ് ടീമിൽ; ഇന്ത്യൻ നിരയിൽ ആർ അശ്വിനോ ഇഷാന്ത് ശർമയോ ഇടംപിടിക്കും
ലോഡ്‌സിലും ഇന്ത്യയെ എറിഞ്ഞു വീഴ്‌ത്താൻ ഇംഗ്ലണ്ട്; ഒരുക്കിയിരിക്കുന്നത് പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റ്; ഇന്ത്യൻ നിരയിൽ ഷാർദ്ദൂൽ ഠാക്കൂറിന് പകരം ആർ അശ്വിൻ ഇടംപിടിച്ചേക്കും; ബാറ്റിങ് നിരയിൽ മാറ്റമുണ്ടായേക്കില്ല; രണ്ടാം ടെസ്റ്റിന്റെ വിലയിരുത്തലുമായി സോണി ചെറുവത്തൂർ
എത്തിയത് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിൽ; കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം; പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം; ആരാധകരുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷമെന്നും ലയണൽ മെസ്സി
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്കും ഇംഗ്ലണ്ടിനും തിരിച്ചടി; മാച്ച് ഫീസിന്റെ 40 ശതമാനം പിഴ ചുമത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റ് വീതം കുറച്ചു
മെസി... മെസി.... പാരിസിലെത്തിയ മെസിയെ നീട്ടിവിളിച്ച് മലയാളി; മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ അഭിവാദ്യമർപ്പിച്ച് സൂപ്പർ താരം; മക്കളെ കണ്ടോ, ഫുട്ബോളിന്റെ രാജാവ്; ഫേസ്‌ബുക്കിലെ വീഡിയോയിൽ വൈറലായ ആ ശബ്ദത്തിന്റെ ഉടമ തൃശ്ശൂരുകാരൻ അനസ് പി.എ
പി എസ് ജിയിൽ ലയണൽ മെസി നമ്പർ 30 കുപ്പായത്തിൽ; സൂപ്പർ താരത്തിന്റെ ട്രെയിലർ പുറത്തുവിട്ടു; കരുത്തന്മാർ ഒന്നിക്കുന്ന ഫ്രഞ്ച് ക്ലബ്ബിന്റെ സാധ്യതാ ടീമിനെ കണ്ട് അമ്പരന്ന് ഫുട്‌ബോൾ ലോകം; ലീഗ് വൺ പോരാട്ടിന് ആവേശം പകരാൻ മെസ്സിയുടെ ജഴ്‌സിക്കായി പി.എസ്.ജി ഷോപ്പുകളിൽ വൻ തിരക്ക്