ഐപിഎല്ലിന് റാഷിദ് ഖാൻ എത്തുമോ?; അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയിൽ ആശങ്ക; കായിക ടീമുകളെ താലിബാൻ പിരിച്ചുവിടുമോ; നിലനിർത്തിയാലും അന്താരാഷ്ട്ര മത്സരങ്ങളിൽ വിലക്ക് വന്നേക്കും; താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ
വഴി മുടക്കുന്ന ജോ റൂട്ടിനെ കോലിയുടെ കയ്യിലെത്തിച്ച ബുമ്ര; ഹമീദിനെയും ബെയർ‌സ്റ്റോയെയും വീഴ്‌ത്തി ഇഷാന്തും; ലോർഡ്‌സിൽ ഐതിഹാസിക ജയത്തിലേക്ക് ഇന്ത്യ; അവസാന സെഷനിൽ വീഴ്‌ത്തേണ്ടത് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് പ്രതീക്ഷ ബട്‌ലർ - അലി കൂട്ടുകെട്ടിൽ
ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; രണ്ട് സെഷൻ ബാക്കി നിൽക്കെ ഇംഗ്‌ളണ്ടിന് ജയിക്കാൻ 272 റൺസ്; രണ്ടാം ഇന്നിങ്ങ്‌സിൽ ഓപ്പണർമാരെ മടക്കി ഇന്ത്യയുടെ തിരിച്ചടി; ഷമിക്കും ബുംറയ്ക്കും വിക്കറ്റ്
റോജർ ഫെഡറർക്ക് വീണ്ടും തിരിച്ചടി; ഒളിമ്പിക്‌സിന് പിന്നാലെ യുഎസ് ഓപ്പണും നഷ്ടമാകും; വീണ്ടും വില്ലനായത് കാൽമുട്ടിലെ ശസ്ത്രക്രിയ; തിരിച്ചുവരവ് എപ്പോഴെന്ന് അറിയില്ലെന്നും താരം
തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി പട നയിച്ച് ജോ റൂട്ട്; ഇംഗ്ലണ്ട് 391 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; മുഹമ്മദ് സിറാജിന് നാല് വിക്കറ്റ്; നാലാം ദിനത്തിലെ ആദ്യ രണ്ടു സെഷൻ മത്സരത്തിന്റെ ഗതി നിർണയിക്കും
ലോർഡ്‌സ് ടെസ്റ്റിനിടെ മൈതാനത്ത് പന്ത്രണ്ടാമൻ; സുരക്ഷാ ജീവനക്കാർ പൊക്കിയപ്പോൾ ബിസിസിഐ ലോഗോ കാട്ടി; കൂട്ടച്ചിരിയിൽ കാണികൾ; ചിരിയടക്കാൻ പാടുപെട്ട് ജഡേജയും സിറാജും
പിഎസ്ജി താരനിബിഡം; മുൻനിര താരങ്ങളെ ചേർത്ത് ടീം കെട്ടിപ്പടുക്കുക വലിയ വെല്ലുവിളി; മെസ്സിയുടെ അരങ്ങേറ്റം വൈകും; എംബപ്പെ ഞങ്ങളുടെ താരം; ഇരുവരും ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ; പൊചെറ്റിനോയുടെ പ്രതികരണം ഇങ്ങനെ
ഇന്ത്യൻ ഓപ്പണർമാർ വിസ്മയിപ്പിച്ചു; ഒന്നാം ഇന്നിങ്‌സിലേത് മികച്ച സ്‌കോർ; മുൻതൂക്കം നിലനിർത്താൻ മൂന്നാം ദിനം ബൗളർമാരുടെ പ്രകടനം നിർണായകമാകും; വൈവിധ്യമുള്ള ബൗളിങ് നിര ഇന്ത്യക്ക് മുതൽക്കൂട്ട്; ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ വിലയിരുത്തലുമായി സുനിൽ സാം
ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ മുൻതൂക്കം നഷ്ടമാക്കി ഇന്ത്യ; രണ്ടാം ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 119 റൺസ്; ജോ റൂട്ട് 48 റൺസുമായി ക്രീസിൽ; മൂന്നാം ദിനത്തിലെ ആദ്യ സെഷൻ ഇരു ടീമുകൾക്കും നിർണായകം
ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ 364 റൺസിന് പുറത്ത്; അവസാന ഏഴ് വിക്കറ്റുകൾ വീണത് 88 റൺസിനിടെ; രണ്ടക്കം തികയ്ക്കാതെ രഹാനെ അടക്കം അഞ്ച് ബാറ്റ്മാന്മാർ; ജെയിംസ് ആൻഡേഴ്‌സന് അഞ്ച് വിക്കറ്റ്