സിഡ്‌നിയിൽ നിന്നും ആശ്വാസ വാർത്ത; ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ് കെയ്ൻസ് സുഖം പ്രാപിക്കുന്നു; വെന്റിലേറ്ററിൽ നിന്ന് മാറ്റി; കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി
മെസ്സിയെപ്പോലെ ഒരു ലോകോത്തക ഫുട്‌ബോളറെ ക്ലോൺ ചെയ്‌തെടുക്കാൻ ജനിതക അംശം അടങ്ങിയ ടിഷ്യു; പരസ്യവാചകത്തോടെ മെസ്സിയുടെ ആ കണ്ണീർ പതിഞ്ഞ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ!
ബംഗ്ലാദേശിൽ പാഠം പഠിച്ചു; ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ സൂപ്പർ താരങ്ങളെ തിരിച്ചെത്തിച്ച് ഓസ്ട്രേലിയ; വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസ്; മൂന്ന് സ്പിന്നർമാർ; 15 അംഗ ടീമിന് പുറമെ മൂന്ന് റിസർവ് താരങ്ങളും
ലൂക്ക മോഡ്രിച്ചിന്റെ നാട്ടിൽ കാൽപന്തു തട്ടാൻ സന്ദേശ് ജിങ്കാൻ; ക്രൊയേഷ്യൻ ക്ലബുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ച് താരം; ക്രൊയേഷ്യൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളറെന്ന നേട്ടത്തിലേക്ക് ജിങ്കൻ
2002 ലെ പര്യടനത്തിനിടെ ആശങ്കയായി കറാച്ചിയിലെ സ്‌ഫോടനം; രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള പാക് പര്യടനത്തിന് ഭീഷണി അഫ്ഗാനിലെ താലിബാൻ: ആശങ്ക തുറന്നുപറഞ്ഞ് കിവീസ് താരങ്ങൾ; ഏകദിന, ട്വന്റി 20 പരമ്പരകൾ അനിശ്ചിതത്വത്തിൽ
നിങ്ങൾ പഞ്ചാബി പഠിച്ചു കാണുമല്ലോയെന്ന് ശ്രീജേഷിനോട് നരേന്ദ്ര മോദി; ഇപ്പോൾ മലയാളം പഠിപ്പിക്കുന്നുവെന്ന മറുപടി; വിജയം തലയ്ക്കു പിടിക്കരുത്; പരാജയം മനസിൽ വെക്കരുതെന്ന് നീരജിന് ഉപദേശവും; ഒളിംപിക്സ് താരങ്ങളുമായി കുശലം പറഞ്ഞ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
ഇംഗ്ലണ്ട് തോറ്റത് ജയിക്കാമായിരുന്ന സാഹചര്യത്തിൽ; ഒരുപാട് തെറ്റുകൾ പറ്റി; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജോ റൂട്ട്; ഇന്ത്യയെ പ്രകോപിപ്പിച്ചു; അവർ അതിശക്തമായി തിരിച്ചടിച്ചു; പരമ്പരയിൽ ഇംഗ്ലണ്ടിന് തിരിച്ചുവരാനാവില്ലെന്ന് മൈക്കൽ വോൺ
നിന്റെ വീട്ടുമുറ്റത്തല്ല കളി എന്ന് ആൻഡേഴ്‌സന് കോലി മറുപടി നൽകിയത് പരിധി വിട്ടപ്പോൾ; ശാന്തനായ ബുമ്രയെ പ്രകോപിപ്പിച്ചത് ബട്‌ലറും; ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യ പൊരുതിക്കയറിയത് ഇംഗ്ലണ്ടിന്റെ ചൊറിഞ്ഞ സ്വഭാവം; സ്ലഡ്ജിംഗിന് മറുപടി ഒറ്റക്കെട്ടായെന്ന് രാഹുൽ
ലോർഡ്‌സിൽ ഐതിഹാസിക വിജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ 120 റൺസിന് എറിഞ്ഞിട്ട് പേസർമാർ; ആതിഥേയരെ കീഴടക്കിയത് 151 റൺസിന്; സിറാജിന് നാല് വിക്കറ്റ്; ബാറ്റിംഗിലും ബൗളിംഗിലും വീരോചിത പോരാട്ടവുമായി ഷമിയും ബുമ്രയും; കെ എൽ രാഹുൽ കളിയിലെ താരം;പരമ്പരയിൽ ഇന്ത്യ മുന്നിൽ