EDUCATIONഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ സെമിയിൽ പൊരുതിവീണ് വനിതകളും; സ്വപ്‌ന കുതിപ്പിൽ അർജന്റീനയോട് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇന്ത്യക്ക് ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; എതിരാളി ബ്രിട്ടൻ; ഫൈനലിൽ അർജന്റീനയും നെതർലൻഡും ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്4 Aug 2021 5:21 PM IST
EDUCATIONഗോദയിൽ വീണ്ടും ഇന്ത്യൻ പ്രതീക്ഷ; വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വെങ്കല പോരാട്ടത്തിന് അൻഷു മാലിക്ക്; യോഗ്യത നേടിയത് ആദ്യ റൗണ്ടിൽ തോൽപ്പിച്ച ബെലാറസ് താരം ഫൈനൽ ഉറപ്പിച്ചതിൽ റെപ്പാഷെയിലൂടെസ്പോർട്സ് ഡെസ്ക്4 Aug 2021 4:49 PM IST
EDUCATIONആവേശമായി രവികുമാറിന്റെ വിജയം; പിന്നാലെ ഗുസ്തിയിൽ തിരിച്ചടി; ദീപക് പുനിയ സെമിയിൽ പുറത്ത്; പരാജയപ്പെട്ടത്, ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ ഡോവിഡ് മോറിസ് ടെയ്‌ലറോട്; ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; എതിരാളി റഷ്യൻ താരം ആർതർ നൈഫോനോവ്സ്പോർട്സ് ഡെസ്ക്4 Aug 2021 3:45 PM IST
EDUCATIONപ്രായം തളർത്താത്ത പോരാട്ട വീര്യം; അറുപത്തി രണ്ടാം വയസിലും മെഡൽ നേട്ടവുമായി ഓസ്ട്രേലിയൻ കുതിരയോട്ടക്കാൻ ആൻഡ്രു ഹോയി; ഇന്ത്യക്ക് മേരി കോം എന്ന പോലെ ഫിൻലൻഡിനായി മിറാ പോട്ട്കോനൻ; ഒളിംപിക് ബോക്സിംഗിൽ മെഡൽ നേട്ടം നാൽപതാം വയസിൽ; പാരിസും ഇവർക്കായി കാത്തിരിക്കുന്നുസ്പോർട്സ് ഡെസ്ക്4 Aug 2021 3:27 PM IST
EDUCATIONഗോദയിൽ കരുത്തുകാട്ടി ടോക്യോയിൽ നാലാം മെഡൽ ഉറപ്പിച്ചു ഇന്ത്യ; രവി ദാഹിയ ഗുസ്തിയിൽ ഫൈനലിൽ എത്തി; സ്വർണ്ണ മെഡലിന് ഒരു വിജയം മാത്രം; സുശീൽ കുമാറിന് ശേഷം ആദ്യമായി ഇന്ത്യൻ താരം ഫൈനലിൽ; ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യ നേടുന്ന ആറാം മെഡൽസ്പോർട്സ് ഡെസ്ക്4 Aug 2021 3:06 PM IST
EDUCATIONസിന്ധുവിനും ഹോക്കിക്കും പിന്നാലെ ലവ്‌ലിനയ്ക്കും കാലിടറി; ടോക്കിയോവിൽ ഇത് മൂന്നാം മെഡൽ; ലവ്‌ലിന പൊരുതി തോറ്റത് ലോക ഒന്നാം നമ്പർ താരത്തോട്; സെമി തോൽവിയിലും തല ഉയർത്തി ലവ്‌ലിന; ഇടിക്കൂട്ടിൽ നിന്ന് വെങ്കലവുമായി മടക്കംസ്പോർട്സ് ഡെസ്ക്4 Aug 2021 11:18 AM IST
EDUCATIONവെങ്കലത്തിനായുള്ള ഇന്ത്യ പുരുഷ ഹോക്കി ടീമിന്റെ പോരും കടുക്കും, എതിരാളി കരുത്തരായ ജർമനി ; മത്സരം വ്യാഴാഴ്ച്ചസ്പോർട്സ് ഡെസ്ക്3 Aug 2021 11:51 PM IST
Sportsസെഞ്ചുറി വരൾച്ച അവസാനിപ്പിക്കാൻ കോഹ്ലി; ഇന്ത്യൻ നായകനെ കാത്ത് വമ്പൻ റെക്കോർഡുകൾ; ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന് നാളെ തുടക്കംസ്പോർട്സ് ഡെസ്ക്3 Aug 2021 11:44 PM IST
Sportsടി20യിൽ ചരിത്രനേട്ടവുമായി ബംഗ്ലാദേശ്; ഓസ്ട്രേലിയയെ വീഴ്ത്തിയത് സ്പിൻ കെണിയിൽ; ഓസീസിനെ തകർത്തത് 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത നാസും അഹമ്മദ്സ്പോർട്സ് ഡെസ്ക്3 Aug 2021 11:02 PM IST
EDUCATIONമഹാമനസ്‌കതയുടെ കഥ അവിടെ നിൽക്കട്ടെ; സ്വർണം പങ്കുവച്ചതിന് പിന്നിലുണ്ട് ഒരപൂർവ്വ സൗഹൃദത്തിന്റെ കഥ; 2017 ലെ ഡയമണ്ട് ലീഗിൽ തുടങ്ങിയ സൗഹൃദത്തിന്റെ പൂർണ്ണതയാണ് ഒളിമ്പിക്‌സിലെ സ്വർണം പങ്കുവെക്കൽ; ബർഷിമിന്റെയും ടാംബേരിയുടെയും അപൂർവ്വ സൗഹൃദത്തിന്റെ കഥസ്പോർട്സ് ഡെസ്ക്3 Aug 2021 9:11 PM IST
EDUCATIONടോക്യോവിൽ 'അതിവേഗത്തിൽ' എലെയ്ൻ തോംസൺ; നൂറിന് പിന്നാലെ 200 മീറ്ററിലും വേഗറാണിയായി ജമൈക്കൻ താരം; സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിത; ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് വ്യക്തിഗത വിഭാഗത്തിൽ നാല് സ്വർണം നേടുന്ന വനിതയെന്ന നേട്ടവും എലെയ്‌ന്റെ പേരിൽസ്പോർട്സ് ഡെസ്ക്3 Aug 2021 7:36 PM IST
EDUCATIONവെങ്കലത്തിളക്കത്തോടെ ടോക്യോയിൽ നിന്ന് പി വി സിന്ധു തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി രാജ്യം; ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് വാദ്യമേളങ്ങളോടെ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് താരംസ്പോർട്സ് ഡെസ്ക്3 Aug 2021 7:14 PM IST