Sportsഎം എസ് ധോണിക്ക് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; ഐപിഎല്ലിൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ചെന്നൈക്ക് കനത്ത തിരിച്ചടി; ധോണി കളിച്ചില്ലെങ്കിൽ ടീമിനെ നയിക്കുക ബെൻ സ്റ്റോക്സ്സ്പോർട്സ് ഡെസ്ക്30 March 2023 2:43 PM IST
Sports'പാക്കിസ്ഥാൻ ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ല; ഏഷ്യാ കപ്പിൽ ഇന്ത്യ ചെയ്യുന്നതുപോലെ, ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരം നിഷ്പക്ഷ വേദിയിൽ നടത്തണം'; പുതിയ പോരിന് തുടക്കമിട്ട് പിസിബി മുൻ സിഇഒ വസീം ഖാൻസ്പോർട്സ് ഡെസ്ക്30 March 2023 10:30 AM IST
Sportsവെടിക്കെട്ടിന് തുടക്കമിടാൻ രോഹിത്തിനൊപ്പം കാമറൂൺ ഗ്രീൻ; പിന്നാലെ ഇഷാനും സൂര്യകുമാറും; ഫിനിഷിങ് മികവുമായി ടിം ഡേവിഡും; ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് പടയും ശക്തം; ആറാം കിരീടത്തിനായി യുവനിരയുടെ കരുത്തുമായി മുംബൈ ഇന്ത്യൻസ്സ്പോർട്സ് ഡെസ്ക്29 March 2023 4:39 PM IST
FOOTBALLവലചലിപ്പിച്ച് സന്ദേശ് ജിങ്കാനും സുനിൽ ഛേത്രിയും; നിർണായക മത്സരത്തിൽ കിർഗിസ്താനെ കീഴടക്കി; ത്രിരാഷ്ട്ര ഫുട്ബാൾ കിരീടം സ്വന്തമാക്കി ഇന്ത്യസ്പോർട്സ് ഡെസ്ക്28 March 2023 9:48 PM IST
Sports'കഴിഞ്ഞവർഷം റണ്ണറപ്പായതോടെ രാജസ്ഥാനു മേൽ പ്രതീക്ഷകൾ വാനോളമാണ്; സമ്മർദം തീർച്ചയായും ഉണ്ട്; നന്നായി കളിച്ച് സമാനമായി തിളങ്ങുക മാത്രമാണ് മുന്നിലെ വഴി'; പ്രതീക്ഷ പങ്കുവെച്ച് നായകൻ സഞ്ജു സാംസൺസ്പോർട്സ് ഡെസ്ക്28 March 2023 3:15 PM IST
Sportsശ്രേയസ് അയ്യർക്ക് പകരം കൊൽക്കത്തയെ നയിക്കാൻ നിതീഷ് റാണ; മുംബൈ ഇന്ത്യൻസിൽ നിന്നും ടീമിലെത്തിച്ച മധ്യനിര ബാറ്ററിൽ വിശ്വാസം അർപ്പിച്ച് ടീം അധികൃതർ; അമ്പരന്ന് ആരാധകർസ്പോർട്സ് ഡെസ്ക്27 March 2023 6:46 PM IST
Sportsബിസിസിഐയുടെ കരാറിൽ ആദ്യമായി ഇടംപിടിച്ച് സഞ്ജു സാംസൺ; ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിൽ; എ പ്ലസ് കരാറിൽ ഇനി ജഡേജയും; കെ.എൽ.രാഹുലിനെ ബി ഗ്രേഡിലേക്ക് തരംതാഴ്‌ത്തി; കരാർ പട്ടികയിൽ 26 താരങ്ങൾസ്പോർട്സ് ഡെസ്ക്27 March 2023 5:34 PM IST
Sportsപാക്കിസ്ഥാനെ വീഴ്‌ത്തി ട്വന്റി 20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ; വമ്പൻ ടീമിനെതിരെ പരമ്പര നേട്ടം; ഒരു മത്സരം ശേഷിക്കെ ചരിത്രനേട്ടത്തിൽ റാഷിദ് ഖാനും സംഘവും; രണ്ടാം മത്സരത്തിൽ ജയം ഏഴ് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്27 March 2023 3:19 PM IST
GAMESഇടിക്കൂട്ടിൽ മിന്നലായി നിഖാത് സരിൻ; വനിതകളുടെ 50 കിലോ വിഭാഗത്തിൽ വിയാറ്റ്നാം താരത്തെ ഇടിച്ചിട്ട് സ്വർണവേട്ട; മേരികോമിന് ശേഷം ഒന്നിലേറെ തവണ സ്വർണം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണംസ്പോർട്സ് ഡെസ്ക്26 March 2023 7:54 PM IST
GAMESസ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സഖ്യം; ഇന്ത്യക്ക് ആദ്യ ഡബിൾസ് കിരീടം സമ്മാനിച്ച് സാത്വിക്-ചിരാഗ് സഖ്യം; ഫൈനലിൽ ചൈനീസ് സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്സ്പോർട്സ് ഡെസ്ക്26 March 2023 5:47 PM IST
GAMESഇടിക്കൂട്ടിലെ സുവർണ താരങ്ങളായി നിതുവും സ്വീറ്റിയും; ലോക ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണ്ണ നേട്ടം; വനിതകളുടെ 81 കിലോ വിഭാഗത്തിൽ ചൈനയുടെ വാങ് ലിനയെ ഇടിച്ചുവീഴ്‌ത്തി സ്വീറ്റി ബുറസ്പോർട്സ് ഡെസ്ക്25 March 2023 10:54 PM IST
GAMESലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി നീതു ഘൻഘാസ്; വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം; നേട്ടത്തിന് അർഹയാവുന്ന ആറാമത്തെ ഇന്ത്യൻ വനിത; ഫൈനലിൽ മംഗോളിയൻ താരത്തെ ഇടിച്ചിട്ടത് പൊരുതാൻ പോലും അനുവദിക്കാതെസ്പോർട്സ് ഡെസ്ക്25 March 2023 7:21 PM IST