ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത് 12 വേദികളുടെ ചുരുക്കപ്പട്ടിക; ലോകകപ്പ് ഒക്ടോബർ അഞ്ചിന് തുടങ്ങും
ഗില്ലും രോഹിത്തും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാനായില്ല; സാംപയുടെ ബൗളിങ്ങിന് മുന്നിൽ പകച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി; തുടർച്ചയായ രണ്ടാം ജയത്തോടെ 2-1 ന് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ;ഇന്ത്യക്ക് തിരിച്ചടിയായത് കൂട്ടുകെട്ടുകളുടെ അഭാവം
മുൻനിരയെ തകർത്ത് പാണ്ഡ്യ; മധ്യനിരയെ കറക്കിവീഴ്‌ത്തി കുൽദീപും; വാലറ്റം ചെറുത്തുനിന്നപ്പോൾ ചെന്നൈ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോർ; 270 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം
പുറത്തേറ്റ പരിക്ക് തിരിച്ചടിയായി; ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയയും അഞ്ചുമാസത്തെ വിശ്രമവും; ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും; ലോകകപ്പിന്റെ കാര്യവും അനിശ്ചിതത്വത്തിൽ
പത്ത് വേദികൾ...46 ദിവസങ്ങൾ 48 മത്സരങ്ങൾ ; ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ച് മുതൽ; ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 19ന്; പാക്കിസ്ഥാൻ പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു
സിനിയോറിറ്റിയും കരിയർ റെക്കോർഡും ഉണ്ടായിട്ടും തന്നെ പരിഗണിച്ചില്ല; എംബാപെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഗ്രീസ്മാൻ വിരമിക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ; കോച്ചിനോട് പ്രതിഷേധം അറിയിച്ചതായും സൂചന
ഇന്ത്യയുമായി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അന്ന് ടീമിനെ ഇന്ത്യയിലേക്കയച്ചു; ഇപ്പോൾ തിരിച്ച് അങ്ങനെയൊരു നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു; ഏഷ്യാകപ്പ് വിവാദത്തിൽ ഷാഹിദ് അഫ്രിദി; രാഷ്ട്രീയം മാറ്റിവെച്ച് ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കൂ; ഞങ്ങൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കാമെന്നും താരം
ധോണി മാത്രമല്ല.. ബൗളർമാരെ പറപ്പിച്ച് സഞ്ജു സാംസണും; പരിശീലനത്തിൽ സിക്‌സർ മഴ തീർത്ത് സഞ്ജു; ഈ സൂചന കണ്ടും പഠിച്ചില്ലെങ്കിൽ എനിയെങ്ങിനെ തെളിയിക്കണമെന്ന് കമന്റ്; വൈറലായി സഞ്ജുവിന്റെ വീഡിയോ
ഫ്രാൻസിന്റെ പുതിയ നായകനായി കിലിയൻ എംബാപ്പെ; ക്യാപ്റ്റനായി ആദ്യമത്സരം യൂറോ യോഗ്യത പോരാട്ടത്തിൽ നെതർലാന്റിസിനെതിരെ; ഗ്രീസ്മാനെ മറികടക്കാൻ എംബാപ്പെയ്ക്ക് തുണയായത് ലോകകപ്പുകളിലെ നിർണ്ണായക പ്രകടനം
ഇതൊരു പെനാൽറ്റിയാണോ? അതും ഒരു ഫൈനലിൽ? ഇന്ത്യൻ ഫുട്‌ബോളിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം വേണം; കലാശപ്പോരിലെ തോൽവിക്ക് പിന്നാലെ റഫറിയുടെ പിഴവ് ചൂണ്ടിക്കാട്ടി ബെംഗളൂരു ഉടമ
തീപന്തുകളുമായി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച് മിച്ചൽ സ്റ്റാർക്ക്; റണ്ണൊഴുക്ക് പ്രവചിച്ച വിശാഖപട്ടണത്ത് മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റിങ്ങ് നിര; ചെറുത്തു നിന്നത് കോഹ്ലിയും അക്‌സറും മാത്രം; രണ്ടാം ഏകദിനത്തിൽ ഇന്ത്യ 117 ന് പുറത്ത്