FOOTBALLഅന്ന് ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചപ്പോൾ വിമർശനം; ഇന്ന് സ്വന്തം ടീം തോറ്റപ്പോൾ റഫറീയിങ്ങിന് പഴി; ഫൈനലിലെ തോൽവിക്കു പിന്നാലെ 'വാർ' കൊണ്ടുവരണമെന്ന് ബംഗളൂരു എഫ്.സി ഉടമ; പരിഹസിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർസ്പോർട്സ് ഡെസ്ക്19 March 2023 1:17 PM IST
FOOTBALL'കിരീടം നേടിയതിന് അഭിനന്ദനങ്ങൾ എടികെ മോഹൻ ബഗാൻ'; ഐ എസ് എൽ കിരീടം നേടിയ എടികെയെ അഭിനന്ദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ബെംഗളൂരുവിനോട് ബ്ലാസ്റ്റേഴ്സ് ആരാധകർസ്പോർട്സ് ഡെസ്ക്19 March 2023 12:55 PM IST
Sports'ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും സഞ്ജുവിനെ തഴഞ്ഞതല്ല; കായികക്ഷമത വീണ്ടെടുക്കാൻ താരം ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ'; ആരാധകരുടെ വിമർശനത്തിനിടെ കാരണം വിവരിച്ച് ബിസിസിഐ വൃത്തങ്ങൾസ്പോർട്സ് ഡെസ്ക്18 March 2023 3:55 PM IST
Sportsരക്ഷകനായി കെ എൽ രാഹുൽ; മിന്നുന്ന അർധ സെഞ്ചുറിയും ജഡേജയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും; മുൻനിര വീണിട്ടും ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയത്തുടക്കം; ഓസിസിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്17 March 2023 9:05 PM IST
Sportsവാംഖഡെയിൽ കൊടുങ്കാറ്റായി ഷമിയും സിറാജും; പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ് ഓസ്‌ട്രേലിയ; പിടിച്ച് നിന്നത് മിച്ചൽ മാർഷ് മാത്രം; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്17 March 2023 5:01 PM IST
Sportsമുന്നിൽ നിന്ന് പടനയിച്ച് ഹർമൻപ്രീത്; വനിതാ പ്രീമിയർ ലീഗിൽ അഞ്ചാം ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ; ഗുജറാത്ത് ജയന്റ്സിനെ കീഴടക്കിയത് 55 റൺസിന്സ്പോർട്സ് ഡെസ്ക്14 March 2023 11:26 PM IST
FOOTBALLമ്യാന്മറും കിർഗിസ്താനും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര: ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു; സഹൽ അബ്ദുസ്സമദ് റിസർവ് നിരയിൽസ്പോർട്സ് ഡെസ്ക്14 March 2023 9:07 PM IST
Sportsഫോക്കസ് ഇപ്പോഴും ഉള്ളിലുണ്ട്! രണ്ട് മാസത്തെ പരിശീലന ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത വീഡിയോ പങ്കുവച്ച് സഞ്ജു സാംസൺ; ഐ പി എല്ലിന്റെ മുന്നൊരുക്കം; ഇന്ത്യൻ ഏകദിന ടീമിൽ താരത്തെ ഉൾപ്പെടുത്താത്തതിന്റെ നിരാശയിൽ ആരാധകർസ്പോർട്സ് ഡെസ്ക്14 March 2023 3:04 PM IST
FOOTBALLഐ എസ് എൽ കിരീടപ്പോര് എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിൽ; രണ്ടാം സെമിയിൽ ഹൈദരാബാദിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എടികെ; നിർണായക കിക്ക് വലയിലെത്തിച്ച് പ്രീതം കോടാൽ; രക്ഷകനായി വിശാൽ കൈത്തുംസ്പോർട്സ് ഡെസ്ക്13 March 2023 10:58 PM IST
Sportsഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരക്കാരനില്ല; തീരുമാനം അറിയിച്ച് സെലക്ഷൻ കമ്മിറ്റി; സഞ്ജുവിന്റെ 'വഴിമുടക്കി' വീണ്ടും ബിസിസിഐ; ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നും റിപ്പോർട്ട്സ്പോർട്സ് ഡെസ്ക്13 March 2023 9:51 PM IST
Sports'രോഗത്തിനിടയിലും ഇത്രയും മനസാന്നിധ്യത്തോടെ കളിക്കുന്നു'; അഹമ്മദാബാദ് ടെസ്റ്റിൽ കോലി ബാറ്റ് ചെയ്തത് അസുഖം വകവെക്കാതെയെന്ന് അനുഷ്‌ക; വലിയ പ്രശ്‌നമായിരുന്നു എന്ന് തോന്നുന്നില്ലെന്ന് രോഹിത് ശർമ്മസ്പോർട്സ് ഡെസ്ക്13 March 2023 8:50 PM IST
Sports'പിതാവിന്റെ വേർപാടറിഞ്ഞ് റൂമിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു; പരിശീലനത്തിനായി എത്തിയപ്പോൾ രവി ശാസ്ത്രി ആശ്വസിപ്പിച്ചു; ബ്രിസ്‌ബെയ്‌നിൽ അഞ്ച് വിക്കറ്റ് നേടി; പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവെന്നും മുഹമ്മദ് സിറാജ്സ്പോർട്സ് ഡെസ്ക്13 March 2023 6:45 PM IST