അഞ്ചാം ദിനം പ്രതിരോധക്കോട്ടകെട്ടി ഓസ്‌ട്രേലിയ; അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ; ബോർഡർ-ഗാവസ്‌കർ ട്രോഫി നിലനിർത്തി ഇന്ത്യ; ഓസിസിനെതിരെ പരമ്പര 2 - 1 ന് സ്വന്തമാക്കി രോഹിതും സംഘവും
അവസാന പന്തുവരെ നീണ്ട ആവേശപ്പോര്; സെഞ്ചുറിയടിച്ച് ജയമുറപ്പിച്ച് വില്യംസൺ; ക്രൈസ്റ്റ്ചർച്ച് ത്രില്ലറിൽ ലങ്കയെ അവസാന പന്തിൽ കീഴടക്കി ന്യൂസിലൻഡ്; രണ്ട് വിക്കറ്റ് ജയം; കിവീസിന്റെ കനിവിൽ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ
വിരാട് കോലിക്ക് ഇരട്ടസെഞ്ചുറി നഷ്ടം; 186 റൺസിന് പുറത്ത്; നാലാം ദിനം അവസാന സെഷനിൽ വിക്കറ്റ് മഴ; ശ്രേയസിന് പരിക്കേറ്റതും തിരിച്ചടി; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 571 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്കെതിരെ 91 റൺസ് ലീഡ്
ഇനി ബ്രാഡ്മാനും സച്ചിനും മാത്രം മുന്നിൽ; മൂന്നരവർഷത്തെ കാത്തിരിപ്പ് കോഹ്ലി അവസാനിപ്പിച്ചത് ഒരു പിടി റെക്കോർഡുകളോടെ; ഒറ്റ സെഞ്ചുറിയിൽ കോഹ്ലി അടിച്ചെടുത്ത റെക്കോർഡുകൾ അറിയാം
തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ; അർധ സെഞ്ചുറിയുമായി ചുവടുറപ്പിച്ച് കോലിയും; അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; മൂന്നാം ദിനം  ഇന്ത്യ മൂന്ന് വിക്കറ്റിന് 289 റൺസെന്ന നിലയിൽ
ഏകദിനത്തിലെ മിന്നുന്ന ഡബിൾ സെഞ്ചുറി, പിന്നാലെ ട്വന്റി 20യിൽ സെഞ്ചുറി; ഇപ്പോൾ ടെസ്റ്റിലും മൂന്നക്കം പിന്നിട്ട് ശുഭ്മാൻ ഗിൽ എലൈറ്റ് ക്ലബ്ബിൽ; ഒരു കലണ്ടർ വർഷം മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റർ; കയ്യടിച്ച് കിങ് കോലി; ഇന്ത്യ തിരിച്ചടിക്കുന്നു
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും വിക്കറ്റുകൾ; അനിൽ കുംബ്ലയെയും മറികടന്ന് അപൂർവ്വ നേട്ടവുമായി അശ്വിൻ; അശ്വിന് അഭിനന്ദവുമായി അനിൽ കുംബ്ലെ; നേട്ടം നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്‌സിൽ ആറ് വിക്കറ്റ് നേടിയതോടെ
47 പന്തിൽ പുറത്താകാതെ 96 റൺസ്; ബാറ്റിങ് വെടിക്കെട്ടുമായി അലീസ ഹീലി; പിന്തുണച്ച് ദേവിക വൈദ്യ; പത്ത് വിക്കറ്റിന്റെ മിന്നും ജയവുമായി യുപി വാരിയേഴ്‌സ്; ആർസിബിക്ക് നാലാം തോൽവി
മിന്നുന്ന സെഞ്ചുറികളും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടും! ഓസിസ് ഇന്നിങ്‌സിന്റെ നട്ടെല്ലായി ഉസ്മാൻ ഖവാജ - കാമറൂൺ ഗ്രീൻ സഖ്യം; ഒന്നാം ഇന്നിങ്‌സിൽ 480 റൺസിനു പുറത്ത്; അശ്വിന് ആറു വിക്കറ്റ്; ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 36 റൺസ്
കേരള ബ്ലാസ്റ്റേഴ്‌സ് ഇവാനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു; അദ്ദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്കൊന്നും ഞങ്ങൾ കൂടെയുണ്ടാകില്ല; റഫറിമാരുടെ നിലവാരം ഉയർത്തണം; മുന്നറിയിപ്പുമായി മഞ്ഞപ്പട; ഇൻസ്റ്റഗ്രാം പോസ്റ്റിനെ പിന്തുണച്ച് ആരാധകർ